പെൻസിൽവാനിയ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Commonwealth of Pennsylvania | |||||
|
|||||
| വിളിപ്പേരുകൾ: Keystone State, Quaker State, Coal State, Oil State, State of Independence |
|||||
| ആപ്തവാക്യം: Virtue, Liberty and Independence | |||||
| തലസ്ഥാനം | Harrisburg | ||||
| ഏറ്റവും വലിയ നഗരം | Philadelphia | ||||
| ഏറ്റവും വലിയ മെട്രോ പ്രദേശം | Delaware Valley | ||||
| വിസ്തീർണ്ണം | യു.എസിൽ 33rd സ്ഥാനം | ||||
| - മൊത്തം | 46,055 ച. മൈൽ (119,283 ച.കി.മീ.) |
||||
| - വീതി | 280 മൈൽ (455 കി.മീ.) | ||||
| - നീളം | 160 മൈൽ (255 കി.മീ.) | ||||
| - % വെള്ളം | 2.7 | ||||
| - അക്ഷാംശം | 39° 43′ N to 42° 16′ N | ||||
| - രേഖാംശം | 74° 41′ W to 80° 31′ W | ||||
| ജനസംഖ്യ | യു.എസിൽ 6th സ്ഥാനം | ||||
| - മൊത്തം | 12,281,054 | ||||
| - സാന്ദ്രത | 274.02/ച. മൈൽ (105.80/ച.കി.മീ.) യു.എസിൽ 10th സ്ഥാനം |
||||
| ഉന്നതി | |||||
| - ഏറ്റവും ഉയർന്ന സ്ഥലം | Mount Davis[1] 3,213 അടി (979 മീ.) |
||||
| - ശരാശരി | 1,099 അടി (335 മീ.) | ||||
| - ഏറ്റവും താഴ്ന്ന സ്ഥലം | Delaware River[1] സമുദ്രനിരപ്പ് |
||||
| രൂപീകരണം | December 12 1787 (2nd) | ||||
| ഗവർണ്ണർ | Ed Rendell (D) | ||||
| ലെഫ്റ്റനന്റ് ഗവർണർ | Joseph B. Scarnati III (R) | ||||
| നിയമനിർമ്മാണസഭ | {{{Legislature}}} | ||||
| - ഉപരിസഭ | {{{Upperhouse}}} | ||||
| - അധോസഭ | {{{Lowerhouse}}} | ||||
| യു.എസ്. സെനറ്റർമാർ | Arlen Specter (R) Bob Casey, Jr. (D) |
||||
| U.S. House delegation | List | ||||
| സമയമേഖല | Eastern: UTC-5/-4 | ||||
| ചുരുക്കെഴുത്തുകൾ | PA Penna. US-PA | ||||
| വെബ്സൈറ്റ് | www.pa.gov | ||||
പെൻസിൽവാനിയ അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമാണ്. ആദ്യത്തെ 13 സംസ്ഥാനങ്ങളിലൊന്നാണിത്. 13 ആദ്യകോളനികളുടെ മധ്യഭാഗത്തായിരുന്നു പെൻസിൽവാനിയയുടെ സ്ഥാനം. ഇതിനാൽ കീസ്റ്റോൺ സ്റ്റേറ്റ് എന്നറിയപ്പെടുന്നു. അമേരിക്കൻ സർക്കാർ, ഭരണഘടനാ രൂപവത്കരണ വേളകളിലെ സുപ്രധാന മുഹൂർത്തങ്ങൾക്കു വേദിയായ സംസ്ഥാനമാണിത്.
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "Elevations and Distances in the United States". U.S Geological Survey. 29 April 2005. ശേഖരിച്ചത് നവംബർ 7, 2006.
| മുൻഗാമി ഡെലവെയർ |
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ 1787 ഡിസംബർ 12-ന് പ്രവേശനം നൽകി (രണ്ടാമത്തെ സംസ്ഥാനം) |
പിൻഗാമി ന്യൂ ജെഴ്സി |