Jump to content

അവതാരം (വിജീഷ് മണിയുടെ മലയാളചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(അവതാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അവതാരം
സംവിധാനംവിജീഷ് മണി
സംഗീതംസഞ്ജയ് ചൗധരി, ശരത്ചന്ദ്രൻ വയലാർ
രാജ്യംഇന്ത്യ
ഭാഷമലയാളം

അന്തരിച്ച നടൻ ജയനെ കമ്പ്യൂട്ടർ ഗ്രാഫിക്‌സിന്റെ സഹായത്തോടെ പുനർനിർമ്മിച്ച് നായകനായി അവതരിപ്പിക്കുന്ന മലയാളചലച്ചിത്രമാണ് അവതാരം. വിജീഷ് മണിയാണ് ഈ ചിത്രം സംവിധാനം നിർവഹിക്കുന്നത്[1]. സംഗീത സംവിധായകൻ സലിൽ ചൗധരിയുടെ മകൻ സഞ്ജയ് ചൗധരിയും വയലാർ രാമവർമയുടെ മകൻ ശരത്ചന്ദ്രൻ വയലാറും ചേർന്നാണ് ഇതിലെ ഗാനങ്ങൾ ഒരുക്കുന്നത്. ഹോളിവുഡിലെ 12 സാങ്കേതിക വിദഗ്ദ്ധർ സഹകരിച്ചാണ് ജയനെ പുനരുജ്ജീവിപ്പിക്കുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]
  • ശ്വേതാമേനോൻ
  • കലാഭവൻ മണി
  • സുധീഷ്
  • ഹരിശ്രീഅശോകൻ
  • ഭീമൻ രഘു

അണിയറപ്രവർത്തകർ

[തിരുത്തുക]
  • കഥ, തിരക്കഥ, സംഭാഷണം: ടി.എ. ഷാഹിദ്
  • ആനിമേഷൻ സഹായി: കണ്ണൻ നായർ (ജയന്റെ സഹോദര പുത്രൻ)

അവലംബം

[തിരുത്തുക]