യുവേഫ സൂപ്പർ കപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുവേഫ സൂപ്പർ കപ്പ്
Founded 1972
Region യൂറോപ്പ് (യുവേഫ)
Number of teams 2
Current champions സ്പെയിൻ ബാഴ്സലോണ (നാലാം കിരീടം)
Most successful club ഇറ്റലി എ.സി. മിലാൻ
(5 കിരീടങ്ങൾ)
Television broadcasters സ്കൈ സ്പോർട്ട്സ്
Website ഔദ്യോഗിക വെബ്സൈറ്റ്

197 മുതൽ യുവേഫ സംഘടിപ്പിക്കുന്ന ആണ്ടുതോറും നടക്കുന്ന ഒരു ഫുട്ബോൾ മത്സരമാണ് യുവേഫ സൂപ്പർ കപ്പ്. യുവേഫ കപ്പ് എന്നാണ് ഈ മത്സരം ആദ്യം അറിയപ്പെട്ടിരുന്നത്. യുവേഫ നടത്തുന്ന ടൂർണമെന്റുകളായ യുവേഫ ചാമ്പ്യൻസ് ലീഗിലെയും യുവേഫ യൂറോപ്പ ലീഗിലെയും വിജയികളാണ് ഈ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. സീസണിന്റെ തുടക്കത്തിൽ, ഓഗസ്റ്റ് മാസത്തിലാണ് ഈ മത്സരം നടക്കുന്നത്.

1972 മുതൽ 1999 വരെ യൂറോപ്യൻ കപ്പിലെയും (യുവേഫ ചാമ്പ്യൻസ് ലീഗ്) യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പിലെയും (യുവേഫ കപ്പ് വിന്നേഴ്സ് കപ്പ്) വിജയികൾ തമ്മിലായിരുന്നു ഈ മത്സരം നടന്നിരുന്നത്. യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ് റദ്ദാക്കിയതിനെ തുടർന്ന് യുവേഫ യൂറോപ്പ ലീഗിലെ വിജയികളാണ് പകരം മത്സരിക്കുന്നത്.

"http://ml.wikipedia.org/w/index.php?title=യുവേഫ_സൂപ്പർ_കപ്പ്&oldid=1097795" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ