ഓം ബിർള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഓം ബിർള
Om Birla Member of Parliament Rajasthan India.jpg
17th Speaker of the Lok Sabha
പദവിയിൽ
പദവിയിൽ വന്നത്
19 June 2019
DeputyVacant
മുൻഗാമിസുമിത്ര മഹാജൻ
Member of Parliament, Lok Sabha
പദവിയിൽ
പദവിയിൽ വന്നത്
16 May 2014
മുൻഗാമിIjyaraj Singh
മണ്ഡലംKota-Bundi
Member of the Rajasthan Legislative Assembly
ഔദ്യോഗിക കാലം
8 December 2003 – 16 May 2014
മുൻഗാമിShanti Dhariwal
പിൻഗാമിSandeep Sharma
മണ്ഡലംKota South[1]
വ്യക്തിഗത വിവരണം
ജനനം
ഓം ബിർള

(1962-11-23) 23 നവംബർ 1962  (59 വയസ്സ്)
Kota, Rajasthan, India
രാഷ്ട്രീയ പാർട്ടിBharatiya Janata Party
പങ്കാളി(കൾ)Dr. Amita Birla
മക്കൾ2
വസതി20 Akbar Road, New Delhi (official/primary)
Kota, Rajasthan (private/secondary)
Alma materGovernment Commerce College, Kota
Maharshi Dayanand Saraswati University
ജോലിPolitician, philanthropist

ഭാരതീയ ജനതാ പാർട്ടിയിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും പതിനേഴാം ലോക്‌സഭയുടെ സ്പീക്കറും ആണ് ഓം ബിർള (Om Birla). രാജസ്ഥാനിലെ കോട്ട മണ്ഡലത്തിൽനിന്നുള്ള എംപിയാണ് അദ്ദേഹം. 2019 ജൂൺ 19ന് അദ്ദേഹം ലോക്‌സഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു[2].

ജീവിതരേഖ[തിരുത്തുക]

1962 രണ്ട് നവംബർ 23 ന് ജനനം. പിതാവ് ശ്രീകൃഷ്ണബിർള. മാതാവ് ശകുന്തളാദേവി. ഗവൺമെൻറ് കോളേജ് കോട്ട, മഹർഷി ദയാനന്ദസരസ്വതി യൂണിവേഴ്സിറ്റി അജ്മീർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 2003 ലാണ് അദ്ദേഹം കോട്ട നിയമസഭാമണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. 2008 ൽ നടന്ന തെരഞ്ഞെടുപ്പിലും അദ്ദേഹം ഇതേ മണ്ഡലത്തിൽനിന്നും നിന്നും വിജയിച്ചു. 2013 ഇൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം ആണ് ആണ് 2014ൽ അദ്ദേഹം ലോക്സഭയിലേക്ക് മത്സരിച്ചതും വിജയിച്ചതും. കോട്ട ലോക സഭാ മണ്ഡലത്തിൽ നിന്നാണ് പതിനാറാമതും പതിനേഴാമതും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

അവലംബം[തിരുത്തുക]

  1. "Kota South (Rajasthan) Assembly Election Results". MapsofIndia. ശേഖരിച്ചത് 19 June 2019.
  2. "Lok Sabha". 164.100.47.132. ശേഖരിച്ചത് 2015-08-29.
"https://ml.wikipedia.org/w/index.php?title=ഓം_ബിർള&oldid=3511732" എന്ന താളിൽനിന്ന് ശേഖരിച്ചത്