വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാൻ ഫ്രാൻസിസ്ക്കോ ഒരു കാഴ്ച്ച.
ഗോൾഡൻ ഗേറ്റ് പാലം
സാൻ ഫ്രാൻസിസ്ക്കോയിൽ 1906 ൽ സംഭവിച്ച ഭൂകമ്പത്തിലെ ഒരു കാഴ്ച്ച.
അമേരിക്കയിലെ പന്ത്രണ്ടാമത്തെയും കാലിഫോർണിയായിലെ നാലാമത്തെയും വലിയ നഗരമാണ് സാൻ ഫ്രാൻസിസ്കോ.2008 ലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ച് 808,977 ആണ് ഇവിടുത്തെ ജനസംഖ്യ.[1] . 121 ചതുരശ്ര കി.മി ആണ് പ്രദേശത്തിന്റെ ചുറ്റളവ് [2] .
- ↑ കാലിഫോർണിയായിലെ ജനസംഖ്യാ വിവരം
- ↑ കാലിഫോർണിയയുടെ വിസ്തീർണ്ണം.