ന്യൂ ജെഴ്സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റേറ്റ് ഒഫ് ന്യൂ ജെഴ്സി
Flag of ന്യൂ ജെഴ്സി State seal of ന്യൂ ജെഴ്സി
Flag Seal
Nickname(s): ഗാർ‌ഡൻ സ്റ്റേറ്റ്[1]
Motto(s): Liberty and prosperity
Map of the United States with ന്യൂ ജെഴ്സി highlighted
Official language(s) None
Demonym New Jerseyan,[2] New Jerseyite[3]
തലസ്ഥാനം Trenton
വലിയ നഗരം Newark
Area  Ranked 47th in the US
 - Total 8,729 sq mi
(22,608 km²)
 - Width 70 miles (110 km)
 - Length 150 miles (240 km)
 - % water 14.9
 - Latitude 38° 56′ N to 41° 21′ N
 - Longitude 73° 54′ W to 75° 34′ W
ജനസംഖ്യാ വിവരം  Ranked 11th in the US
 - Total 8,707,739 (2009 est.).)[4]
8,414,350 (2000)
 - Density 1,134/sq mi 
438/km² (Ranked 1st in the US)
 - Median income  $70,378 (2nd)
Elevation  
 - Highest point High Point[5]
1,803 ft  (550 m)
 - Mean 246 ft  (75.2 m)
 - Lowest point Atlantic Ocean[5]
0 ft  (0 m)
Admission to Union  December 18, 1787 (3rd)
ഗവർണ്ണർ Chris Christie (R)
Lieutenant Governor Kim Guadagno (R)
U.S. Senators Frank Lautenberg (D)
Bob Menendez (D)
Congressional Delegation 8 Democrats, 5 Republicans (list)
സമയ മേഖല Eastern: UTC-5/-4
Abbreviations NJ N.J. US-NJ
Website www.nj.gov

യുണൈറ്റഡ് സ്റ്റേറ്റ്സിലെ വടക്ക് കിഴക്കൻ ഭാഗത്ത് മദ്ധ്യ അറ്റ്ലാന്റിക് പ്രദേശത്തായി സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് ന്യൂ ജെഴ്സി. വടക്ക് ന്യൂയോർക്ക്, കിഴക്ക് ഹഡ്സൺ നദി, സാന്റി ഹുക്ക് ഉൾക്കടൽ‍, ലോങ് ഐലന്റ്, അറ്റ്ലാന്റിക് സമുദ്രം എന്നിവയുമായി അതിർത്തി പങ്കിടുന്നു.

2,800 വർഷത്തോളം ആദിമ അമേരിക്കൻ നിവാസികൾ ഇവിടെ വസിച്ചിരുന്നു. 1600-കളുടെ ആദ്യസമയത്ത് സ്വീഡനും ഡച്ചുമാണ് ഇവിടെ ആദ്യമായി യൂറോപ്യൻ കോളനികൾ സ്ഥാപിച്ചത്. ഇംഗ്ലീഷുകാർ പിന്നീട് ഇവിടുത്തെ അധികാരം പിടിച്ചെടുത്തു.

ഇന്ന് അമേരിക്കയിലെ ജനസാന്ദ്രതയിൽ ഒന്നാം സ്ഥാനത്തും മാധ്യ വരുമാനത്തിൽ രണ്ടാം സ്ഥാനത്തും നിൽക്കുന്ന സംസ്ഥാനമാണ് ന്യൂ ജെഴ്സി.

[തിരുത്തുക] അവലംബം

  1. The Garden State and Other New Jersey State Nicknames, Robert Lupp, New Jersey Reference Services, New Jersey State Library, October 12, 1994
  2. Preliminary-cloth.indd
  3. New jerseyite | Definition of New jerseyite at Dictionary.com:
  4. "Annual Estimates of the Resident Population for the United States, Regions, States, and Puerto Rico: April 1, 2000 to July 1, 2009". United States Census Bureau. http://www.census.gov/popest/states/NST-ann-est.html, ശേഖരിച്ചത്: 2009-12-23. 
  5. 5.0 5.1 "Elevations and Distances in the United States". U.S Geological Survey. 29 April 2005. http://erg.usgs.gov/isb/pubs/booklets/elvadist/elvadist.html#Highest, ശേഖരിച്ചത്: November 6, 2006. 
New Jersey പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക്, ഇതര വിക്കിമീഡിയ സംരംഭങ്ങളിൽ തിരയുക-
Wiktionary-logo-en.png ഡിക്ഷണറി അർത്ഥങ്ങൾ വിക്കിനിഘണ്ടുവിൽനിന്ന്
Wikibooks-logo.svg പാഠപുസ്തകങ്ങൾ പാഠശാലയിൽ നിന്ന്
Wikiquote-logo.svg Quotations വിക്കി ചൊല്ലുകളിൽ നിന്ന്
Wikisource-logo.svg Source texts വിക്കിഗ്രന്ഥശാലയിൽ നിന്ന്
Commons-logo.svg ചിത്രങ്ങളും മീഡിയയും കോമൺസിൽ നിന്ന്
Wikinews-logo.svg വാർത്തകൾ വിക്കി വാർത്തകളിൽ നിന്ന്
Wikiversity-logo-en.svg പഠന സാമഗ്രികൾ വിക്കിവേർസിറ്റി യിൽ നിന്ന്
മുൻഗാമി
പെൻ‌സിൽ‌വാനിയ
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1787 ഡിസംബർ 18-ന്‌ പ്രവേശനം നൽകി (മൂന്നാമത്തെ സംസ്ഥാനം)
പിൻഗാമി
ജോർജിയ
"http://ml.wikipedia.org/w/index.php?title=ന്യൂ_ജെഴ്സി&oldid=1304346" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ