ലൂക്കാ മോഡ്രിച്ച്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വ്യക്തിവിവരങ്ങൾ | |||
|---|---|---|---|
| പേര് | ലൂക്കാ മോഡ്രിച്ച്[1] | ||
| ജനനം | 9 സെപ്റ്റംബർ 1985 | ||
| സ്ഥലം | Zadar, SFR Yugoslavia | ||
| ഉയരം | 1.71 m ([.3)[2] | ||
| സ്ഥാനം | മധ്യനിര | ||
| Club information | |||
| നിലവിലെ ക്ലബ്ബ് | ടോട്ടനാം ഹോട്സ്പർ | ||
| നമ്പർ | 14 | ||
| യുവജനവിഭാഗത്തിലെ പ്രകടനം | |||
| 2002–2003 | Dinamo Zagreb | ||
| സീനിയർ വിഭാഗത്തിലെ പ്രകടനം* | |||
| വർഷം | ടീം | കളി† | (ഗോൾ)† |
| 2003–2008 | Dinamo Zagreb | 112 | (31) |
| 2003–2004 | → Zrinjski (loan) | 22 | (8) |
| 2004–2005 | → Inter Zaprešić (loan) | 18 | (4) |
| 2008- | ടോട്ടനാം ഹോട്സ്പർ | 127 | (13) |
| – | റയൽ മാഡ്രിഡ് | 1 | (0) |
| ദേശീയ ടീം‡ | |||
| 2001 | Croatia U15 | 2 | (0) |
| 2001 | ക്രൊയേഷ്യ U17 | 2 | (0) |
| 2003 | ക്രൊയേഷ്യ U18 | 7 | (0) |
| 2003–2004 | ക്രൊയേഷ്യ U19 | 11 | (1) |
| 2004–2005 | ക്രൊയേഷ്യ U21 | 15 | (2) |
| 2006– | ക്രൊയേഷ്യ | 57 | (8) |
| * സീനിയർ തലത്തിൽ ദേശീയലീഗുകളിലെ കളികളും ഗോളുകളും മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ. and correct as of 16:27, 3 മെയ് 2012 (UTC). † പങ്കെടുത്ത കളികൾ (നേടിയ ഗോളുകൾ). and goals correct as of 18:46, 18 ജൂൺ 2012 (UTC) |
|||
ക്രൊയേഷ്യയുടെയും നിലവിൽ റയൽ മാഡ്രിഡിന്റെയും മധ്യനിര കളിക്കാരനാണ് ലൂക്കാ മോഡ്രിച്ച്. യൂറോപ്പിലെ ഏറ്റവും മികച്ച മധ്യനിരക്കളിക്കാരനായാണ് മോഡ്രിച്ച് ഇന്ന് വിലയിരുത്തപ്പെടുന്നത്.
ക്ലബ് കരിയർ [തിരുത്തുക]
റയൽ മാഡ്രിഡ് [തിരുത്തുക]
2012 ആഗസ്റ്റ് 27 ന് മോഡ്രിച്ചിനെ ടോട്ടനാം ഹോട്സ്പറിൽ നിന്ന് വാങ്ങിയതായി റയൽ പ്രഖ്യാപിച്ചു. 5 വർഷത്തേക്കായിരുന്നു കരാർ.
രണ്ട് ദിവസത്തിനു ശേഷം 29 ന് റയലിൽ തന്റെ ആദ്യ മത്സരം കളിച്ചു. സ്പാനിഷ് സൂപ്പർ കപ്പിന്റെ രണ്ടാം പാദ ഫൈനലിൽ ബാഴ്സലോണയ്ക്കെതിരെയായിരുന്നു മത്സരം. മെസ്യൂട്ട് ഓസിലിന് പകരം 83 ആം മിനിറ്റിലായിരുന്നു മോഡ്രിച്ച് ഇറങ്ങിയത്. ഈ സമയം റയൽ 2-1 ന് മുന്നിലായിരുന്നു. കരാർ ഒപ്പിട്ട് 36 മണിക്കൂറുകൾക്ക് ശേഷം റയലിൽ തന്റെ ആദ്യ വിജയം അദ്ദേഹം ആഘോഷിച്ചു.
അവലംബം [തിരുത്തുക]
- ↑ "Statistics". Premier League. ശേഖരിച്ചത് 2011-04-06.
- ↑ "Luka Modric Profile". UEFA. 2012-06-10. ശേഖരിച്ചത് 2012-06-10.
മാതൃഭൂമി സ്പോർട്സ് മാസിക 2012 ജൂൺ