യുവേഫ ചാമ്പ്യൻസ് ലീഗ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Founded | 1955 (1992 മുതൽ ഇപ്പോഴുള്ള ഘടനയിൽ) |
|---|---|
| Region | യൂറോപ്പ് (യുവേഫ) |
| Number of teams | 32 (ഗ്രൂപ്പ് ഘട്ടം) 76 or 77 (ആകെ) |
| Current champions | |
| Most successful club | |
| Website | ഔദ്യോഗിക വെബ്സൈറ്റ് |
1955 മുതൽ യുവേഫ സംഘടിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ് ആണ് യുവേഫ ചാമ്പ്യൻസ് ലീഗ് അഥവാ ചാമ്പ്യൻസ് ലീഗ്. യൂറോപ്യൻ ചാമ്പ്യൻ ക്ലബ്സ് കപ്പ് അഥവാ യൂറാപ്യൻ കപ്പ് എന്നാണ് ഈ മത്സരം ആദ്യം അറിയപ്പെട്ടിരുന്നത്. യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബ്ബുകളാണ് ഈ ടൂർണമെന്റിൽ മത്സരിക്കുന്നത്.