യുവേഫ യൂറോപ്പ ലീഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുവേഫ യൂറോപ്പ ലീഗ്
Founded 1971 (2009 മുതൽ ഇപ്പോഴുള്ള ഘടനയിൽ)
Region യുവേഫ (യൂറോപ്)
Number of teams 48 (ഗ്രൂപ്പ് ഘട്ടം)
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിനു ശേഷം 8 ടീമുകൾ പ്രവേശിക്കുന്നു
160 (ആകെ)
Current champions പോർച്ചുഗൽ പോർട്ടോ (രണ്ടാം കിരീടം)
Most successful club ഇറ്റലി യുവന്റസ്
ഇറ്റലി ഇന്റർ മിലാൻ
ഇംഗ്ലണ്ട് ലിവർപൂൾ
(3 കിരീടങ്ങൾ വീതം)
Website ഔദ്യോഗിക വെബ്സൈറ്റ്

1971 മുതൽ യുവേഫ സംഘടിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ് ആണ് യുവേഫ യൂറോപ്പ ലീഗ്. യുവേഫ കപ്പ് എന്നാണ് ഈ മത്സരം ആദ്യം അറിയപ്പെട്ടിരുന്നത്. പ്രാദേശിക ലീഗുകളിലെയും മറ്റ് മത്സരങ്ങളിലെയും പ്രകടനങ്ങളിലൂടെ യോഗ്യത നേടിയ യൂറോപ്യൻ ക്ലബ്ബുകളാണ് ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. നിലവിൽ, യുവേഫ ചാമ്പ്യൻസ് ലീഗിനു ശേഷം യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ് ടൂർണമെന്റാണിത്.

"http://ml.wikipedia.org/w/index.php?title=യുവേഫ_യൂറോപ്പ_ലീഗ്&oldid=1318317" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ