മെൽബൺ
| മെൽബൺ Victoria |
|||||||
Melbourne's Central Business District and Southbank |
|||||||
| Population: | 3,806,092 [1] (2nd) | ||||||
| • Density: | 1566/km² (4,055.9/sq mi) (2006)[2] | ||||||
| Established: | 30 August 1835 | ||||||
| Area: | 2153 km² (831.3 sq mi) | ||||||
| Time zone:
• Summer (DST) |
AEST (UTC+10) | ||||||
| Location: | |||||||
| LGA: | various (31) | ||||||
| County: | Bourke | ||||||
| State District: | various (54) | ||||||
| Federal Division: | various (23) | ||||||
|
|||||||
ഓസ്ട്രേലിയയിലെ ഏറ്റവും ഉയർന്ന ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമാണ് മെൽബൺ. ഇതിന്റെ മെട്രൊപൊളിറ്റൻ പ്രദേശത്തിന്റെ ജനസംഖ്യ ഏകദേശം 38 ലക്ഷമാണ് (2007ലെ കണക്കുകളനുസരിച്ച്).
ഓസ്ട്രേലിയയുടെ തെക്ക്-കിഴക്ക് ഭാഗത്ത് പോർട്ട് ഫിലിപ് ബേയുടെ ചുറ്റുമായി സ്ഥിതി ചെയ്യുന്നു. വിക്ടോറിയ സംസ്ഥാനത്തിന്റെ തലസ്ഥനമാണ് ഈ നഗരം.
രാജ്യത്തെ ഒരു പ്രധാന വ്യാപാര, വ്യവസായ, സാംസ്കാരിക കേന്ദ്രമാണ് മെൽബൺ. പലപ്പോഴും ഈ നഗരത്തെ ഓസ്ട്രേലിയയുടെ സാംസ്കാരിക, കായിക കേന്ദ്രമായി പരാമർശിക്കാറുണ്ട്. 1956ലെ വേനൽക്കാല ഒളിമ്പിക്സിനും 2006ലെ കോമൺവെൽത്ത് ഗെയിംസിനും ആതിഥ്യം വഹിച്ചത് മെൽബൺ നഗരമാണ്.
1835ൽ ഒരു കൂട്ടം സ്വതന്ത്ര സഞ്ചാരികളാണ് ഈ നഗരം സ്ഥാപിച്ചത്. 1850കളിലെ സ്വർണ്ണവേട്ട മെൽബൺ ഒരു വൻ മെട്രോപൊളിസായി വളരുന്നതിന് കാരണമായി. 1865ഓടെ ഓസ്ട്രേലിയയിലെ ഏറ്റവും വലുതും ജനസംഖ്യയേറിയതുമായ നഗരമായി മെൽബൺ. എന്നാൽ 20ആം നൂറ്റാണ്ടിന്റെ ആദ്യ കാലയളവിൽ ഏറ്റവും വലിയ നഗരം എന്ന സ്ഥാനം സിഡ്നിയുടെതായി. എന്നാൽ ഇന്നത്തെ സ്ഥിതി തുടർന്നാൽ 2028ഓടെ മെൽബൺ വീണ്ടും ഓസ്ട്രേലിയയിലെ ഏറ്റവും ജനസംഖ്യയേറിയ നഗരമാവും എന്ന് കരുതപ്പെടുന്നു.
ഉള്ളടക്കം |
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
| മെൽബൺ ജനസംഖ്യ വളർച്ച |
||
|---|---|---|
| 1836 | 177 | |
| 1854 | 123,000 | (gold rush) |
| 1890 | 490,000 | (property boom) |
| 1930 | 1,000,000 | |
| 1956 | 1,500,000 | |
| 1981 | 2,806,000 | |
| 1991 | 3,156,700 | (economic slump) |
| 2001 | 3,366,542 | |
| 2009 | 3,900,000 | |
[തിരുത്തുക] കാലാവസ്ഥ
| കാലാവസ്ഥ പട്ടിക for മെൽബൺ | |||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| J | F | M | A | M | J | J | A | S | O | N | D | ||||||||||||||||||||||||||||||||||||
|
48
26
14
|
48
26
15
|
50
24
13
|
58
20
11
|
56
17
9
|
49
14
7
|
48
13
6
|
50
15
7
|
59
17
8
|
67
20
10
|
60
22
11
|
59
24
13
|
||||||||||||||||||||||||||||||||||||
| temperatures in °C precipitation totals in mm source: Bureau of Meteorology[3] |
|||||||||||||||||||||||||||||||||||||||||||||||
|
Imperial conversion
|
|||||||||||||||||||||||||||||||||||||||||||||||
| Jan | Feb | Mar | Apr | May | Jun | Jul | Aug | Sep | Oct | Nov | Dec | Yearly | ||
|---|---|---|---|---|---|---|---|---|---|---|---|---|---|---|
| ശരാശരി മഴ | 8.3 | 7.4 | 9.3 | 11.5 | 14.0 | 14.2 | 15.1 | 15.6 | 14.8 | 14.3 | 11.8 | 10.5 | 146.7 | |
| തെളിഞ്ഞ കാലാവസ്ഥ | 6.3 | 6.3 | 5.7 | 4.4 | 3.0 | 2.5 | 2.7 | 2.9 | 3.4 | 3.6 | 3.5 | 4.4 | 48.5 | |
| മേഘാവൃതമായ | 11.2 | 9.7 | 13.4 | 14.9 | 18.0 | 16.8 | 17.2 | 16.8 | 15.7 | 16.4 | 15.1 | 14.2 | 179.5 | |
| Source:Bureau of Meteorology.[4] | ||||||||||||||
[തിരുത്തുക] അവലംബം
- ↑ "Regional Population Growth, Australia, 2006-07". Australian Bureau of Statistics. http://www.abs.gov.au/AUSSTATS/abs@.nsf/Lookup/3218.0Main%20Features32006-07?opendocument&tabname=Summary&prodno=3218.0&issue=2006-07&num=&view=#133428242927994956991334282429279950, ശേഖരിച്ചത്: 2008-03-31.
- ↑ Australian Bureau of Statistics (17 March 2008). "2006 Census Community Profile Series : Melbourne (Urban Centre/Locality)". http://www.censusdata.abs.gov.au/ABSNavigation/prenav/LocationSearch?locationLastSearchTerm=melbourne&locationSearchTerm=melbourne&newarea=UCL232200&submitbutton=View+Community+Profiles+%3E&mapdisplay=on&collection=Census&period=2006&areacode=UCL232200&geography=&method=&productlabel=&producttype=Community+Profiles&topic=&navmapdisplayed=true&javascript=true&breadcrumb=PL&topholder=0&leftholder=0¤taction=104&action=401&textversion=false&subaction=1, ശേഖരിച്ചത്: 2008-05-19.
- ↑ "Melbourne Regional Office". Climate statistics for Australian locations. Bureau of Meteorology. http://www.bom.gov.au/climate/averages/tables/cw_086071.shtml, ശേഖരിച്ചത്: 2007-09-05.
- ↑ "Melbourne Regional Office". Climate statistics for Australian locations. Bureau of Meteorology. http://www.bom.gov.au/climate/averages/tables/cw_086071_All.shtml.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- City of Melbourne official site
- {{{2}}} travel guide from w:Wikitravel
- Official tourist board site of Melbourne
- Victorian Division of the United Nations Association of Australia
|
|||||