കുസൃതിക്കാറ്റ്
ദൃശ്യരൂപം
കുസൃതിക്കാറ്റ് | |
---|---|
സംവിധാനം | സുരേഷ് വിനു |
നിർമ്മാണം | മാണി സി. കാപ്പൻ |
അഭിനേതാക്കൾ | |
സംഗീതം | എസ്.പി വെങ്കടേഷ്, ടോമിൻ തച്ചങ്കരി |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി, ഐ.എസ് കുണ്ടൂർ |
റിലീസിങ് തീയതി | 1995 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സുരേഷ് വിനു സംവിധാനം നിർവ്വഹിച്ച് 1995-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കുസൃതിക്കാറ്റ്.
അഭിനേതാക്കൾ
[തിരുത്തുക]- ജയറാം
- കനക
- ഒടുവിൽ ഉണ്ണികൃഷ്ണൻ
- ചിപ്പി
- തെസ്നി ഖാൻ
- സോണിയ
- ശാരദ പ്രീത
- മാണി സി. കാപ്പൻ
- വി.ഡി രാജപ്പൻ
- ഇന്ദ്രൻസ്
- ജോസ് പല്ലിശ്ശേരി
- ജഗതി
- ജോണി
- കനകലത
- ഇന്നസന്റ്
- രാഗിണി
ഗായകർ
[തിരുത്തുക]- കെ.ജെ. യേശുദാസ്
- കെ.എസ്. ചിത്ര
- എസ്. ജാനകി
- ശുഭലക്ഷ്മി
- ഉണ്ണികൃഷ്ണൻ