ഉള്ളടക്കത്തിലേക്ക് പോവുക

പുതുക്കോട്ടയിലെ പുതുമണവാളൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുതുക്കോട്ടയിലെ പുതുമണവാളൻ
വി.സി.ഡി. പുറംചട്ട
സംവിധാനംറാഫി മെക്കാർട്ടിൻ
കഥറാഫി മെക്കാർട്ടിൻ
നിർമ്മാണംഅപ്പച്ചൻ
അഭിനേതാക്കൾജയറാം
പ്രേം കുമാർ
ആനി
ക്യാപ്റ്റൻ രാജു
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംഹരിഹരപുത്രൻ
സംഗീതംഎസ്.പി. വെങ്കിടേഷ്
നിർമ്മാണ
കമ്പനി
ന്യൂ സാഗാ ഫിലിംസ്
വിതരണംന്യൂ സാഗാ ഫിലിംസ്
റിലീസ് തീയതി
1995
രാജ്യംഇന്ത്യ
ഭാഷമലയാളം

റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ ജയറാം, പ്രേം കുമാർ,ആനി, ക്യാപ്റ്റൻ രാജു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് പുതുക്കോട്ടയിലെ പുതുമണവാളൻ. ന്യൂ സാഗാ ഫിലിംസിന്റെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ന്യൂ സാഗാ ഫിലിംസ് തന്നെയാണ് വിതരണം ചെയ്തത്. റാഫി മെക്കാർട്ടിൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ്കഥാപാത്രം
ജയറാംഗാനഭൂഷണം ഗിരീഷ് കൊച്ചിൻ
പ്രേം കുമാർഗാനഭൂഷണം സതീഷ് കൊച്ചിൻ
ക്യാപ്റ്റൻ രാജു മാടശ്ശേരി തമ്പി
ജഗതി ശ്രീകുമാർമാടശ്ശേരി കൊച്ചുതമ്പി
ജനാർദ്ദനൻപാലത്തറ പാലുണ്ണി
സ്ഫടികം ജോർജ്ജ്പാലത്തറ ശ്രീധരനുണ്ണി
രാജൻ പി. ദേവ്ഗോവിന്ദൻ വക്കിൽ
ഇന്നസെന്റ്പിള്ള
മാള അരവിന്ദൻവർക്കി
സൈനുദ്ദീൻസബ്ഇൻസ്‌ക്പെക്ടർ ഇടിയൻ വേലായുധൻ
മച്ചാൻ വർഗീസ്കളരി വേലുണ്ണി
വി.ഡി. രാജപ്പൻഗുരുക്കൾ
കുഞ്ചൻകുങ്ഫു വാസു
വെട്ടുകിളി പ്രകാശൻകുഞ്ഞികൃഷ്ണൻ
കൃഷ്ണകുമാർഅനന്തൻ/ജോൺസക്കറിയ
ആനിഗീതു
വിന്ദുജ മേനോൻഅനിത
പ്രസീതസുമതി
കനകലതഭാനുമതി
ആറന്മുള പൊന്നമ്മഅച്ചമ്മ

സംഗീതം

[തിരുത്തുക]

എസ്. രമേശൻ നായർ, ഐ.എസ്. കുണ്ടൂർ എന്നിവർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എസ്.പി. വെങ്കിടേഷ് ആണ്. ഗാനങ്ങൾ മാഗ്ന സൗണ്ട് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. ആരുപറഞ്ഞാലും – കെ.ജെ. യേശുദാസ്, കൃഷ്ണചന്ദ്രൻ, പ്രഭാകർ
  2. തങ്കകൊലുസ്സിൽ – ബിജു നാരായണൻ, സുജാത മോഹൻ
  3. ഒരു വെള്ളിത്താമ്പാളം – ബിജു നാരായണൻ, കൃഷ്ണചന്ദ്രൻ
  4. ജനിമൃതികൾ – കെ.ജെ. യേശുദാസ്
  5. തങ്കകൊലുസ്സിൽ – സുജാത മോഹൻ

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനംനിർ‌വ്വഹിച്ചത്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസം‌യോജനംഹരിഹരപുത്രൻ
കലഗംഗൻ തലവിൽ
ചമയംപി.എൻ. മണി
വസ്ത്രാലങ്കാരംഇന്ദ്രൻസ്
നൃത്തംകുമാർ ശാന്തി
സംഘട്ടനംമാഫിയ ശശി
പരസ്യകലഗായത്രി
ലാബ്പ്രസാദ് ഫിലിം ലബോറട്ടറി
എഫക്റ്റ്സ്മുരുകേഷ്
വാർത്താപ്രചരണംഎബ്രഹാം ലിങ്കൻ, വാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണംകെ.ആർ. ഷണ്മുഖം
നിർമ്മാണ നിർവ്വഹണംശിവരാമൻ
വാതിൽ‌പുറചിത്രീകരണംമെരിലാന്റ്
റീറെക്കോർഡിങ്ങ്സമ്പത്ത്
ലെയ്‌സൻമാത്യു ജെ. നേര്യം‌പറമ്പിൽ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]