ചെൽസി എഫ്.സി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെൽസി എഫ്.സി.
160px
പൂർണ്ണനാമം ചെൽസി ഫുട്ബോൾ ക്ലബ്
വിളിപ്പേരുകൾ ദ ബ്ലൂസ്
സ്ഥാപിതം 14 മാർച്ച് 1905
കളിക്കളം സ്റ്റാംഫോർഡ് ബ്രിഡ്ജ്
ഫുൾഹാം റോഡ്
London SW6
England
കാണികൾ 42,055[1]
ചെയർമാൻ അമേരിക്കൻ ഐക്യനാടുകൾ ബ്രൂസ് ബക്ക്
മാനേജർ ബ്രസീൽ ലൂയിസ് ഫിലിപ്പി സ്കൊളാരി
ലീഗ് പ്രീമിയർ ലീഗ്
2007–08 Premier League, 2nd
Team colours Team colours Team colours
Team colours
Team colours
 
Home colours
Team colours Team colours Team colours
Team colours
Team colours
 
Away colours

പടിഞ്ഞാറൻ ലണ്ടൻ ആസ്ഥാനമായ ഒരു പ്രൊഫഷണൽ ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബാണ് ചെൽസി ഫുട്ബോൾ ക്ലബ്. 1905-ൽ സ്ഥാപിതമായ ഈ ക്ലബ് പ്രീമിയർ ലീഗിലാണ് കളിക്കുന്നത്. ക്ലബ് അതിന്റെ ചരിത്രത്തിലെ ഒട്ടുമിക്ക സമയങ്ങളിലും ഇംഗ്ലീഷ് ഫുട്ബോളിന്റെ മുകൾ നിലയിലാണ് നിലനിന്നത്. നാല് തവണ ഇംഗ്ലീഷ് ചാമ്പ്യൻമാരായ ഇവർ എഫ്.എ. കപ്പ് ആറ് തവണയും ലീഗ് കപ്പ് നാല് തവണയും യുവേഫ കപ്പ് വിന്നേഴ്സ് കപ്പ് രണ്ട് തവണയും നേടിയിട്ടുണ്ട്.[2]

[തിരുത്തുക] അവലംബം

  1. "Stadium Layout". chelseafc.com. http://www.chelseafc.com/xxchelsea180706/index.html#/page/StadiumLayout, ശേഖരിച്ചത്: ജനുവരി 21, 2007. 
  2. "Trophy Cabinet". chelseafc.com. http://www.chelseafc.com/xxchelsea180706/index.html#/page/TrophyCabinet, ശേഖരിച്ചത്: ജനുവരി 25, 2007. 
"http://ml.wikipedia.org/w/index.php?title=ചെൽസി_എഫ്.സി.&oldid=1311701" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ