"കൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
206 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
{{prettyurl| Sree Krishnan}}ഭാരതീയ ഇതിഹാസ കൃതികളിൽ പ്രധാനമായ [[മഹാഭാരതം|മഹാഭാരതത്തിലെ]] കഥാപാത്രമാണ് ശ്രീകൃഷ്ണൻ.
{{Hdeity infobox <!--Wikipedia:WikiProject Hindu mythology-->
| Image =File:Sri Mariamman Temple Singapore 2 amk.jpg
[[File:Krishna's great escape Bazaar art,1940's.jpg|thumb|കൃഷ്ണജനനം -വസുദേവൻ കൃഷ്ണനുമായി അമ്പാടിയിലേക്കു പോകുന്നു.]]
[[File:Krishna Holding Mount Govardhan - Crop.jpg|thumb|upright|200px|ഗോവർദ്ധനഗോപാലം പെയിന്റിംഗ്.]]
''ഹൈന്ദവവിശ്വാസപ്രകാരം പരമാത്മാവായ [[മഹാവിഷ്‌ണു|മഹാവിഷ്ണുവിന്റെ]] [[ദശാവതാരം|ദശാവതാരങ്ങളിൽ]] ഒൻപതാമത്തെ അവതാരമാണ് '''''ശ്രീ കൃഷ്ണൻ'''''.
 
==പ്രാധാന്യം==
ഭാഗവതപ്രകാരം '''കൃഷ്ണൻ''' (ദേവനാഗരി: कृष्ण) മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായി കരുതപ്പെടുന്നു. ഭഗവാൻ കൃഷ്ണൻ വിഷ്ണുവിനെപ്പോലെ ചക്രധാരിയായി പലയിടത്തും പ്രകടമാകുന്നുണ്ട്. [[ഭഗവദ്ഗീത]], [[ഭാഗവതം]], [[ഹരിവംശം ]],വിഷ്ണുപുരാണം [[വിഷ്ണു പുരാണം|വിഷ്ണുപുരാണം]], [[ബ്രഹ്മ വൈവർത്ത പുരാണം|ബ്രഹ്മവൈവർത്തപുരാണം]], [[ഉപനിഷത്ത്|ഉപനിഷത്തുക്കൾ]] എന്നിവകളിൽ കൃഷ്ണന്റെ മഹത്ത്വം വർണ്ണിക്കപ്പെട്ടിട്ടുണ്ട്. വിഷ്ണുവിനെപ്പോലെ സർവ്വവ്യാപിയായും സർവ്വദേവതാമയനായും കൃഷ്ണൻ കരുതപ്പെടുന്നു . [[മഹാഭാരതം|മഹാഭാരതത്തിലെ]] ഒരു പ്രധാന കഥാപാത്രം കൂടിയാണ് കൃഷ്ണൻ.
 
==ഉപനിഷത് മന്ത്രം==
'''[ഗോപാലപൂർവവതാപിന്യുപനിഷത്ത്, ശ്ളോകം 1 , പ്രഥമ ഭാഗം]'''
 
(ഭാഷ അർത്ഥം) ഓംകാരമായ പ്രണവസ്വരൂപനും സച്ചിദാനന്ദമൂർത്തിയും ആയ കൃഷ്ണനാകുന്ന പരമാത്മാവ് എപ്പോഴും പരമാനന്ദം പ്രദാനം ചെയ്യുന്നവനാകുന്നു . വേദാന്ത വേദ്യനും സർവ്വരുടേയും ബുദ്ധിക്കു സാക്ഷിയും , വിശ്വഗുരുവുമായ അദ്ദേഹത്തിനു നമസ്കാരം .
(ഭാഷ അർത്ഥം)
ഓംകാരമായ പ്രണവസ്വരൂപനും സച്ചിദാനന്ദമൂർത്തിയും ആയ കൃഷ്ണനാകുന്ന പരമാത്മാവ് എപ്പോഴും പരമാനന്ദം പ്രദാനം ചെയ്യുന്നവനാകുന്നു . വേദാന്ത വേദ്യനും സർവ്വരുടേയും ബുദ്ധിക്കു സാക്ഷിയും , വിശ്വഗുരുവുമായ അദ്ദേഹത്തിനു നമസ്കാരം .
 
==മൂലമന്ത്രം==
|last= Prof. N. S. Rajaram
}}
</ref> ഈ ദിവസം [[ജന്മാഷ്ടമി]] എന്ന പേരിലറിയപ്പെടുന്നു.<ref name = Knott61>{{Harvnb|Knott|2000|p=61}}</ref> കൃഷ്ണൻ [[മഥുര|മഥുരയിലെ]] രാജകുടുംബാഗത്തിലെ വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായി ജനിച്ചു. മഥുര കൃഷ്ണന്റെ മാതാപിതാക്കളുൾപ്പെടുന്ന യദുവംശത്തിന്റെ (യാദവന്മാർ) തലസ്ഥാനമാണ്. ദേവകിയുടെ സഹോദരനായ<ref>According to
the Bhagavata and Vishnu Puranas, but in some Puranas like Devi-Bhagavata-Purana, her paternal uncle. See the Vishnu-Purana Book V Chapter 1, translated by H. H. Wilson, (1840), the Srimad Bhagavatam, translated by A.C. Bhaktivedanta Swami Prabhupada, (1988) copyright Bhaktivedanta Book Trust</ref> [[കംസൻ]] പിതാവായ ഉഗ്രസേന മഹാരാജാവിനെ തടവിലാക്കി അധികാരം പിടിച്ചെടുത്തു. വിവാഹഘോഷയാത്രസമയത്ത് ദേവകിയുടെ എട്ടാമത്തെ പുത്രൻ തന്നെ കൊല്ലുമെന്ന അശരീരി കേട്ട കംസൻ ദേവകിയേയും ഭർത്താവ് വസുദേവരേയും തടവിലാക്കുന്നു. തുടർന്ന് ദേവകി പ്രസവിച്ച ആറ് കുട്ടികളേയും കംസൻ നിഷ്കരുണം വധിക്കുന്നു. ഏഴാമത്തെ പുത്രനായ ബലരാമന്റെ ഗർഭം ദേവകിയുടെ ഉദരത്തിൽ നിന്നും രോഹിണിയിലേക്ക് മാറ്റപ്പെടുകയാണുണ്ടായത്. [[ചിങ്ങം|ചിങ്ങമാസത്തിലെ]] അഷ്ടമിരോഹിണി നാളിലാണ് ശ്രീകൃഷ്ണന്റെ ജനനമെന്നാണ്‌ ഐതിഹ്യം. അലറി പെയ്യുന്ന പേമാരിയും, കൊടുംകാറ്റും കൂടിയ ഒരു ഘോരരാത്രിയിലാണ് ദേവകിവസുദേവന്മാരുടെ പുത്രനായി ഭഗവാൻ [[മഹാവിഷ്ണു]]വിന്റെ പൂർണ്ണാവതാരമായി കൃഷ്‌ണൻ പിറവി കൊണ്ടത്.
 
കൃഷ്ണജനനം നടന്ന ഉടൻ തന്നെ വസുദേവർ, അമ്പാടിയിലുള്ള നന്ദഗോപരുടേയും യശോദയുടേയും അടുത്ത് കുട്ടിയെ എത്തിക്കുന്നു.<ref name="yashoda">[http://www.metmuseum.org/toah/ho/07/sss/ho_1982.220.8.htm യശോദയും കൃഷ്ണനും]</ref> ഇതേത്തുടർന്ന് കൃഷ്ണനും ബലരാമനും(ദേവകിയുടെ ഉദരത്തിൽ നിന്നും രോഹിണിയിലേക്കു മാറ്റിയ ഗർഭം) സുഭദ്രയും(കൃഷ്ണനു ശേഷം ഉണ്ടായ നന്ദഗോപരുടേയും ദേവകിയുടേയും പുത്രി) രക്ഷപ്പെടുന്നു. ഭാഗവതപുരാണപ്രകാരം ശ്രീകൃഷ്ണ ജനനം ദേവകിയുടേയും വസുദേവരുടേയും മാനസികസം‌യോഗം മൂലമാണ് ഉണ്ടായത്.<ref name = Knott61/><ref>{{Harvnb|Bryant|2004|p=425 (Note. 4)}}</ref><ref>{{Harvnb|Bryant|2004|p=16 (Bh.P. X Ch 2.18)}}[http://books.google.com/books?id=--WwYKkW0cwC&pg=RA1-PA16&dq=Krsna+He+had+been+deposited+there+the+son+metal+transmission+entered+Vasudeva+mind+Devaki&lr=&ei=9LmdSIeyCqHOjgHcvPH6BA&client=firefoxa&sig=ACfU3U0Wnfpkr7Zhd5XJmH6hm8j3iNtkeQ#PRA1-PA16,M1]</ref>
 
കൃഷ്ണോപനിഷത്തിൽ ഭഗവാൻ കൃഷ്ണനെ ശ്രീരാമദേവന്റെ പുനരവതാരമായി പറഞ്ഞിരിക്കുന്നു . സച്ചിതാനന്ദനായ ശ്രീരാമദേവനെ കണ്ട് വനവാസികളായ മുനിമാർ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു . അങ്ങ് ആജ്ഞാപിക്കുകയാണെങ്കിൽ ഞങ്ങൾ ഇനിയും ഭൂമിയിൽ ജന്മമെടുക്കാം . ഗോപന്മാരായും ഗോപികമാരായും ജനിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണം . അങ്ങയുടെ സാമീപ്യവും ശരീരസ്പര്ശവും കൊണ്ട് പരമാനന്ദം അനുഭവിക്കാൻ ഞങ്ങൾക്ക് ഭാഗ്യമുണ്ടാകണം . അതനുസരിച്ചു മുനിജനങ്ങൾ ഗോപാലന്മാരായും , മുനിപത്നിമാർ ഗോപികകളായും , കശ്യപമുനി വസുദേവനായും , അദ്ദേഹത്തിൻറെ ഭാര്യയായ അദിതി ദേവകിയായും ജനിച്ചു . '''[ കൃഷ്ണോപനിഷത്ത് , പദ്യം 1 ]'''. ഇത് കൂടുതൽ യുക്തിക്കു യോജിക്കുന്നതുമാണ് . കാരണം ഒരിക്കൽ ഹനുമാന് ശ്രീകൃഷ്ണൻ തന്റെ രാമഭാവം കാണിച്ചു കൊടുക്കുന്നുണ്ട് . ആ സമയം രുക്മിണിയായിരുന്നു സീതാഭാവം കൈകൊണ്ടത് . രുക്മിണി സാക്ഷാൽ ലക്ഷ്മീദേവിയുമാണല്ലോ . സീതയും ലക്ഷ്മിയുടെ അംശമായിരുന്നു. .ശ്രീരാമദേവൻ വിഷ്ണുവിന്റെ അവതാരവുമാണ് .
 
=== കുട്ടിക്കാലവും യൗവനവും ===
[[പ്രമാണം:Krishna with flute.jpg|150px|thumb|right|കൃഷ്ണൻ ഗോപികാവൃന്ദത്തോടോപ്പം]]
വൃന്ദാവനത്തിലെ ഗോപാലന്മാരുടെ (കാലിയെ വളർത്തുന്നവർ) നേതാവാണ് [[നന്ദഗോപർ]]. കൃഷ്ണനെ കുട്ടിക്കാലത്തെപ്പറ്റിയുള്ള കഥകളിൽ കൃഷ്ണന്റെ ഗോപാല ജീവിതവും<ref>[[Swami Tripurari|Tripurari, Swami]],
''[http://www.swami.org/pages/sanga/1999/1999_17.php Gopastami]'',
''[http://swami.org/pages/sanga/current.php Sanga]'', 1999.
</ref>, വെണ്ണചോരനായി മാറുന്നതും, കംസനയച്ച പൂതനയേയും ശകടാസുരനേയും പോലുള്ള രാക്ഷസന്മാരെ നിഗ്രഹിക്കുന്നതിനേയും പറ്റി വർണ്ണിച്ചുകാണാം. [[യമുന]] (കാളിന്ദി) വിഷമയമാക്കി കാലിക്കൂട്ടങ്ങളുടെ മരണത്തിനിടയാക്കിയ [[കാളിയൻ]] എന്ന സർപ്പശ്രേഷ്ഠനെ മർദ്ദിച്ചതും കൃഷ്ണന്റെ ബാല്യകാലലീലകളിൽ പ്രമുഖമാണ്. ക്ഷേത്രകലാരൂപങ്ങളിൽ കാളിയമർദ്ദനം വളരെ വിശേഷപ്പെട്ട സന്ദർഭമാണ്. ഇന്ദ്രന്റെ അഹങ്കാരം ശമിപ്പിക്കാൻ വേണ്ടി ഗോവർദ്ധനപർവ്വതത്തെ കൃഷ്ണൻ ഉയർത്തിയതായും വിശ്വസിക്കുന്നു.
 
ജയദേവകവികളുടെ ഗീതാഗോവിന്ദത്തിൽ കൃഷ്ണനും ഗോപികമാരും (പ്രധാനമായും രാധ‌) തമ്മിലുള്ള രാസലീലയെ വളരെയധികം പ്രേമോദാത്തമായി അവതരിപ്പിക്കുന്നു. രാധാകൃഷ്ണസങ്കല്പത്തിലധിഷ്ഠിതമായി ഭക്തിപ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ ഇവ വളരെയധികം പങ്ക് വഹിച്ചിട്ടുണ്ട്.<ref>{{cite book
43,332

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3469524" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി