ദിമിത്രി മെൻഡലിയേവ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ദിമിത്രി മെൻഡലിയേവ് | |
|---|---|
ദിമിത്രി മെൻഡലിയേവ് 1897
|
|
| ജനനം | 1834 8 ഫെബ്രുവരി Verhnie Aremzyani, Russian Empire |
| മരണം | 1907 ഫെബ്രുവരി 2 (പ്രായം 72) St. Petersburg, Russian Empire |
| ദേശീയത | Russian |
| മേഖലകൾ | കെമിസ്ട്രി, physics and adjacent fields |
| ബിരുദം | Saint Petersburg University |
| Notable students | Dmitri Konovalov, Valery Gemilian, Alexander Baykov |
| പ്രശസ്തി | Inventing the Periodic table of chemical elements |
| മതം | Eastern Orthodox Christian |
ദിമിത്രി മെൻഡലീവിന്റെ ചിത്രം,ഇല്യ റെപിൻ വരച്ചത്
ആദ്യത്തെ ആവർത്തനപ്പട്ടിക അവതരിപ്പിച്ച റഷ്യക്കാരനായ ശാസ്ത്രജ്ഞനാണ് ദിമിത്രി മെൻഡലിയേവ്. പൂർണ്ണനാമം:ദിമിത്രി ഇവാനോവിച്ച് മെൻഡലിയേവ് . (റഷ്യൻ: Дми́трий Ива́нович Менделе́ев, Dmitri Ivanovich Mendeleev listen ) രസതന്ത്രജ്ഞൻ, ഗവേഷകൻ, കണ്ടുപിടുത്തക്കാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു. ആവർത്തനപ്പട്ടികയിലേക്ക് സംഭാവന നൽകിയ മറ്റു ശാസ്ത്രജ്ഞരിൽ നിന്നു വ്യത്യസ്തമായി കണ്ടുപിടിക്കാനിരിക്കുന്ന മൂലകങ്ങളൂടെ സ്വഭാവസവിശേഷതകൾ അദ്ദേഹം പ്രവചിച്ചു.