എഫ്.സി. ബാഴ്സലോണ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| FC Barcelona | |||||||||||||||||||||||||||||||||
| പൂർണ്ണനാമം | Futbol Club Barcelona | ||||||||||||||||||||||||||||||||
| വിളിപ്പേരുകൾ | Barça Culés La Blaugrana |
||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| സ്ഥാപിതം | 28 November 1899 (as Foot-Ball Club Barcelona) |
||||||||||||||||||||||||||||||||
| കളിക്കളം | Camp Nou, Barcelona | ||||||||||||||||||||||||||||||||
| കാണികൾ | 98,772 | ||||||||||||||||||||||||||||||||
| ചെയർമാൻ | |||||||||||||||||||||||||||||||||
| മാനേജർ | |||||||||||||||||||||||||||||||||
| ലീഗ് | La Liga | ||||||||||||||||||||||||||||||||
| 2007-08 | La Liga, 3rd | ||||||||||||||||||||||||||||||||
|
|||||||||||||||||||||||||||||||||
ബാർസ എന്ന പേരിലറിയപ്പെടുന്ന ഫുട്ബോൾ ക്ലബ് ബാർസലോണ സ്പെയിനിലെ കാറ്റലോണിയയിലെ ബാർസലോണ ആസ്ഥാനമായ ഒരു കായിക ക്ലബ്ബാണ്. 1899-ൽ ജൊവാൻ ഗാമ്പറുടെ നേതൃത്വത്തിൽ സ്ഥാപിതമായ ഫുട്ബോൾ ടീമാണ് ഇതിൽ ഏറ്റവും പ്രശസ്തം.
1928-ൽ സ്ഥാപിതമായ ലാ ലീഗയുടെ സ്ഥാപക അംഗങ്ങളിലൊന്നാണീ ക്ലബ്. എഫ്.സി. ബാർസലോണ, റയൽ മാഡ്രിഡ്, അത്‌ലെറ്റിക് ബിൽബാവൊ എന്നീ ക്ലബ്ബുകൾ സ്പാനിഷ് ലീഗിലെ ഉയർന്ന ഡിവിഷനിൽ നിന്ന് ഒരിക്കലും തരംതാഴ്ത്തപ്പെട്ടിട്ടില്ല. ലാ ലിഗയിലെ ആദ്യ ജേതാക്കളായ ഇവർ ഇതുവരെ, 21 തവണ ലാ ലീഗ, 25 കോപ ഡെൽ റെയ്, 9 തവണ സൂപ്പർകോപ്പ ഡി എസ്പാന, 4 തവണ യുവെഫ ചാമ്പ്യൻസ് ലീഗ്, 4 തവണ യുവെഫ കപ്പ് വിന്നേർസ് കപ്പ്, 3 തവണ ഇന്റർ-സിറ്റീസ് ഫെയർസ് കപ്പ്, 2 തവണ യൂറോപ്യൻ സൂപ്പർ കപ്പ് എന്നിവയിൽ ജേതാക്കളായിട്ടുണ്ട്.