വിഷ്ണുസഹസ്രനാമം
ദൃശ്യരൂപം
ഹൈന്ദവരുടെ പ്രധാന ആരാധനാമൂർത്തിയും ത്രിമൂർത്തികളിൽ ഒരാളുമായ മഹാവിഷ്ണുവിന്റെ ആയിരം നാമങ്ങൾ ഉൾപ്പെടുന്ന സ്തോത്രം. ഇത് നിത്യവും ജപിക്കുന്നത് ഏറ്റവും ഐശ്വര്യകരമായി ഭക്തർ വിശ്വസിക്കുന്നു. വൈഷ്ണവ ക്ഷേത്രങ്ങളിൽ ഇത് പൂജയ്ക്കും മറ്റും ഉപയോഗിക്കുന്നു.