മെരിലാൻ‌ഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
State of Maryland
Flag of Maryland State seal of Maryland
Flag of Maryland Seal
Nickname(s): Old Line State; Free State
Motto(s): Fatti maschii, parole femine
(Manly deeds, womanly words)
Map of the United States with Maryland highlighted
Official language(s) None (English, de facto)
Demonym Marylander
തലസ്ഥാനം Annapolis
വലിയ നഗരം Baltimore
Largest metro area Baltimore-Washington Metropolitan Area
Area  Ranked 42nd in the US
 - Total 12,407 sq mi
(32,133 km²)
 - Width 101 miles (145 km)
 - Length 249 miles (400 km)
 - % water 21
 - Latitude 37° 53′ N to 39° 43′ N
 - Longitude 75° 03′ W to 79° 29′ W
ജനസംഖ്യാ വിവരം  Ranked 19th in the US
 - Total 5,633,597 (2008 est.)[1]
5,296,486 (2000)
 - Density 541.9/sq mi 
209.2/km² (Ranked 5th in the US)
 - Median income  $68,080[2] (1st)
Elevation  
 - Highest point Hoye Crest[3]
3,360 ft  (1,024 m)
 - Mean 344 ft  (105 m)
 - Lowest point Atlantic Ocean[3]
0 ft  (0 m)
Admission to Union  April 28, 1788 (7th)
ഗവർണ്ണർ Martin O'Malley (D)
Lieutenant Governor Anthony G. Brown (D)
U.S. Senators Barbara Mikulski (D)
Ben Cardin (D)
Congressional Delegation List
സമയ മേഖല Eastern: UTC-5/-4
Abbreviations MD US-MD
Website www.maryland.gov

അമേരിക്കൻ യൂണിയനിൽ ചേർന്ന ഏഴാമത് സംസ്ഥാനമാണ്‌‌ മെരിലാൻ‌ഡ്. അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ തീരത്തായി സ്ഥിതി ചെയ്യുന്ന മെരിലാൻ‌ഡ് അമേരിക്കയിലെ ജൈവശാസ്ത്ര ഗവേഷണങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്‌. അനാപൊളിസ് ആണ്‌ തലസ്ഥാനം. ഓൾഡ് ലൈൻ സ്റ്റേറ്റ്, ഫ്രീ സ്റ്റേറ്റ് എന്നെല്ലാം വിശേഷണമുള്ള മെരിലാൻ‌ഡ് അമേരിക്കയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണെന്ന് ൨൦൦൬(2006)ഇലെ സെൻസസ് കണക്കുകൾ സൂചിപ്പിക്കുന്നു.ബാൾ‍‌‍ട്ടിമോർ, അനാപൊളിസ് എന്നിവയാണ്‌ പ്രധാന തുറമുഖങ്ങൾ.

[തിരുത്തുക] അവലംബം

  1. http://www.census.gov/popest/states/NST-ann-est.html Annual Population Estimates 2000 to 2008
  2. U.S. Census Bureau, Aug 26, 2008
  3. 3.0 3.1 "Elevations and Distances in the United States". U.S Geological Survey. 29 April 2005. http://erg.usgs.gov/isb/pubs/booklets/elvadist/elvadist.html#Highest, ശേഖരിച്ചത്: November 6 2006. 
മുൻഗാമി
മസാച്യുസെറ്റ്സ്
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1788 ഏപ്രിൽ 28ന് ഭരണഘടന അംഗീകരിച്ചു (7ആം)
പിൻഗാമി
തെക്കൻ കരൊലൈന

"http://ml.wikipedia.org/w/index.php?title=മെരിലാൻ‌ഡ്&oldid=1307837" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ