ചക്രവർത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചക്രവർത്തി ( चक्रवर्तिन्) എന്നത് ഒരു സംസ്കൃത ബഹുവ്രീഹി പദം ആണ്. അതിന്റെ അർത്ഥം "ആരുടെ ചക്രങ്ങളാണോ ഉരുളുന്നത്, അയാൾ" എന്നത്രെ. "ആരുടെ രഥമാണോ തടസം കൂടാതെ ഉരുളുന്നത്, അയാളാണ് ചക്രവർത്തി".

ഭാരതത്തിലെ ചക്രവർത്തിമാർ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചക്രവർത്തി&oldid=1962989" എന്ന താളിൽനിന്നു ശേഖരിച്ചത്