Jump to content

ഷിപ്കിലാ ചുരം

Coordinates: 31°49′N 78°45′E / 31.817°N 78.750°E / 31.817; 78.750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷിപ്കിലാ ചുരം
Traversed byIndian National Highway 22
Location China /  ഇന്ത്യ
Coordinates31°49′N 78°45′E / 31.817°N 78.750°E / 31.817; 78.750
NH 22, the road towards Shipki La

ഷിപ്കിലാ ചുരം സ്ഥിതി ചെയ്യുന്നത് ഹിമാചൽ പ്രദേശിലെ ഇന്ത്യ-ടിബറ്റ് അതിർത്തിയ്ക്ക് അടുത്താണ്. ടിബറ്റിൽ നിന്നും സത്‌ലജ് നദി ഇന്ത്യയിൽ പ്രവേശിക്കുന്നത് ഈ ചുരത്തിലൂടെയാണ്.[1] പട്ടുനൂൽ പാത ഇതിലൂടെയാണ് കടന്നുപോയിരുന്നത്.

അവലംബം

[തിരുത്തുക]
  1. "India-China trade through Shipki La reaches new high". Hindustan Times. Retrieved 9 June 2017.
"https://ml.wikipedia.org/w/index.php?title=ഷിപ്കിലാ_ചുരം&oldid=3935265" എന്ന താളിൽനിന്ന് ശേഖരിച്ചത്