ശരദ് അരവിന്ദ് ബോബ്ഡെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഇന്ത്യയുടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

എൻ വി രാമണ്ണ
Hon'ble Justice Sharad Arvind Bobde.jpg
47th Chief Justice of India
പദവിയിൽ
പദവിയിൽ വന്നത്
18 നവംബർ 2019
നാമനിർദേശിച്ചത്രഞ്ജൻ ഗൊഗോയ്
നിയോഗിച്ചത്റാം നാഥ് കോവിന്ദ്
Judge of Supreme Court of India
ഔദ്യോഗിക കാലം
12 ഏപ്രിൽ 2013 – 17 നവംബർ 2019
നാമനിർദേശിച്ചത്അൽതമാസ് കബീർ
നിയോഗിച്ചത്പ്രണബ് മുഖർജി
Chief Justice of Madhya Pradesh High Court
ഔദ്യോഗിക കാലം
16 ഒക്റ്റോബർ 2012 – 11 ഏപ്രിൽ 2013
നാമനിർദേശിച്ചത്Altamas Kabir
നിയോഗിച്ചത്Pranab Mukherjee
Judge of Bombay High Court
ഔദ്യോഗിക കാലം
29 മാർച്ച് 2000 – 15 ഒക്റ്റോബർ 2012
നാമനിർദേശിച്ചത്Adarsh Sein Anand
നിയോഗിച്ചത്Kocheril Raman Narayanan
വ്യക്തിഗത വിവരണം
ജനനം (1956-04-24) 24 ഏപ്രിൽ 1956  (66 വയസ്സ്)
നാഗ്പൂർ, മഹാരാഷ്ട്ര
പങ്കാളി(കൾ)Kamini Bobde
മക്കൾShrinivas Bobde, Savitri Bobde, Rukmini Bobde
വിദ്യാഭ്യാസംRashtrasant Tukadoji Maharaj Nagpur University

ഇന്ത്യയുടെ നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ ജഡ്ജിയാണ് ശരദ് അരവിന്ദ് ബോബ്ഡെ. 24 ഏപ്രിൽ 1956ൽ ജനിച്ച ശരദ് മുൻപ് മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്സിറ്റി മുംബൈ, മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്സിറ്റി നാഗ്പൂർ, ദില്ലി സർവകലാശാല എന്നീ സ്ഥാപനങ്ങളിൽ ചാൻസലറായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. 2021 ഏപ്രിൽ 23 ന് അദ്ദേഹം വിരമിക്കും. ഇന്ത്യയുടെ 47-ാമത് ചീഫ് ജസ്റ്റിസ് ആണ് ബോബ്ഡെ.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശരദ്_അരവിന്ദ്_ബോബ്ഡെ&oldid=3610803" എന്ന താളിൽനിന്ന് ശേഖരിച്ചത്