വെനീസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Comune di Venezia | |
|---|---|
|
|
|
| രാജ്യം | ഇറ്റലി |
| പ്രദേശം | വെനെറ്റൊ |
| പ്രവിശ്യ | വെനീസ് (VE) |
| മേയർ | മസ്സിമോ കച്ചിയാരി (2005 ഏപ്രിൽ 18 മുതൽ) |
| Elevation | 0 m (0 ft) |
| വിസ്തീർണ്ണം | 412 km² (159 ച മൈ) |
| ജനസംഖ്യ (ജനുവരി 1 2004ലെ കണക്കുപ്രകാരം) | |
| - മൊത്തം | 2,71,251 |
| - സാന്ദ്രത | 658/km² (1,704/sq mi) |
| സമയമേഖല | CET, UTC+1 |
| Coordinates | 45°26′N 12°19′E / 45.433°N 12.317°Eസ്ഥാനം: 45°26′N 12°19′E / 45.433°N 12.317°E |
| Gentilic | Veneziani |
| ഡയലിംഗ് കോഡ് | 041 |
| പിൻകോഡ് | 30100 |
| Frazioni | Chirignago, Favaro Veneto, Mestre, Marghera, Murano, Burano, Giudecca, Lido, Zelarino |
| പേട്രൺ വിശുദ്ധൻ | സുവിശേഷപ്രവർത്തകനായ വി. മർക്കോസ് |
| - ദിവസം | ഏപ്രിൽ 25 |
| വെബ്സൈറ്റ്: www.comune.venezia.it | |
| Venice and its Lagoon* | |
|---|---|
| യുനെസ്കോ ലോക പൈതൃക സ്ഥാനം | |
|
|
|
| രാജ്യം | |
| തരം | സാംസ്കാരികം |
| മാനദണ്ഡം | i, ii, iii, iv, v, vi |
| അവലംബം | 394 |
| മേഖല† | യൂറോപ്പും വടക്കേ അമേരിക്കയും |
| യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | |
| രേഖപ്പെടുത്തിയത് | 1987 (11th -ആമത് സമ്മേളനം) |
| * ലോകപൈതൃകപ്പട്ടികയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള പേര്. † യുനെസ്കോ വിഭജിച്ചിരിക്കുന്നതു പ്രകാരമുള്ള മേഖല. |
|
വടക്കൻ ഇറ്റലിയിലെ ഒരു നഗരമാണ് വെനീസ്. വെനെറ്റോ പ്രദേശത്തിന്റെ തലസ്ഥാമാണി നഗരം. 271,251 ആണ് ഇതിലെ ജനസംഖ്യ(2004 ജനുവരി 1ലെ കനേഷുമാരി അനുസരിച്ച്). ഈ നഗരവും പാദുവയും ചേർന്നതാണ് വെനീസ്-പാദുവ മെട്രോപോളിറ്റൻ പ്രദേശം. 1,600,000 ആണ് അതിലെ ജനസംഖ്യ. മുമ്പ് "ലാ ഡൊമിനേറ്റ്", "സെറെൻസിമ", "അഡിയാറ്റിക്കിന്റെ രാജ്ഞി", "ജലത്തിന്റെ നഗരം", "പാലങ്ങളുടെ നഗരം", "പ്രകാശത്തിന്റെ നഗരം" എന്നീ പേരുകളിൽ വെനീസ് അറിയപ്പെട്ടിരുന്നു. ലോകത്തിലെ ഏറ്റവും മനോഹരമായ നഗരമായാണ് പലരും വെനീസിനെ കണക്കാക്കുന്നത്.