ജോർജിയ (യു.എസ്. സംസ്ഥാനം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോർജ്ജിയ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ജോർജ്ജിയ (വിവക്ഷകൾ) എന്ന താൾ കാണുക. ജോർജ്ജിയ (വിവക്ഷകൾ)
സ്റ്റേറ്റ് ഒഫ് ജോർജ്ജിയ
Flag of ജോർജ്ജിയ State seal of ജോർജ്ജിയ
Flag Seal
Nickname(s): Peach State;
Empire State of the South
Motto(s): Wisdom, Justice, Moderation
Map of the United States with ജോർജ്ജിയ highlighted
Official language(s) English
Demonym Georgian
തലസ്ഥാനം അറ്റ്ലാന്റ
വലിയ നഗരം അറ്റ്ലാന്റ
Largest metro area Atlanta metro area
Area  Ranked 24th in the US
 - Total 59,425 sq mi
(153,909 km²)
 - Width 230 miles (370 km)
 - Length 298 miles (480 km)
 - % water 2.6
 - Latitude 30.356 - 34.985° N
 - Longitude 80.840 - 85.605° W
ജനസംഖ്യാ വിവരം  Ranked 9th in the US
 - Total 9,687,653 (2010)[1]
8,186,453 (2000)
 - Density 141.4/sq mi 
54.59/km² (Ranked 18th in the US)
 - Median income  $50,861 (23rd)
Elevation  
 - Highest point Brasstown Bald[2]
4,784 ft  (1,458 m)
 - Mean 591 ft  (180 m)
 - Lowest point Atlantic Ocean[2]
0 ft  (0 m)
Admission to Union  January 2, 1788 (4th)
ഗവർണ്ണർ നാഥൻ ഡീൽ (R)
Lieutenant Governor Casey Cagle (R)
U.S. Senators Saxby Chambliss (R)
Johnny Isakson (R)
Congressional Delegation 8 Republicans, 5 Democrats (list)
സമയ മേഖല Eastern: UTC-5/-4
Abbreviations GA US-GA
Website www.georgia.gov

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഒരു സംസ്ഥാനമാണ് ജോർജിയ. അമേരിക്കൻ വിപ്ലവത്തിൽ ബ്രിട്ടനെതിരെ പോരാടിയ പതിമൂന്ന് കോളനികളിൽ ഒന്നാണിത്. പതിമൂന്ന് കോളനികളിൽ അവസാനമായി സ്ഥാപിക്കപ്പെട്ടതിതാണ്. 1788 ജനുവരി രണ്ടിന് ജോർജിയ യുണൈറ്റഡ് സ്റ്റേറ്റ്സ് ഭരണഘടന അംഗീകരിക്കുന്ന നാലാമത്തെ സംസ്ഥാനമായി. 1861 ജനുവരി 21-ന് യൂണിയൻ അംഗത്വം പിൻവലിച്ചുകൊണ്ട് ജോർജിയ ആദ്യ ഏഴ് കോൺഫെഡറേറ്റ് സംസ്ഥാനങ്ങളിൽ ഒന്നായി. 1870 ജൂലൈ 15-ന് യൂണിയനിലേക്ക് വീണ്ടും ചേർക്കപ്പെട്ട അവസാന സംസ്ഥാനമായി. 2010ലെ കണക്കുകൾ പ്രകാരം 9,687,653 ജനസംഖ്യയുള്ള ജോർജിയ അക്കാര്യത്തിൽ രാജ്യത്തെ ഒൻപതാം സ്ഥാനത്തുള്ള സംസ്ഥാനമാണ്, 153,909 km2(59,425 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ സംസ്ഥാനം വിസ്തീർണ്ണത്തിൽ 24-ആം സ്ഥാനത്തുമാണ്. [3]അറ്റ്ലാന്റയാണ് തലസ്ഥാനവും ഏറ്റവുമധികം ജനസംഖ്യയുള്ള നഗരവും. തെക്ക് ഫ്ലോറിഡ, കിഴക്ക് അറ്റ്ലാന്റിക് സമുദ്രം, തെക്കൻ കരൊലൈന, പടിഞ്ഞാറ് അലബാമ, തെക്ക്-പടിഞ്ഞാറ് ഫ്ലോറിഡ, വടക്ക് ടെന്നസി, വടക്കൻ കരൊലൈന എന്നിവയാണ് ജോർജിയുടെ അതിരുകൾ.

ജോർജിയുടെ ഭൂപടം

[തിരുത്തുക] അവലംബം

  1. "2010 Census: Resident Population Data". 2010. http://2010.census.gov/2010census/data/apportionment-pop-text.php, ശേഖരിച്ചത്: 2010-12-22. 
  2. 2.0 2.1 "Elevations and Distances in the United States". U.S Geological Survey. 29 April 2005. http://erg.usgs.gov/isb/pubs/booklets/elvadist/elvadist.html#Highest, ശേഖരിച്ചത്: November 3, 2006. 
  3. http://www.netstate.com/states/tables/st_size.htm
മുൻഗാമി
ന്യൂ ജെഴ്സി
യു.എസ്. സംസ്ഥാനങ്ങൾ സംസ്ഥാനപദവി ലഭിച്ച ക്രമത്തിൽ
1788 ജനുവരി 2ന് ഭരണഘടന അംഗീകരിച്ചു (4ആം)
പിൻഗാമി
കണെക്റ്റിക്കട്ട്


"http://ml.wikipedia.org/w/index.php?title=ജോർജിയ_(യു.എസ്._സംസ്ഥാനം)&oldid=1295914" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ