സ്പാനിഷ് ആഭ്യന്തരയുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്പാനിഷ് അഭ്യന്തരയുദ്ധം, യുദ്ധങ്ങൾക്കിടയിലുള്ള കാലഘട്ടം
റിപബ്ലിക്കൻ സേന വില്ലേനുവയിൽ
റിപബ്ലിക്കൻ സേന വില്ലേനുവയിൽ
ദിവസം 17 ജൂലൈ 1936–1 ഏപ്രിൽ 1939
യുദ്ധക്കളം കോണ്ഡിനെന്റൽ സ്പെയിൻ, സ്പാനിഷ് മൊറോക്കൊ, സ്പാനിഷ് സഹാറ, ക്യാനറി ദ്വീപുകൾ, ബാലെറിക്ക് ദ്വീപുകൾ, സ്പാനിഷ് ഗിനിയ, മദ്ധ്യധരണ്യാഴി, വടക്കേ സമുദ്രം*
ഫലം ദേശീയവാദികൾക്കു വിജയം; രണ്ടാം സ്പാനിഷ് റിപ്പബ്ലിക്ക് പിരിച്ചുവിട്ട് സ്പാനിഷ് സ്റ്റേറ്റ് രൂപംകൊള്ളുന്നു
പോരാളികൾ
സ്പെയിൻ സ്പാനിഷ് റിപ്പബ്ലിക്ക്

Flag of the International Brigades.svg International Brigades
സോവിയറ്റ് യൂണിയൻ സോവ്യറ്റ് യൂണിയൻ
Flag of Mexico.svg മെക്സിക്കോ[അവലംബം ആവശ്യമാണ്]

Flag of Spain under Franco 1938 1945.svg നാഷണലിസ്റ്റ് സ്പെയിൻ

Flag of Italy (1861-1946) crowned.svg ഇറ്റലി
ജർമ്മനി ജർമനി
പോർച്ചുഗൽ പോർച്ചുഗൽ

പടനായകർ
Manuel Azaña
Julián Besteiro
Francisco Largo Caballero
Juan Negrín
Indalecio Prieto
Francisco Franco
Gonzalo Queipo de Llano
Emilio Mola
José Sanjurjo
Juan Yagüe
Manuel Goded Llopis
Miguel Cabanellas
സൈനികശക്തി
450,000
350 വിമാനങ്ങൾ
200 batteries
(1938)[1]
600,000
600 വിമാനങ്ങൾ
290 batteries
(1938)[2]
നേരിട്ടുള്ള യുദ്ധക്കെടുതികൾ
~500,000[3]

1936 ജൂലൈ 17 മുതൽ 1939 ഏപ്രിൽ 1 വരെ സ്പെയിനിൽ നടന്ന വൻ അഭ്യന്തരസംഘട്ടനങ്ങളെയാണ്‌ സ്പാനിഷ് അഭ്യന്തരയുദ്ധം എന്ന് വിശേഷിപ്പിക്കുന്നത്. പ്രസിഡന്റ് മാനുവൽ അസാനയുടെ നേതൃത്വത്തിലുള്ള രണ്ടാം സ്പാനിഷ് റിപ്പബ്ലിക്ക് സർക്കാരിനെതിരെ യാഥാസ്ഥിതിക കോൺഫെഡെറേഷോൻ എസ്പാനൊള ദെ ഡെറെക്കാസ് ഓട്ടോണൊമാസ് (C.E.D.A), കാർലിസ്റ്റ് ഗ്രൂപ്പുകൾ, ഫാസിസ്റ്റിക്ക് ഫാലങെ എസ്പാനോള ദെ ലാസ് J.O.N.S.[4] എന്നീ വിഭാഗങ്ങളുടെ പിന്തുണയോടെ ഒരു വിഭാഗം സ്പാനിഷ് കരസേനാ ജനറൽമാർ സൈനികകലാപത്തിനു ശ്രമിച്ചതാണ് സംഘട്ടനങ്ങളുടെ തുടക്കം. യുദ്ധഫലമായി കലാപകാരികൾ റിപ്പബ്ലിക്ക് സർക്കാരിനെ താഴെയിറക്കി ജനറൽ ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യഭരണം‍ സ്ഥാപിച്ചു. യുദ്ധാനന്തരം എല്ലാ വലത്തുപക്ഷ രാഷ്ട്രീയപാർട്ടികളെയും ഫ്രാങ്കോയുടെ സ്റ്റേറ്റ് പാർട്ടിയുമായി ലയിപ്പിക്കുകയും ചെയ്തു.[4]


[തിരുത്തുക] അവലംബം

  1. Thomas, p. 628
  2. Thomas, p. 619
  3. മരിച്ചവരുടെ എണ്ണം ഒരു തർക്കവിഷയമാണ്‌; ഏതാണ്ട് 5 ലക്ഷത്തിനും 10 ലക്ഷത്തിനുമിടയ്ക്ക് ആളുകൾ മരിച്ചതായി കണക്കാക്കുന്നു. വർഷങ്ങൾ കഴിയുന്തോറും ചരിത്രകാരന്മാർ മരണസംഖ്യ കുറച്ച് കണക്കാക്കിപ്പോന്നു. ആധുനിക ഗവേഷണം 5 ലക്ഷം മരണം എന്നതാവണം ശരി എന്ന നിഗമനത്തിലേയ്ക്കാണ്‌ വിരൽചൂണ്ടുന്നത്. ഹ്യൂ തോമസ്, സ്പാനിഷ് അഭ്യന്തരയുദ്ധം (2001), pp. xviii & 899–901, ഉൾപ്പെടെ.
  4. 4.0 4.1 Payne, Stanley Fascism in Spain, 1923-1977, pp. 200-203, 1999 Univ. of Wisconsin Press
"http://ml.wikipedia.org/w/index.php?title=സ്പാനിഷ്_ആഭ്യന്തരയുദ്ധം&oldid=1182465" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ