കബഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തമിഴ്‌നാട് സഡുഗുവിൽ കബഡി കളിക്കുന്ന വനിതകൾ

ദക്ഷിണേഷ്യയിലെ ഒരു കായിക ഇനമാണ് കബഡി (Kabaddi). തമിഴിലെ കൈ, പിടി എന്നീ വാക്യങ്ങൾ ലോപിച്ചാണ് കബഡി എന്ന വാക്കുണ്ടായത്.[അവലംബം ആവശ്യമാണ്] ചെറിയ നീന്തൽക്കുളങ്ങൾ, വയലുകൾ എന്നിവിടങ്ങളിലാണ് സാധാരണ കബഡി മത്സരങ്ങൾ നടത്തുക.കബഡി മത്സരം ലോകതലത്തിൽ നടത്താറുണ്ട്.2013-14 ലെ ലോക കബഡി ചാമ്പ്യൻഷിപ്പ് ചെന്നൈയിലാണ് നടത്തുക. ബംഗ്ലാദേശിന്റെ ദേശീയ കളിയാണ് കബഡി. ഇന്ത്യൻ സംസ്ഥാനങ്ങളായ പഞാബിന്റെയും തമിഴ്നാടിന്റെയും ആന്ധ്രപ്രദേശിന്റെയും സംസ്ഥാന കളിയും കബഡിയാണ്. കബഡി ഏഷ്യൻ ഗെയിംസ് ഇല ഇനമാണ്. ഇന്ത്യ 1990 ബീജിംഗ് ഗെയിംസ് മുതൽ ഇന്ത്യ ഏഷ്യൻ ഗെയിംസ് കബഡി സ്വര്ണ ജേതാക്കളാണ്. [1]

അവലംബം[തിരുത്തുക]

  1. http://www.thehindu.com/todays-paper/tp-sports/and-now-a-prokabaddi-league/article5787141.ece


"https://ml.wikipedia.org/w/index.php?title=കബഡി&oldid=3251400" എന്ന താളിൽനിന്ന് ശേഖരിച്ചത്