നിസാൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Type | സ്വകാര്യ കമ്പനി |
|---|---|
| Industry |
|
| സ്ഥാപിക്കപ്പെട്ടത് | ഡിസംബർ 26, 1933 |
| ആസ്ഥാനം | നിഷി കു , യോകഹോമ (ജപ്പാൻ) |
| ജീവനക്കാർ | 155,099 (2011) |
| വെബ്‌സൈറ്റ് | www.nissan-global.com |
നിസാൻ (ജപ്പാനി ഭാഷ : 日産自動車株式会社|Nissan Jidōsha ) ലോകത്തിലെ മുൻനിര വാഹന നിർമാതാക്കൾ. ആസ്ഥാനം ജപ്പാനിലെ യോകഹോമ .ഇന്ത്യയിൽ ചെറു കാറുകളായ സണ്ണി പുറത്തിറക്കുന്നു . 1933 ൽ സ്ഥാപിതമായ ഈ കമ്പനിയിൽ 2011 ലെ കണക്കുപ്രകാരം 155,099 പേർ ജോലി ചെയ്യുന്നു.[1]
പ്രധാന ഉത്പന്നങ്ങൾ [തിരുത്തുക]
- നിസ്സാൻ പട്രോൾ (ഓഫ് റോഡ് വാഹനം) *പാത്ത് ഫൈന്റെർ (എസ് യു വി ) *അൾടിമ (കാർ) * സണ്ണി (കാർ) *ഉർവാൻ (ഒമ്നിബസ്)