ദ ഫുട്ബോൾ ലീഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ ഫുട്ബോൾ ലീഗ്
Countries ഇംഗ്ലണ്ട്
വെയിൽസ്
Confederation യുവേഫ
Founded 1888
Divisions ഫുട്ബോൾ ലീഗ് ചാമ്പ്യൻഷിപ്പ്
ഫുട്ബോൾ ലീഗ് വൺ
ഫുട്ബോൾ ലീഗ് ടു
Number of teams 72 (ഓരോ ഡിവിഷനിലും 24)
Levels on pyramid 2–4
Promotion to പ്രീമിയർ ലീഗ്
Relegation to ഫുട്ബോൾ കോൺഫെറൻസ്
Domestic cup(s) എഫ്.എ. കപ്പ്, ഫുട്ബോൾ ലീഗ് കപ്പ്
ഫുട്ബോൾ ലീഗ് ട്രോഫി[1]
International cup(s) യുവേഫ യൂറോപ്പ ലീഗ്[2]
Current champions ക്വീൻസ് പാർക്ക് റേഞ്ചേഴ്സ്
Most championships മാഞ്ചസ്റ്റർ സിറ്റി (7 കിരീടങ്ങൾ)
TV partners ബി.ബി.സി.
ബ്രട്ടീഷ് സ്കൈ ബ്രോഡ്കാസ്റ്റിങ്ങ്
Website http://www.football-league.co.uk/

ഇംഗ്ലണ്ടിലെ ഒരു പ്രൊഫഷണൽ ഫുട്ബോൾ ലീഗാണ് ദ ഫുട്ബോൾ ലീഗ്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബുകളാണ് ഈ ലീഗിൽ പങ്കെടുക്കുന്നത്. 1888-ൽ സ്ഥാപിതമായ ഫുട്ബോൾ ലീഗ് ലോകത്തിലെ ഏറ്റവും പഴയ പ്രൊഫഷണൽ ഫുട്ബോൾ ലീഗാണ്.

അവലംബം[തിരുത്തുക]

  1. ലീഗ് വൺ, ലീഗ ടു ക്ലബ്ബുകൾ മാത്രം
  2. എഫ്.എ. കപ്പ്, ലീഗ കപ്പ് ജേതാക്കൾ
"http://ml.wikipedia.org/w/index.php?title=ദ_ഫുട്ബോൾ_ലീഗ്&oldid=1714570" എന്ന താളിൽനിന്നു ശേഖരിച്ചത്