പാർവ്വതീപരിണയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാർവ്വതീപരിണയം
സംവിധാനംപി.ജി. വിശ്വംഭരൻ
നിർമ്മാണംആന്റണി ഈസ്റ്റ്മാൻ
രചനഷിബു ചക്രവർത്തി
അഭിനേതാക്കൾമുകേഷ്
പ്രേംകുമാർ
ആനി
സംഗീതംരാജാമണി
ഗാനരചനഷിബു ചക്രവർത്തി
ഛായാഗ്രഹണംകെ.പി. നമ്പ്യാന്തിരി
ചിത്രസംയോജനംശ്രീകർ പ്രസാദ്
സ്റ്റുഡിയോഈസ്റ്റ്മാൻ ഫിലിംസ്
വിതരണംഗായത്രി ഫിലിംസ്
റിലീസിങ് തീയതി1995
രാജ്യംഇന്ത്യ
ഭാഷമലയാളം

പി.ജി. വിശ്വംഭരന്റെ സംവിധാനത്തിൽ മുകേഷ്, പ്രേംകുമാർ, ആനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പാർവ്വതീപരിണയം. ഈസ്റ്റ്മാൻ ഫിലിംസിന്റെ ബാനറിൽ ആന്റണി ഈസ്റ്റ്മാൻ നിർമ്മിച്ച ഈ ചിത്രം ഗായത്രി ഫിലിംസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഷിബു ചക്രവർത്തി ആണ്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
മുകേഷ് ശിവൻ കുട്ടി
പ്രേംകുമാർ പ്രേമചന്ദ്രൻ
വി.കെ. ശ്രീരാമൻ
ജോസ് പല്ലിശ്ശേരി പ്രസിഡണ്ട്
ബോബി കൊട്ടാരക്കര തൊരപ്പൻ വാസു
ആനി പാർവ്വതി
സീനത്ത് സുഭദ്ര
കനകലത
ഹരിശ്രീ അശോകൻ പിച്ചക്കാരൻ

സംഗീതം[തിരുത്തുക]

ഷിബു ചക്രവർത്തി എഴുതിയ ഗാനങ്ങളുടെ സംഗീതസംവിധാനം നിർവ്വഹിച്ചത് രാജാമണി ആണ്.

ഗാനങ്ങൾ
  1. കള്ളിപ്പെണ്ണേ – മനോ
  2. പൌർണ്ണമി രാവിൽ – മനോ, രാധിക തിലക്
  3. കണ്ണൻ വാര കാണേനേ – ബിറ്റ്
  4. ഒരു മുറൈ വന്ത് (പുനരാലാപനം - മണിച്ചിത്രത്താഴിൽ നിന്ന്) – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര (ഗാനരചന: വാലി, ബിച്ചു തിരുമല - സംഗീതം: എം.ജി. രാധാകൃഷ്ണൻ)

അണിയറ പ്രവർത്തകർ[തിരുത്തുക]

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം കെ.പി. നമ്പ്യാന്തിരി
ചിത്രസം‌യോജനം ശ്രീകർ പ്രസാദ്
കല സാബു പ്രവദ
ചമയം രവീന്ദ്രൻ
വസ്ത്രാലങ്കാരം വേലായുധൻ കീഴില്ലം
സംഘട്ടനം മലേഷ്യ ഭാസ്കർ
പരസ്യകല ഗായത്രി
ലാബ് ജെമിനി കളർ ലാബ്
വാർത്താപ്രചരണം എബ്രഹാം ലിങ്കൻ
നിർമ്മാണ നിയന്ത്രണം രാജൻ കുന്ദംകുളം
റീ റെക്കാർഡിങ്ങ് മുരളി
വാതിൽ‌പുറ ചിത്രീകരണം ജൂബിലി സിനി യൂണിറ്റ്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പാർവ്വതീപരിണയം&oldid=3422251" എന്ന താളിൽനിന്ന് ശേഖരിച്ചത്