കാർഡിഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
City and County of Cardiff
Dinas a Sir Caerdydd
From upper left: Cardiff Bay, The Millennium Stadium, The Senedd, and Cardiff University
Motto: Y ddraig goch ddyry cychwyn
(The red dragon will lead the way)
Location of the city of Cardiff (Light Green) within Wales (Dark Green)
സ്ഥാനം: 51°29′07″N 3°11′12″W / 51.48528°N 3.18667°W / 51.48528; -3.18667
Sovereign state United Kingdom
Constituent country Wales
Region South Wales
Historic county Glamorgan
ഭരണം
 • Cardiff Council Leader   Rodney Berman
 • Welsh Assembly
 • UK Parliament
 • European Parliament Wales
വിസ്തീർണ്ണം
 • നഗരം 2.6 sq mi (6.652 km2)
 • Urban 54.1 sq mi (140 km2)
ജനസംഖ്യ (2001*; otherwise 2007 est.)
 • നഗരം 321
 • സാന്ദ്രത 11,375.2/sq mi (4,392/km2)
 • Urban 327
Ethnicity[1]
 • White 91.57%
 • Mixed 1.99%
 • Asian 3.96%
 • Black 1.28%
 • Chinese/other 1.20%
സമയമേഖല GMT (യു.ടി.സി.0)
 • (വേനൽക്കാലസമയം) BST (യു.ടി.സി.+1)
Post codes CF3, CF5, CF10, CF11, CF14, CF15, CF23, CF24
Area code(s) 029
Vehicle area codes CA, CB, CC, CD, CE, CF, CG, CH, CJ, CK, CL, CM, CN, CO
Police Force South Wales Police
Fire Service South Wales Fire and Rescue Service
Ambulance Serivce Welsh Ambulance Service
വെബ്സൈറ്റ് http://www.cardiff.gov.uk/
സിറ്റി ഹാളിലെ ക്ലോക്ൿ റ്റവർ

യു.കെ.യുടെ ഭാഗമായ വെയിൽ‌സിന്റെ തലസ്ഥാന നഗരമാണ്‌ കാർഡിഫ്. തെക്കുകിഴക്കൻ വെയി‌ൽ‌സിൽ ബ്രിസ്റ്റോൾ ചാനലിന്റെ കരയിൽ സ്ഥിതി ചെയ്യുന്നു. ഏ.ഡി. 75-ൽ റോമാക്കാർ ഇവിടെ ഒരു കോട്ട നിർമ്മിച്ചിരുന്നുവെങ്കിലും, പതിനൊന്നാം നൂറ്റാണ്ടിൽ നോർമനുകളുടെ വരവോടെ മാത്രമാണ്‌‍ പട്ടണം സ്ഥാപിതമായത്. പത്തൊൻപതാം നുറ്റാണ്ടിന്റെ ആദ്യകാലം വരെ ജനസംഖ്യ കുറവായിരുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ലോകത്തിൽ ഏറ്റവും കൂടുതൽ കൽക്കരി കയറ്റുമതി ചെയ്യുന്ന തുറമുഖമായി കാർഡിഫ് മാറി. കൽക്കരി വ്യവസായം 1960-കളിൽ അവസാനിച്ചെങ്കിലും വെയിൽ‌സിലെ ഏറ്റവും വലിയ നഗരം അതിന്റെ മുഖ്യവാണിജ്യകേന്ദ്രമായി തുടരുന്നു.

[തിരുത്തുക] അവലംബം

  1. "About Cardiff". Information Centre about Asylum and Refugees (ICAR). http://www.icar.org.uk/4733/statistics/about-cardiff.html, ശേഖരിച്ചത്: 2009-02-24. 
"http://ml.wikipedia.org/w/index.php?title=കാർഡിഫ്&oldid=1308799" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ