സുന്ദരിമാരെ സൂക്ഷിക്കുക
ദൃശ്യരൂപം
| സുന്ദരിമാരെ സൂക്ഷിക്കുക | |
|---|---|
| സംവിധാനം | കെ. നാരായണൻ |
| കഥ | എം. ഗുരുസ്വാമി |
| തിരക്കഥ | എ. ഷെരീഫ് |
| നിർമ്മാണം | എം പി രാമചന്ദ്രൻ |
| അഭിനേതാക്കൾ | ദേവൻ, ശാരി, എം.ജി. സോമൻ, കെ.പി. ഉമ്മർ, ലാലു അലക്സ്, രാധാ രവി, രോഹിണി, ശാന്തകുമാരി |
| ഛായാഗ്രഹണം | കെ.വി. കന്നിയപ്പൻ |
| ചിത്രസംയോജനം | കെ. നാരായണൻ |
| സംഗീതം | എ.ടി. ഉമ്മർ |
| വിതരണം | ഗീത ഫിലിംസ്, കോഴിക്കോട് |
റിലീസ് തീയതി | 1995 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
1995ൽ കെ. നാരായണൻ സംവിധാനം ചെയ്ത മലയാളസിനിമയാണ് സുന്ദരിമാരെ സൂക്ഷിക്കുക. ദേവൻ, ശാരി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. [1] [2]
അഭിനേതാക്കൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Sundarmare Sookshikkuka". www.malayalachalachithram.com. Retrieved 2014-11-02.
- ↑ "Sundarmare Sookshikkuka". malayalasangeetham.info. Archived from the original on 2014-11-02. Retrieved 2014-11-02.