ദത്താത്രേയൻ
Jump to navigation
Jump to search
ദത്താത്രേയൻ | |
---|---|
![]() ദത്താത്രേയൻ രാജാരവിവർമ്മയുടെ ചിത്രം | |
ദേവനാഗരി | दत्तात्रेय |
Sanskrit Transliteration | दत्तात्रेयः |
തമിഴ് ലിപിയിൽ | தத்தாத்ரேயர் |
അത്രി മഹർഷിക്ക് അനസൂയയിൽ ജനിച്ച പുത്രനാണു് ദത്താത്രേയൻ.[1] ഇദ്ദേഹം മഹാവിഷ്ണുവിന്റെ അംശാവതാരമായിരുന്നു എന്നു ഹിന്ദുക്കളിൽ ചിലർ വിശ്വസിക്കുന്നു.[2] ശിവന്റെ അവതാരമാണെന്നു വിശ്വസിക്കുന്നവരുമുണ്ടു്. ത്രിമൂർത്തികളുടെ അംശം ഒന്നിച്ചു ചേർന്ന അവതാരപുരുഷനാണു ദത്താത്രേയൻ എന്നു മറ്റൊരു കൂട്ടർ വിശ്വസിക്കുന്നു.[3]
ദത്താത്രേയ ജയന്തി[തിരുത്തുക]
വൃശ്ചികമാസത്തിലെ വെളുത്തവാവിനാണ് ദത്താത്രേയ ജയന്തി[4]
അവലംബം[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Dattatreya എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- ↑ അവതാരങ്ങളിലൂടെ - പുണ്യഭൂമി
- ↑ അനു മുതലായവരുടെ വംശവർണ്ണന - ഭാഗവതം (215) - ശ്രേയസ്സ്
- ↑ ദത്താത്രേയ ജയന്തി- വെബ് ദുനിയ
- ↑ "ദത്താത്രേയ ജയന്തി".
ഹിന്ദു ദൈവങ്ങൾ |
---|
ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്
|