മമ്മി
ദൃശ്യരൂപം
മരണമടഞ്ഞ മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതദേഹങ്ങൾ മനഃപൂർവമായോ സ്വാഭാവികമായോ സംരക്ഷിച്ചിരിക്കുന്നത് മമ്മി (Mummy) എന്ന് അറിയപ്പെടുന്നു. എല്ലാ വൻകരകളിൽ നിന്നും മമ്മികളെ കിട്ടിയിട്ടുണ്ട്. പത്തുലക്ഷത്തിലേറെ മൃഗങ്ങളുടെ മമ്മികളെ, ഇവയിൽ മിക്കവയും പൂച്ചകളുടെയാണ്, ഈജിപ്തിൽ നിന്നും ലഭിച്ചിട്ടുണ്ട്.