കരീം ബെൻസിമ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വ്യക്തിവിവരങ്ങൾ | |||
|---|---|---|---|
| പേര് | കരീം മൊസ്തഫ ബെൻസിമ[1] | ||
| ജനനം | 19 ഡിസംബർ 1987 | ||
| സ്ഥലം | ലിയോൺ, ഫ്രാൻസ് | ||
| ഉയരം | 1.84 m ([.44)[2] | ||
| സ്ഥാനം | ഫോർവേഡ് | ||
| Club information | |||
| നിലവിലെ ക്ലബ്ബ് | റയൽ മാഡ്രിഡ് | ||
| നമ്പർ | 9 | ||
| യുവജനവിഭാഗത്തിലെ പ്രകടനം | |||
| 1995–1996 | SC Bron Terraillon | ||
| 1996–2004 | ലിയോൺ | ||
| സീനിയർ വിഭാഗത്തിലെ പ്രകടനം* | |||
| വർഷം | ടീം | കളി† | (ഗോൾ)† |
| 2004–2009 | ലിയോൺ | 112 | (43) |
| 2009– | റയൽ മാഡ്രിഡ് | 94 | (44) |
| ദേശീയ ടീം‡ | |||
| 2004 | ഫ്രാൻസ് U17 | 2 | (1) |
| 2004–2005 | ഫ്രാൻസ് U18 | 16 | (14) |
| 2005–2006 | ഫ്രാൻസ് U19 | 8 | (4) |
| 2006–2007 | ഫ്രാൻസ് U21 | 5 | (0) |
| 2007– | ഫ്രാൻസ് | 49 | (15) |
| * സീനിയർ തലത്തിൽ ദേശീയലീഗുകളിലെ കളികളും ഗോളുകളും മാത്രമേ കണക്കിലെടുത്തിട്ടുള്ളൂ. and correct as of 19:02, 13 മെയ് 2012 (UTC). † പങ്കെടുത്ത കളികൾ (നേടിയ ഗോളുകൾ). and goals correct as of 18:58, 23 ജൂൺ 2012 (UTC) |
|||
ഫ്രാൻസിന്റെയും നിലവിൽ റയൽ മാഡ്രിഡിന്റെയും മുന്നേറ്റനിര കളിക്കാരനാണ് കരീം ബെൻസിമ. 2006ൽ ഗ്രീസിനെതിരെയായിരുന്നു സീനിയർ ടീമിൽ അരങ്ങേറ്റം. പക്ഷെ മികച്ച കളി പുറത്തെടുക്കാനായില്ല. ഫറോദ്വീപുകൾക്കെതിരെയുള്ള കളിയിൽ രണ്ട് ഗോൾ നേടിയതോടെ 2008 യൂറോകപ്പ് ടീമിൽ സ്ഥാനമുറച്ചു. യൂറോയിലെയും ലോകകപ്പ് യോഗ്യതാ റൗണ്ടിലെയും മോശം കളിയും സെക്സ് വിവാദവും തിരിച്ചടിയായി. ലോകകുപ്പ് ടീമിൽ സ്ഥാനമില്ലായിരുന്നു. പുതിയ പരിശീലകൻ ലോറന്റ് ബ്ലാങ്കിനു കീഴിൽ 2012യൂറോ യോഗ്യതയിൽ നിർണ്ണായകമായ 3 ഗോളുകൾ നേടി. പക്ഷെ യൂറോ2012 ൽ മികച്ച കളി പുറത്തെടുക്കാനായില്ല.
അവലംബം [തിരുത്തുക]
- ↑ "UEFA Champions League 2008/2009". uefa.com. ശേഖരിച്ചത് 29 June 2012.
- ↑ "Real Madrid C.F. – Official Web Site – Karim Benzema". Real Madrid. ശേഖരിച്ചത് 14 March 2012.
മാതൃഭൂമി സ്പോർട്സ് മാസിക 2012 ജൂൺ