റൊണാൾഡീഞ്ഞോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. (ഫെബ്രുവരി 2009) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| വ്യക്തിപരിചയം | ||
|---|---|---|
| പൂർണ്ണനാമം | റോണാൾഡോ ഡി അസീസ് മോറിറ | |
| ജനനം | 1980 മാർച്ച് 21 | |
| ജന്മദേശം | Porto Alegre, ബ്രസീൽ | |
| ഉയരം | 1.82 m (5) | |
| ക്ലബ് ഫുട്ബോൾ | ||
| ഇപ്പോഴത്തെ ക്ലബ് | എ.സി.മിലാൻ | |
| ജേഴ്സി നമ്പർ | 80 | |
| സ്ഥാനം | Winger / Forward | |
| പ്രഫഷണൽ ക്ലബുകൾ | ||
| വർഷം | ക്ലബ് | കളികൾ (ഗോൾ) |
| 1998–2001 2001–2003 2003–2008 2008– |
Grêmio Paris Saint-Germain Barcelona Milan |
35 (14) 53 (17) 145 (70) 18 (7) |
| ദേശീയ ടീം | ||
| 1999– | Brazil | 84 (32) |
റോണാൾഡോ ഡി അസീസ് മോറിറ ഒരു ബ്രസീലിയൻ ഫുട്ബോൾ താരമാണ്. റൊണാൾഡീഞ്ഞോ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇപ്പോൾ എ.സി.മിലാന് വേണ്ടി കളിക്കുന്നു. 2002 ൽ ഫുട്ബോൾ ലോകകപ്പ് നേടിയ ബ്രസീൽ ടീമിൽ അംഗമായിരുന്നു.[1]
ആക്രമിച്ചു കളിക്കുന്ന മദ്ധ്യനിരക്കാരനായ റൊണാൾഡീഞ്ഞോ ദേശീയ ടീമിന് വേണ്ടി 84 കളികളിൽ നിന്ന് 32 ഗോളുകൾ നേടിയിട്ടുണ്ട്. എ.സി.മിലാന് വേണ്ടി ഇതു വരെ 18 കളികളിൽ നിന്ന് 7 ഗോളുകളും നേടിയിട്ടുണ്ട്. 2002 ൽ ഫുട്ബോൾ ലോകകപ്പിൽ ക്വാട്ടർ ഫൈനലിൽ ഇഗ്ലണ്ടിനെതിരെ ഇല പോഴിയും കിക്കിലൂടെ ഗോൾ നേടിയതിലൂടെയാണ് പ്രശസ്തനായത്.[അവലംബം ആവശ്യമാണ്] 2004 ലെ ഫിഫ പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരത്തിന് അർഹനായി.[2]