കശ്മീരി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kashmiri language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കശ്മീരി
कॉशुर کٲشُر kạ̄šur
സംസാരിക്കുന്നത് : ഇന്ത്യ, ജമ്മു-കശ്മീർ, പഞ്ചാബ്‌, ഉത്തർ പ്രദേശ്‌, പാകിസ്താൻ [1]
ആകെ സംസാരിക്കുന്നവർ: 46 ല‍ക്ഷം[1]
ഭാഷാകുടുംബം:
 ഇന്തോ-ഇറാനിയൻ
  ഇന്തോ-ആര്യൻ
   കശ്മീരി 
ഔദ്യോഗിക പദവി
ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ളത്: ജമ്മു-കാശ്മീർ (ഇന്ത്യ)
നിയന്ത്രിക്കുന്നത്: ഔദ്യോഗിക നിയന്ത്രണമൊന്നുമില്ല
ഭാഷാ കോഡുകൾ
ISO 639-1: ks
ISO 639-2: kas
ISO 639-3: kas
Indic script
This page contains Indic text. Without rendering support you may see irregular vowel positioning and a lack of conjuncts. More...

കശ്മീരി (कॉशुर, کٲشُر Koshur) കശ്മീർ താഴ്‌വരയിൽ സംസാരിച്ചുവരുന്ന ഭാഷയാണ്‌.[2][3][4] 46,11,000 ജനങ്ങളുടെ ഭാഷയായ ഇത് സംസാരിക്കുന്നവരിൽ 43,91,000 ഇന്ത്യയിലും 105,000 പാകിസ്താനിലുമാണ്‌ അധിവസിക്കുന്നത്.[1] ഇന്ത്യയിലെ ഒരു ഔദ്യോഗിക ഭാഷയാണ് കശ്മീരി.[5]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Kashmiri: A language of India". Ethnologue. Retrieved 2008-01-20. 
  2. "Koshur: An Introduction to Spoken Kashmiri". Kashmir News Network: Language Section (koshur.org). Retrieved 2008-01-20. 
  3. "Kashmiri Literature". Kashmir Sabha, Kolkata. Retrieved 2008-01-20. 
  4. "Kashmiri Language: Roots, Evolution and Affinity". Kashmiri Overseas Association, Inc. (KOA). Retrieved 2008-01-20. 
  5. "Scheduled Languages of India". Central Institute of Indian Languages. Retrieved 2008-01-20. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ കശ്മീരി ഭാഷ പതിപ്പ്


Flag of India.svg ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ്ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ്ബംഗാളിബോഡോദോഗ്രിഗോണ്ടിഗുജറാത്തിഹിന്ദികന്നഡകശ്മീരികൊങ്കണിമലയാളംമൈഥിലിമണിപ്പൂരിമറാഠിനേപ്പാളി ഒറിയപഞ്ചാബിസംസ്കൃതംസന്താലിസിന്ധിതമിഴ്തെലുങ്ക്ഉർദു
"https://ml.wikipedia.org/w/index.php?title=കശ്മീരി_ഭാഷ&oldid=2584647" എന്ന താളിൽനിന്നു ശേഖരിച്ചത്