ടൈറ്റൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Greek deities series |
|---|
| ടൈറ്റൻമാർ |
|
പന്ത്രണ്ട് ടൈറ്റൻമാർ: |
ഗ്രീക്ക് പുരാണത്തിലെ അതിശക്തി ഉള്ള ദേവന്മാർ ആണ് ടൈറ്റന്മാർ(ഗ്രീക്ക്: Τιτάν - Ti-tan;). പന്ത്രണ്ടു പേര് ആണ് ആദിമ ടൈറ്റന്മാർ.
ഉല്പത്തി [തിരുത്തുക]
ഭുമി ദേവി ആയ ഗയക്കും, ആകാശത്തിന്ടെ ദേവൻ ആയ യൂറനസ്നും ഉണ്ടായ മകൾ ആണ് ടൈറ്റന്മാർ.[1]
അവലംബം [തിരുത്തുക]
- ↑ West; Albert Bernabé, "La toile de Pénélope: a-t-il existé un mythe orphique sur Dionysos et les Titans?", Revue de l'histoire des religions (2002:401-33), noted by Radcliffe G. Edmonds III, "A Curious concoction: tradition and innovation in Olympiodorus' creation of mankind".
|
|||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||