എഫ്.എ. കപ്പ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Region | |
|---|---|
| റ്റീമുകളുടെ എണ്ണം | 763 (2011–12) |
| നിലവിലുള്ള ജേതാക്കൾ | ചെൽസി (ഏഴാം കിരീടം) |
| കൂടുതൽ തവണ ജേതാവായ ക്ലബ്ബ് | മാഞ്ചസ്റ്റർ യുണൈറ്റഡ് (11 കിരീടങ്ങൾ) |
| വെബ്സൈറ്റ് | എഫ്.എ. കപ്പ് |
ഇംഗ്ലണ്ടിലെ ഒരു നോക്ക് ഔട്ട് ഫുട്ബോൾ മത്സരമാണ് എഫ്.എ. കപ്പ് എന്നറിയപ്പെടുന്ന ദ ഫുട്ബോൾ അസോസിയേഷൻ ചലഞ്ച് കപ്പ്. ലോകത്തിലെ ഏറ്റവും പഴയ ഫുട്ബോൾ മത്സരമാണിത്.[1]