ലോസ് ആഞ്ചെലെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിറ്റി ഓഫ് ലോസ് ആഞ്ചെലെസ്
ചിത്രങ്ങൾ മുകളിൽനിന്ന്, ഇടത്തുനിന്ന് വലത്തേയ്ക്ക്: ലോസ് ആഞ്ചെലെസ് സ്കൈലൈൻ മഞ്ഞുകാലത്ത്, വെനീസ് ബീച്ച്, ഗ്രിഫിത്ത് ഒബ്സെർവേറ്ററി, ഹോളിവുഡ് സൈൻബോർഡ്‍

Flag

Seal
Nickname(s): എൽ.എ., മാലാഖാമാരുടെ നഗരം, ലോകത്തിന്റെ എന്റർട്ടെയിന്മെന്റ് തലസ്ഥാനം
കാലിഫോർണിയയിലെ ലോസ് ആഞ്ചെലെസ് കൗണ്ടിയിലുള്ള സ്ഥാനം
സ്ഥാനം: 34°03′N 118°15′W / 34.05°N 118.25°W / 34.05; -118.25
സംസ്ഥാനം കാലിഫോർണിയ
കൗണ്ടി ലോസ് ആഞ്ചെലെസ് കൗണ്ടി
കുടിയേറ്റം സെപ്റ്റംബർ 4, 1781
ഇൻ‌കോറ്പ്പറേറ്റഡ് ഏപ്രിൽ 4, 1850
ഭരണം
 • Type മേയർ-കൗൺസിൽ
 • മേയർ അന്റോണിയോ വില്ലാറൈയോസ
 • സിറ്റി അറ്റോർണി റൊക്കി ഡെൽഗഡില്ലോ
 • ഭരണം സിറ്റി കൗൺസിൽ
വിസ്തീർണ്ണം
 • നഗരം 1,290.6 km2 (498.3 sq mi)
 • Land 1,214.9 km2 (469.1 sq mi)
 • Water 75.7 km2 (29.2 sq mi)  5.8%
 • Urban 4,319.9 km2 (1,667.9 sq mi)
Elevation 71 m (233 ft)
ജനസംഖ്യ (2006)
 • നഗരം 3
 • സാന്ദ്രത 3,168/km2 (8,205/sq mi)
 • Urban 12
 • മെട്രോ 17
 • ഡെമോണിം
സമയമേഖല PST (യു.ടി.സി.-8)
 • (വേനൽക്കാലസമയം) PDT (യു.ടി.സി.-7)
പിൻ‌കോഡ് 90001-90068, 90070-90084, 90086-90089, 90091, 90093-90097, 90099, 90101-90103, 90174, 90185, 90189
Area code(s) 213, 310, 323, 424, 661, 818
വെബ്സൈറ്റ് lacity.org

അമേരിക്കൻ ഐക്യനാടുകളിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരവും കാലിഫോർണിയ സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവുമാണ്‌ ലോസ് ആഞ്ചെലെസ്.[1] എൽ.എ. എന്ന ചുരുക്കപ്പേരിൽ പൊതുവേ അറിയപ്പെടുന്ന 498.3 square miles (1.6 km2) വിസ്തീർണ്ണം വരുന്ന നഗരത്തിൽ 3.8 ദശലക്ഷം ജനങ്ങൾ വസിക്കുന്നു.[2] കൂടാതെ ലോസ് ആഞ്ചെലെസ് മെട്രോപ്പോളിറ്റൻ പ്രദേശത്ത് 224 വിവിധ ഭാഷകള് സംസാരിക്കുന്ന 12.9 ദശലക്ഷം ജനങ്ങൾ വസിക്കുന്നു. നഗരവാസികളെ പൊതുവേ "ആഞ്ചെലെനോസ്" എന്നു വിളിക്കാറുണ്ട്.

[തിരുത്തുക] അവലംബം

  1. "Table 1: Annual Estimates of the Population for Incorporated Places Over 100,000, Ranked by July 1, 2005 Population: April 1, 2013 to July 1, 2005" (CSV). 2005 Population Estimates. United States Census Bureau, Population Division. 2006-06-20. http://www.census.gov/popest/cities/tables/SUB-EST2005-01.csv, ശേഖരിച്ചത്: 2007-01-26. 
  2. "Los Angeles (city) Quickfacts from the US Census Bureau" (html). US Census Bureau. 25. http://quickfacts.census.gov/qfd/states/06/0644000.html, ശേഖരിച്ചത്: 2008-10-14. 
"http://ml.wikipedia.org/w/index.php?title=ലോസ്_ആഞ്ചെലെസ്&oldid=1314669" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ