"ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
1,572 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (2402:8100:3907:AEFF:5481:906:D285:4670 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vishnu vaaish സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
സ്വതന്ത്ര നീതിന്യായ വ്യവസ്ഥയാണ്‌ ഇന്ത്യയിലേത്‌. ഇന്ത്യൻ ചീഫ്‌ ജസ്റ്റിസിന്റെ നേതൃത്വത്തിലുളള [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീം കോടതിയാണ്‌]] നീതിന്യായ വ്യവസ്ഥയുടെ കേന്ദ്രം. സുപ്രീം കോടതി, 24 [[ഹൈക്കോടതി]]കൾ, നിരവധി മറ്റു കോടതികൾ എന്നിവയാണ്‌ ഇന്ത്യയിലെ പ്രധാന നീതിന്യായവ്യവസ്ഥാ സ്ഥാപനങ്ങൾ.<ref name="Neuborne2003">{{cite journal |last=Neuborne |first=Burt |year=2003 |title=The Supreme Court of India |journal=International Journal of Constitutional Law |volume=1 |issue=1 |pages=476–510 |doi=10.1093/icon/1.3.476}} at p. 478.</ref> പൗരന്റെ മൗലികാവകാശങ്ങളും മറ്റും നിർ‌വ്വചിക്കുന്നതും, സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളും ഹൈക്കോടതിയിൽ നിന്നു അപ്പീൽ പോയ കേസുകളും കൈകാര്യം ചെയ്യുന്നത് സുപ്രീം കോടതിയാണ്‌.<ref name="SCjurisdiction">{{cite web |url=http://www.supremecourtofindia.nic.in/new_s/juris.htm |title=Jurisdiction of the Supreme Court |accessdate=2007-10-21 |author=Supreme Court of India |publisher=National Informatics Centre}}</ref> നീതിനായവ്യവ്സ്ഥയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ സർക്കാരിനും, ജനങ്ങൾക്കും കോടതിയെ സമീപിക്കാം.<ref name="Neuborne2003"/><ref name="Sripati1998">{{cite journal |last=Sripati |first=Vuayashri |year=1998 |title=Toward Fifty Years of Constitutionalism and Fundamental Rights in India: Looking Back to See Ahead (1950–2000) |journal=American University International Law Review |volume=14 |issue=2 |pages=413–496}} at pp. 423–424.</ref> ഭരണസം‌വിധാനത്തിന്റെ ഏറ്റവും ഉയർന്ന പരിധി എന്ന നിലയിൽ സുപ്രീംകോടതിക്ക് നീതിനിർ‌വ്വാഹ വ്യവസ്ഥയിൽ പ്രധാന പങ്കുണ്ട്.<ref name="Pylee2004-2">{{cite book |last=Pylee |first=Moolamattom Varkey |title=Constitutional Government in India |year=2004 |publisher=[[S. Chand]] |page=314|chapter=The Union Judiciary: The Supreme Court|url=http://books.google.com/books?id=veDUJCjr5U4C&pg=PA314&lpg=PA314&dq=indian+supreme+court+is+interpreter+of+constitution&source=web&ots=EC_OWxDg86&sig=gjLfEY1UInjql72jBtO-VOgoeK4&output=html|accessdate=2007-11-02|isbn=8121922038|edition=2nd}}</ref>
 
== . ==
== സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ ==
{{main|ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും}}
 
ഇന്ത്യയിൽ 28 [[സംസ്ഥാനം|സംസ്ഥാനങ്ങളും]], ദേശീയ തലസ്ഥാനമായ [[ഡൽഹി]] ഉൾപ്പെടെ 8 [[കേന്ദ്രഭരണ പ്രദേശം|കേന്ദ്രഭരണ പ്രദേശങ്ങളും]] ആണുള്ളത്‌.<ref name="LOC PROFILE"/>
 
{{States of India}}
 
കേന്ദ്ര ഭരണ പ്രദേശങ്ങൾ:
 
# ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, 2. ചണ്ഢീഗഡ്‍, 3. ദാദ്ര, നഗർ ഹവേലി & ദമൻ ദിയു, 4. ലക്ഷദ്വീപ്,‌ 5. ഡൽഹി : ദേശീയ തലസ്ഥാന പ്രദേശം, 6. പുതുച്ചേരി, 7. ജമ്മു & കശ്മീർ, 8. ലഡാക്ക്.
 
== രാഷ്ട്രീയം ==
<!-- [[ചിത്രം:Wagagae.jpg|thumb|right|വാഗായിലെ ഇന്ത്യാ-പാക് അതിർത്തിയിലെ വാഗാ കവാടം]] -->
[[ഇന്ത്യൻ ഡേവിസ കപ്പ് ടീം]] നേടിയ വിജയങ്ങൾക്കു ശേഷം ഇന്ത്യയിൽ ടെന്നീസിനും പ്രചാരം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. [[ഫുട്‌ബോൾ|ഫുട്ബോൾ]] ഇന്ത്യയിലെ തെക്കു കിഴക്കൻ സംസ്ഥാനങ്ങൾ, [[പശ്ചിമ ബംഗാൾ]], [[ഗോവ]], [[കേരളം]] എന്നിവിടങ്ങളിൽ പ്രചാരത്തിലുള്ള ഒരു കായിക ഇനമാണ്‌.<ref name = Soccer>{{Harvnb|Majumdar|Bandyopadhyay|2006|pp=1–5.}}</ref> ഇന്ത്യയുടെ ദേശീയ ഫുട്‌ബോൾ ടീം സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ കപ്പ് നിരവധി തവണ നേടിയിട്ടുണ്ട്. [[ചെസ്സ്]] എന്ന കായിക വിനോദം പിറവിയെടുത്തത് ഇന്ത്യയിലാണ്‌. നിരവധി ഗ്രാൻഡ് മാസ്റ്റർമാർ ഇന്ത്യയിൽ നിന്നു ഉണ്ടായതിനെത്തുടർന്ന് ഇന്ത്യയിൽ ചെസ്സും പ്രചാരത്തിലായിത്തുടങ്ങിയിട്ടുണ്ട്.<ref name="Anand crowned World champion">{{cite news|url=http://www.rediff.com/sports/2008/oct/29anand.htm|title= Anand crowned World champion|date=2008-10-29|publisher=Rediff|accessdate=2008-10-29}}</ref> ഇന്ത്യയുടെ തനതായ കായിക ഇനങ്ങളായ [[കബഡി]], [[ഖൊ ഖൊ]] തുടങ്ങിയ ഇനങ്ങൾ രാജ്യത്തെങ്ങും കളിക്കാറുണ്ട്.പ്രാചീന കായിക ഇനങ്ങളായ [[കളരിപ്പയറ്റ്]], [[വർമ്മ കലൈ]] തുടങ്ങിയ ഇനങ്ങളും ഇവിടെ പ്രചാരത്തിലുണ്ട്.
 
[[അർജുന അവാർഡ്]], [[രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം]] എന്നിവയാണ്‌ ഇന്ത്യയിലെ കായികരംഗത്തു നൽകുന്ന പ്രധാന ബഹുമതികൾ. കായികരംഗത്തു പരിശീലനം നൽകുന്നവർക്കു നൽകുന്ന പ്രധാന ബഹുമതി [[ദ്രോണാചാര്യ പുരസ്കാരം|ദ്രോണാചാര്യ പുരസ്കാരവുമാണ്‌]]. [[ഏഷ്യൻ ഗെയിംസ് 1951|1951]], [[ഏഷ്യൻ ഗെയിംസ് 1982|1982]] എന്നീ വർഷങ്ങളിലെ [[ഏഷ്യാഡ്|ഏഷ്യാഡുകൾക്കും]], [[1987-ലെ ക്രിക്കറ്റ് ലോകകപ്പ്|1987]], [[1996-ലെ ക്രിക്കറ്റ് ലോകകപ്പ്|1996]], [[ക്രിക്കറ്റ് ലോകകപ്പ് 2011|2011-ലെ ക്രിക്കറ്റ് ലോകകപ്പ്]] എന്നീ വർഷങ്ങളിലെ [[ക്രിക്കറ്റ് ലോകകപ്പ്|ക്രിക്കറ്റ് ലോകകപ്പുകൾക്കും]] [[കോമൺവെൽത്ത് ഗെയിംസ് 2010|2010-ലെ കോമൺ‌വെൽത്ത് ഗെയിംസിനും]] ഇന്ത്യ ആതിഥേയത്വം വഹിച്ചിട്ടുണ്ട്.{{Authority control}}
 
== ഇതു കൂടി കാണുക ==
* [[കവാടം:ഇന്ത്യ]]
* [[ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും തലസ്ഥാനങ്ങളുടെ പട്ടിക]]
 
== അവലംബം ==
{{reflist|2}}
== പുറത്തേക്കുള്ള കണ്ണികൾ ==
{{Wikiquote}}
{{Commons+cat|India|India}}
{{Authority control}}
{{Indian Presidents}}
{{Prime India}}
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3479542" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി