ക്യാമ്പ് നൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്യാമ്പ് നൂ
Camp Nou aerial (cropped).jpg
ക്യാമ്പ് നൂവിന്റെ ആകാശക്കാഴ്ച
Full name എൽ'എസ്റ്റാഡി ക്യാമ്പ് നൂ
Former names എസ്റ്റാഡിയോ ഡെൽ എഫ്.സി. ബാഴ്സലോണ (1957–2000)
Location ബാഴ്സലോണ, കാറ്റലോണിയ, സ്പെയിൻ
Coordinates 41°22′51.20″N 2°7′22.19″E / 41.3808889°N 2.1228306°E / 41.3808889; 2.1228306 (Camp Nou)
Broke ground 28 മാർച്ച് 1954
Built 1954–1957
Opened 24 സെപ്റ്റംബർ 1957[1]
Renovated 1994, 2008
Expanded 1982
Owner എഫ്.സി. ബാഴ്സലോണ
Operator എഫ്.സി. ബാഴ്സലോണ
Surface പുല്ല്
Scoreboard ഉണ്ട്
Architect Francesc Mitjans
Josep Soteras
Lorenzo García-Barbón
Capacity 99,354[2] (96,636 in UEFA Competitions)[1]
Field dimensions 107 മീ × 74 മീ (117 yd × 81 yd)[1]
Tenants
FC Barcelona (1957–present)
1992 Summer Olympics

എഫ്. സി. ബാഴ്സലോണയുടെ ഔദ്യോഗിക മൈതാനമാണ് ക്യാമ്പ് നൂ. പുതിയ മൈതാനം എന്നാണ് ക്യാമ്പ് നൂ എന്ന സ്പാനിഷ് വാക്കിന്റെ അർത്ഥം. സ്പെയിനിലെ കാറ്റലോണിയൻ പ്രവിശ്യയിലെ ബാഴ്സലോണാ നഗരത്തിലാണ് ഈ മൈതാനം സ്ഥിതി ചെയ്യുന്നത്. 1957ലാണ് ഈ മൈതാനത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

ഈ മൈതാനത്തിന് 99,354 പേരെ വഹിക്കാനുള്ള ശേഷിയുണ്ട്.[3] എന്നാൽ യുവേഫയുടെ ഔദ്യോഗിക മത്സരങ്ങളിൽ പരമാവധി 96,336 പേരെയേ കയറ്റാവൂ.[4] ശേഷിയുടെ കാര്യത്തിൽ യൂറോപ്പിലെ ഏറ്റവും വലുതും ലോകത്തെ പതിനൊന്നാമത്തേതുമാണ് ക്യാമ്പ് നൂ. യുവേഫാ ചാമ്പ്യൻസ് ലീഗടക്കം നിരവധി അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയായിട്ടുള്ള ക്യാമ്പ് നൂവിൽ 1992ലെ ഒളിമ്പിക്സും നടന്നിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Information". FC Barcelona. ശേഖരിച്ചത് 16 August 2010. 
  2. [1]. www.fcbarcelona.com. Retrieved on 2012-08-22.
  3. [2]. www.fcbarcelona.com. Retrieved on 2012-08-22.
  4. http://www.uefa.com/MultimediaFiles/Download/StatDoc/competitions/UCL/01/67/63/78/1676378_DOWNLOAD.pdf
"http://ml.wikipedia.org/w/index.php?title=ക്യാമ്പ്_നൂ&oldid=1694438" എന്ന താളിൽനിന്നു ശേഖരിച്ചത്