കെ.എം. ജോർജ്ജ് (രാഷ്ട്രീയനേതാവ്)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കെ.എം. ജോർജ്ജ് | |
![]() കെ.എം. ജോർജ്ജ് |
|
|
മൂന്നാം നിയമ സഭയിലെ ഗതാഗത വകുപ്പ് മന്ത്രി
|
|
| ഔദ്യോഗിക കാലം നവംബർ 1 1969 - ഓഗസ്റ്റ് 1 1970 |
|
| മുൻഗാമി | ഇ.കെ. ഇമ്പിച്ചി ബാവ |
|---|---|
| പിൻഗാമി | കെ.എം. ജോർജ്ജ് |
|
മൂന്നാം നിയമ സഭയിലെ ആരോഗ്യ വകുപ്പ് മന്ത്രി
|
|
| ഔദ്യോഗിക കാലം നവംബർ 1 1969 - ഓഗസ്റ്റ് 1 1970 |
|
| മുൻഗാമി | ബി. വെല്ലിംഗ്ടൺ |
| പിൻഗാമി | എൻ.കെ. ബാലകൃഷ്ണൻ |
|
നാലാം നിയമ സഭയിലെ ഗതാഗത വകുപ്പ് മന്ത്രി
|
|
| In office ജൂൺ 26 1976 – ഡിസംബർ 11 1976 |
|
| മുൻഗാമി | കെ.എം. ജോർജ്ജ് |
| പിൻഗാമി | പി.എസ്. ശ്രീനിവാസൻ |
|
|
|
| പൗരത്വം | ഇന്ത്യൻ |
| രാഷ്ട്രീയ പാർട്ടി | ഇന്ത്യൻ നാഷണൽ കോൺഗ്രസ്, കേരളാ കോൺഗ്രസ് |
| ജീവിത പങ്കാളി | മാർത്ത |
കേരളാ കോണ്ഗ്രസിന്റെ സ്ഥാപകനേതാവാണ് മൂവാറ്റുപുഴക്കടുത്ത് വാഴക്കുളത്ത് 1919-ൽ ജനിച്ച കെ.എം. ജോർജ്ജ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് ജോർജ്ജ് രാഷ്ട്രീയത്തിൽ സജീവമായത്. 1964-ൽ ഇദ്ദേഹത്തിന്റെ നേതൃത്തലിളുള്ള 15 നിയമസഭാ സമാജികർ ശങ്കർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചാണ് കേരളാ കോൺഗ്രസ്സ് എന്ന പുതിയ രാഷ്ട്രീയ കക്ഷിയായി രൂപം കൊണ്ടത്. കോട്ടയമായിരുന്നു കേരളാ കോൺഗ്രസിന്റെ ആസ്ഥാനം. തന്റെ നേതൃ പാടവത്തിലൂടെ കേരളാ കോൺഗ്രസിനെ ഒറ്റക്കക്ഷിയായി കൊണ്ടുപോകാൻ കോർജ്ജിനു സാധിച്ചിരുന്നു. എന്നാൽ 1976 ഡിസംബർ 11-ൽ അദ്ദേഹം അന്തരിച്ചതോടെ കേരളാ കോൺഗ്രസിന്റെ ആ കെട്ടുറപ്പ് നഷ്ടമായി.
കുടുംബം [തിരുത്തുക]
മാർത്ത പടിഞ്ഞാറെക്കരെയായിരുന്നു കെ.എം. ജോർജ്ജിന്റെ പത്നി. രണ്ടു തവണ ഇടുക്കി ലോകസഭാമണ്ഡലം എം.പിയായിരുന്ന ഫ്രാൻസിസ് ജോർജ്ജ് ഉൾപ്പെടെ അഞ്ച് കുട്ടികളുണ്ട്.
അവലംബം [തിരുത്തുക]
വർഗ്ഗങ്ങൾ:
- അപൂർണ്ണ ജീവചരിത്രങ്ങൾ
- 1919-ൽ ജനിച്ചവർ
- 1976-ൽ മരിച്ചവർ
- ജനുവരി 18-ന് ജനിച്ചവർ
- ഡിസംബർ 11-ന് മരിച്ചവർ
- കേരള കോൺഗ്രസ് നേതാക്കൾ
- ഒന്നാം കേരള നിയമസഭാംഗങ്ങൾ
- രണ്ടാം കേരള നിയമസഭാംഗങ്ങൾ
- നാലാം കേരള നിയമസഭയിലെ മന്ത്രിമാർ
- കേരളത്തിലെ ഗതാഗതവകുപ്പ് മന്ത്രിമാർ
- കേരളത്തിലെ ആരോഗ്യവകുപ്പ് മന്ത്രിമാർ
- മൂന്നാം കേരള നിയമസഭയിലെ മന്ത്രിമാർ
