ഉള്ളടക്കത്തിലേക്ക് പോവുക

1995-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നം. ചലച്ചിത്രം സംവിധാനം രചന അഭിനേതാക്കൾ
1സ്പെഷൽ സ്ക്വാഡ്കൃഷ്ണദാസ്
2സർഗ്ഗവസന്തംഅനിൽ ദാസ്സിദ്ദിഖ് , ചിപ്പി
3അനിയൻ ബാവ ചേട്ടൻ ബാവരാജസേനൻറാഫി മെക്കാർട്ടിൻനരേന്ദ്രപ്രസാദ്, രാജൻ പി. ദേവ് , ജയറാം , കസ്തൂരി , സംഗീത
4അച്ചൻ കൊമ്പത്ത് അമ്മ വരമ്പത്ത്അനിൽ ബാബുമുരളി , ഭാരതി , ചിപ്പി , ജഗദീഷ്
5ശില്പിസംഗീത് ശിവൻ
6നിർണ്ണയംസംഗീത് ശിവൻചെറിയാൻ കൽപ്പകവാടിമോഹൻലാൽ , ഹീര
7അക്ഷരംസിബി മലയിൽജോൺ പോൾസുരേഷ് ഗോപി
8ഹായ് സുന്ദരിരാഘവേന്ദ്ര റാവ്ചിരഞ്ജീവി , ശ്രീദേവി
9മിമിക്സ് ആക്ഷൻ 500ബാലു കിരിയത്ത്രാജൻ പി. ദേവ് , ചിപ്പി
10സിംഹവാലൻ മേനോൻവിജി തമ്പിമധു , ജഗദീഷ് , ഉർവശി
11ശ്രീരാഗംജോർജ്ജ് കിത്തു
12കുസൃതിക്കാറ്റ്സുരേഷ് വിനുജയറാം , കനക
13പീറ്റർസ്കോട്ടബിജു വിശ്വനാഥ്ജഗതി ശ്രീകുമാർ , ചാർമിള
14സമുദായംഅമ്പിളി
15മംഗല്യസൂത്രംസാജൻ
16ഹൈവേജയരാജ്സുരേഷ് ഗോപി, ഭാനുപ്രിയ
17കാട്ടിലെ തടി തേവരുടെ ആനഹരിദാസ്ജഗതി ശ്രീകുമാർ
18മാണിക്യചെമ്പഴുക്കതുളസീദാസ്
19തോവാളപൂക്കൾസുരേഷ് ഉണ്ണിത്താൻ
20സ്ഫടികംഭദ്രൻസി.ജി. രാജേന്ദ്ര ബാബുമോഹൻലാൽ, ഉർവശി ചിപ്പി
21മഴയെത്തും മുൻപെകമൽശ്രീനിവാസൻമമ്മൂട്ടി, ആനി , ശോഭന
22മാന്നാർ മത്തായി സ്പീക്കിംഗ്മാണി സി. കാപ്പൻസിദ്ദിഖ്-ലാൽഇന്നസെന്റ്, മുകേഷ്,വാണി വിശ്വനാഥ്
23ഒരു അഭിഭാഷകന്റെ കേസ് ഡയറികെ. മധുഎസ്.എൻ. സ്വാമിമമ്മൂട്ടി , ഹീര
24ആലഞ്ചേരി തമ്പ്രാക്കൾസുനിൽനരേന്ദ്രപ്രസാദ്, രാജൻ പി. ദേവ് , ആനി
25പ്രായിക്കര പാപ്പാൻടി.എസ്. സുരേഷ് ബാബുമധു , മുരളി ജഗദീഷ്, ഗീത
26തച്ചോളി വർഗ്ഗീസ് ചേകവർടി.കെ. രാജിവ് കുമാർപി. ബാലചന്ദ്രൻമോഹൻലാൽ, ഊർമ്മിള
27മിന്നാമിനുങ്ങിനും മിന്നുകെട്ട്തുളസീദാസ്ജയറാം, ശോഭന
28സാന്ദ്രംജോസ് തോമസ്സുരേഷ് ഗോപി , പാർവതി
29പുന്നാരംശശി ശങ്കർജഗതി ശ്രീകുമാർ , കല്പന
30സ്ട്രീറ്റ്അനിൽ ബാബു
31കളമശ്ശേരിയിൽ കല്യാണയോഗംബാലു കിരിയത്ത്
32M/s ബിഗ് ബോസ്കോദണ്ട രാമ റെഡ്ഡി
33ത്രീ മെൻ ആർമിനിസ്സാർഗോവർദ്ധൻദിലീപ്, പ്രേം കുമാർ, ഇന്ദ്രൻസ്
34അഗ്രജൻഡെന്നിസ് ജോസഫ്മനോജ്.കെ.ജയൻ
35കർമ്മജോമോൻസുരേഷ് ഗോപി
36അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമാൻവിജി തമ്പിജഗതി ശ്രീകുമാർ ബാലചന്ദ്രമേനോൻ , ശാന്തികൃഷ്ണ
37ഇനി ഒരു പ്രണയകഥരാഘവേന്ദ്രവെങ്കിടേഷ് , രമ്യ കൃഷ്ണൻ
38ഹൈജാക്ക്ഗോപാലകൃഷ്ണൻ
39തുമ്പോളി കടപ്പുറംജയരാജ്മനോജ് കെ. ജയൻ , പ്രിയാരാമൻ
40മനശാസ്ത്രജ്ഞന്റെ ഡയറിഅബു
41ആദ്യത്തെ കണ്മണിരാജസേനൻറാഫി മെക്കാർട്ടിൻജയറാം, സുധാറാണി, ബിജു മേനോൻ , ചിപ്പി
42ബോക്സർബിജു കൊട്ടാരക്കരബാബു ആന്റണി
43സുന്ദരിമാരെ സൂക്ഷിക്കുകനാരായണൻ
44തിരുമനസ്സ്അശ്വതി ഗോപിനാഥ്
45നിഷ്കർഷംസുനിൽകുമാർ ദേശായ്
46രഥോത്സവംഅനിൽ ബാബുസുരേഷ് ഗോപി , മാതു
47ചന്തസുനിൽബാബു ആന്റണി
48ചൈതന്യംജയൻ
49ബലിപവിത്രൻ
50പാർവ്വതീപരിണയംപി.ജി. വിശ്വംഭരൻഷിബു ചക്രവർത്തിമുകേഷ്, ആനി
51മഴവിൽ കൂടാരംസിദ്ദിഖ് ഷമീർറഹ്‌മാൻ
52തക്ഷശിലശ്രീക്കുട്ടൻസുരേഷ് ഗോപി , ശാന്തികൃഷ്ണ
53നമ്പർ 1 സ്നേഹതീരം ബാംഗ്ലൂർ നോർത്ത്സത്യൻ അന്തിക്കാട്മമ്മൂട്ടി, പ്രിയാരാമൻ, ശങ്കരാടി
54മാന്ത്രികംതമ്പി കണ്ണന്താനംബാബുമോഹൻലാൽ , പ്രിയാരാമൻ
55സുന്ദരി നീയും സുന്ദരൻ ഞാനുംതുളസീദാസ്മുകേഷ് , രഞ്ജിത
56ശശിനാസ്തേജസ് പെരുമൺഅശോകൻ , ഗീതാവിജയൻ
57ഓർമ്മകളുണ്ടായിരിക്കണംടി.വി. ചന്ദ്രൻ
58കിടിലോൽക്കിടിലംപോൾസൺനരേന്ദ്രപ്രസാദ്, രാജൻ.പി.ദേവ് , രേഖ
59കൊക്കരക്കൊകെ.കെ. ഹരിദാസ്
60സിന്ദൂരരേഖസിബി മലയിൽസുരേഷ് ഗോപി , ശോഭന
61മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്തസുരേഷ് വിനുജയറാം
62അച്ഛൻ രാജാവ് അപ്പൻ ജേതാവ്നിസ്സാർരാജൻ പി ദേവ്
63ടോം & ജെറികഥാധരൻ
64അഗ്നിദേവൻവേണു നാഗവള്ളിമോഹൻലാൽ, രേവതി
65ക്രൈംകെ. മധു
66അറബിക്കടലോരംഎസ്. ചന്ദ്രൻ
67ദി കിംഗ്ഷാജി കൈലാസ്രഞ്ജി പണിക്കർമമ്മൂട്ടി വാണി വിശ്വനാഥ്
68കീർത്തനംവേണു ബി. നായർ
69കാക്കക്കും പൂച്ചയ്ക്കും കല്യാണംകെ.കെ. ഹരിദാസ്ദിലീപ് , ദേവയാനി
70രാജകീയംസജി
71കല്യാൺജി ആനന്ദ്ജിബാലു കിരിയത്ത്കലൂർ ഡെന്നീസ് (കഥ: പി.എച്ച്. ഹമീദ്)മുകേഷ് , ആനി
72പൈ ബ്രദേഴ്സ്അലി അക്ബർ
73സാക്ഷ്യംമോഹൻമുരളി , ഗൌതമി
74അറേബ്യജയരാജ്ബാബു ആന്റണി
75ഇന്ത്യൻ മിലിറ്ററി ഇന്റലിജൻസ്ടി.എസ്. സുരേഷ് ബാബു
76പുതുക്കോട്ടയിലെ പുതുമണവാളൻറാഫി മെക്കാർട്ടിൻറാഫി മെക്കാർട്ടിൻ
77ശിപായി ലഹളവിനയൻമുകേഷ്