വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്/ബ്യൂറോക്രാറ്റ്/സഞ്ചയിക
ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം
Candidate:Vssun
Vssun സുനിലിനെ നാഥനില്ലാക്കളരിയുടെ ആശാനായി നാമനിർദ്ദേശം ചെയ്യുന്നു. അതായത് ബ്യൂറോക്രാറ്റായി. അദ്ദേഹത്തെക്കുറിച്ച് മേൽ പരാമർശിച്ച് അത്രയും ആൾക്കാരുടെ പിന്തുണയും വേണം എങ്കിൽ ഊപയോഗിക്കാം.. (എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതാണ്) എങ്കിലും എല്ലാവരും ഒന്നു കൂടി ശ്രമിക്കണമെന്ന് ഞാൻ അഭിപ്രായപ്പെടുന്നു.
- നാമനിർദ്ദേശം നടത്തുന്നത്: --ചള്ളിയാൻ 18:09, 17 മേയ് 2007 (UTC)
- മഞ്ജിത് ബ്യൂറോക്രാറ്റ് സ്ഥാനം ഒഴിഞ്ഞതിൽ വളരെ വിഷമമുണ്ട്. എങ്കിലും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനുള്ള പോലെ അത് ഒഴിയാനും ഉള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കും ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. സിസോപ് ആയി ഒരു മാസം പ്രവർത്തനപരിചയമേ എനിക്കുള്ളൂ. എന്നിലർപ്പിക്കുന്ന വിശ്വാസത്തിനു നന്ദി. സമ്മതം അറിയിക്കുന്നു.--Vssun 07:11, 18 മേയ് 2007 (UTC)
അനുകൂലിക്കുന്നു: ഞാൻ പിന്താങ്ങുന്നു. മഞ്ജിത്ത് ഒഴിച്ചിട്ടുപോയ വിടവ് (സിസോപ്പുകളെ നിയമിക്കൽ, അരക്ഷിതാവസ്ഥ) സുനിൽ നികത്തട്ടെ. എങ്കിലും മഞ്ജിത്തിന്റെ വലിയ കാൽപ്പാടുകളിൽ സുനിൽ ചവിട്ടി നടക്കുമ്പോൾ നമ്മൾ പ്രതീക്ഷകളുടെ ഭാരം കൊണ്ട് സുനിലിന്റെ ചുമലൊടിക്കാതിരിക്കട്ടെ. എല്ലാ പിന്തുണയും മലയാളം വിക്കിയ്ക്ക് ഭാവുകങ്ങളും. Simynazareth 19:11, 17 മേയ് 2007 (UTC)simynazareth
അനുകൂലിക്കുന്നു: ഞാൻ പിന്താങ്ങുന്നു. മഞ്ജിത്ത് എന്ന പരിശ്രമിയും കഴിവുറ്റവനുമായ സുഹൃത്തിന്റെ അദ്ധ്വാനങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടും വിക്കിപീഡിയയുടെ സംസ്കാരം സദാ ഉയർത്തിപ്പിടിച്ചുകൊണ്ടും സുനിൽ ഉത്തരവാദിത്തത്തോടെ ഈ മഹത്തായ സേവനം ഏറ്റെടുക്കട്ടെ. എല്ലാവിധ ആശംസകളും. ViswaPrabha (വിശ്വപ്രഭ) 21:40, 17 മേയ് 2007 (UTC)
അനുകൂലിക്കുന്നു: ഞാനും സുനിലിനെ ബ്യൂറോക്രാറ്റായി കാണുവാൻ ആഗ്രഹിക്കുന്നു. സുനിൽ എതിരഭിപ്രായം പറയില്ലെന്നും കരുതുന്നു.കെവി 22:37, 17 മേയ് 2007 (UTC)
അനുകൂലിക്കുന്നു:സസന്തോഷം പിന്താങ്ങുന്നു. സുനിലിന്റെ സേവനം വിക്കിക്ക് പുതിയ ദിശാബോധം നല്കട്ടെ. ഡോ.മഹേഷ് മംഗലാട്ട് 02:56, 18 മേയ് 2007 (UTC)
അനുകൂലിക്കുന്നു:മുരാരി (സംവാദം) 03:54, 18 മേയ് 2007 (UTC)
അനുകൂലിക്കുന്നു:സസന്തോഷം പിന്താങ്ങുന്നു, തീർച്ചയായും സുനിൽ ഈ പദവിക്ക് അർഹൻ തന്നെ!!. -- ജിഗേഷ് ►സന്ദേശങ്ങൾ 05:18, 18 മേയ് 2007 (UTC)
അനുകൂലിക്കുന്നുസജിത്ത് വി കെ 04:35, 19 മേയ് 2007 (UTC)
അനുകൂലിക്കുന്നു:സർവ്വാത്മനാ പിന്തുണയ്ക്കുന്നു. ആശംസകൾ.മൻജിത് കൈനി 04:52, 19 മേയ് 2007 (UTC)
അനുകൂലിക്കുന്നു:പൂർണ മനസ്സോടെ പിന്തുണയ്ക്കുന്നു.--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 05:04, 19 മേയ് 2007 (UTC)
അനുകൂലിക്കുന്നു:--Shiju Alex 05:26, 19 മേയ് 2007 (UTC)
അനുകൂലിക്കുന്നു:വ്സ്സ്ൻ ;) സിന്ദാബാദ്.. പിന്തുണക്കുന്നു... (ഞാൻ പുതുതായിച്ചേർന്ന കുട്ടിയായതു കൊണ്ട് ചേട്ടന്മാരെയൊന്നും വലിയ പരിചയമില്ല.. എന്നാലും അതിഭീകരമായിത്തന്നെ പിന്താങ്ങുന്നു.! Bijuneyyan 05:56, 19 മേയ് 2007 (UTC)
അനുകൂലിക്കുന്നു: ഇപ്പൊ തന്നെ പുസ്തകഭാരം ചുമക്കുന്ന സുനിലിന് വിക്കിപീഡിയ ഒരു ഭാരമായി തൊന്നുന്നുണ്ടോ ആവോ... --സാദിക്ക് ഖാലിദ് 09:26, 19 മേയ് 2007 (UTC)
അനുകൂലിക്കുന്നു: ആശംസകൾ! സുധീർ കൃഷ്ണൻ 17:19, 19 മേയ് 2007 (UTC)]
അനുകൂലിക്കുന്നു: ഇതെന്താ ഏർപ്പാടെന്നു ശരിക്കു മനസ്സിലായിട്ടില്ല. എന്നാലും കിടക്കട്ടെ എന്റെയും പിന്തുണ.കൊട്ടിയൂരാൻ 16:42, 24 മേയ് 2007 (UTC)
അനുകൂലിക്കുന്നു : Thamanu 05:51, 21 മേയ് 2007 (UTC) സുനിലിന് പിന്തുണയും, എല്ലാ ആശംസകളും
അനുകൂലിക്കുന്നു അപ്പി ഹിപ്പി (talk) 06:33, 21 മേയ് 2007 (UTC)
അനുകൂലിക്കുന്നു സിജു 13:00, 22 മേയ് 2007 (UTC)
അനുകൂലിക്കുന്നു --thunderboltz(ദീപു) 03:58, 23 മേയ് 2007 (UTC)
അനുകൂലിക്കുന്നു Divya 16:43, 23 മേയ് 2007 (UTC)
- ഫലം (Result) - user:vssun 2007 മേയ് 31 ന് ബ്യൂറോക്രാറ്റായി
സുനിൽ
Vssun • contribs • CA • SUL • logs • page moves • block user • block log • rights log • flag
സുനിൽജീ നല്ല ബ്യൂറോക്രാറ്റാണ്. ഇടയ്ക്ക് തിരക്കുണ്ടാകുക എന്നത് ആരുടേയും കുറ്റമൊന്നുമല്ല. അദ്ദേഹത്തെ ബ്യൂറോക്രാറ്റായി തന്നെ വിക്കിപീഡിയക്കു വേണം എന്നു കരുതുന്നു. --പ്രവീൺ:സംവാദം 04:12, 12 മേയ് 2008 (UTC)
- സുനിലിന്റെ ആവശ്യപ്രകാരം ദേ ഇവിടുന്ന് നീക്കിയിട്ടുണ്ട് :-( സമയമില്ലാത്തതാണോ കാരണം? --സാദിക്ക് ഖാലിദ് 06:24, 12 മേയ് 2008 (UTC)
- സമയക്കുറവ് മൂലം ഇവിടെ നടക്കുന്ന പ്രധാനകാര്യങ്ങൾ പോലും ശ്രദ്ധിക്കാൻ കഴിയുന്നില്ല. ഒരു അഡ്മിനെ തിരഞ്ഞെടുത്തതു പോലും അറിഞ്ഞില്ല. അതുകൊണ്ടാണ് ബ്യൂറോക്രാറ്റ് ഫ്ലാഗ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടത്--Vssun 06:32, 12 മേയ് 2008 (UTC)
- സുനിലിന്റെ ഇഷടം, പക്ഷേ നമുക്ക് സുനിലിനെ ബ്യൂറോക്രാറ്റായി വേണമായിരുന്നു. അവധിയിലുള്ളയാൾ അഡ്മിനെ തിരഞ്ഞെടുത്തകാര്യം അറിയാഞ്ഞത് ഒരു കുറവായി കരുതുന്നില്ല. --സാദിക്ക് ഖാലിദ് 06:41, 12 മേയ് 2008 (UTC)
സാദിക്ക് ഖാലിദ്
Sadik Khalid • contribs • CA • SUL • logs • page moves • block user • block log • rights log • flag
മലയാളം വിക്കിപീഡിയയിൽ നല്ല ഒരു സിസോപ്പായുള്ള സാദ്ദിക്കിനെ മലയാളം വിക്കിപീഡിയയുടെ ബ്യൂറോക്രാറ്റായി നാമനിർദ്ദേശം ചെയ്യുന്നു.--പ്രവീൺ:സംവാദം 04:01, 15 മേയ് 2008 (UTC)
“ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1500 തിരുത്തലുകൾ എങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം“ എന്ന മാനദണ്ഡം പാലിക്കുന്നില്ല :-) ടൂൾ സെർവറിനും ഷിജുവിനും പ്രത്യേകം നന്ദി--സാദിക്ക് ഖാലിദ് 06:48, 15 മേയ് 2008 (UTC)
സാദിക്ക് ഖാലിദ്
- Sadik Khalid • contribs • CA • SUL • logs • page moves • block user • block log • rights log • flag
സാദിക്ക് ഖാലിദിനെ വിക്കിപീഡിയയുടെ ബ്യൂറോക്രാറ്റായി നാമനിർദ്ദേശം നടത്തുന്നു. ബ്യൂറോക്രാറ്റ് പദവി, വിക്കിപീഡിയയെക്കുറിച്ച് തികഞ്ഞ സാങ്കേതികപരിജ്ഞാനമുള്ള അദ്ദേഹത്തിന് ഫലപ്രദമായി വിനിയോഗിക്കാൻ സാധിക്കും എന്നു കരുതുന്നു --Vssun 00:26, 12 ഒക്ടോബർ 2008 (UTC)
- സാദ്ദിക്കിനെ പോലുള്ള ഉപയോക്താക്കൾക്ക് വോട്ടെടുപ്പ് ആവശ്യമാണോ?? സമവായം എളുപ്പമല്ലേ.. അനാവശ്യമായി എതിർക്കാൻ വരുന്നവർക്ക് വെറുതേ ഒരു അവസരം കൊടുക്കാം എന്നതിലപ്പുറം വോട്ടിനിടുന്നതു കൊണ്ട് ഒരു ഗുണവും ഇല്ല എന്നെന്റെ പക്ഷം. അതല്ല വോട്ടിടണമെങ്കിൽ എന്റെ വോട്ടിട്ടിരിക്കുന്നു--പ്രവീൺ:സംവാദം 05:03, 12 ഒക്ടോബർ 2008 (UTC)
അനുകൂലിക്കുന്നു സർവ്വാത്മനാ പിന്തുണ നല്കുന്നു. മംഗലാട്ട് ►സന്ദേശങ്ങൾ
എന്നിലർപ്പിച്ച വിശ്വാസത്തിനു നന്ദി, അഡ്വാൻസ് വോട്ടുകൾക്ക് പ്രത്യേകം. എന്റെ സമ്മതം കൂടി അറിയിക്കുന്നു. --സാദിക്ക് ഖാലിദ് 07:09, 12 ഒക്ടോബർ 2008 (UTC)
അനുകൂലിക്കുന്നു സമ്മതം വന്നതിനുശേഷം വോട്ട് ചെയ്യാമെന്ന് വിചാരിച്ചതായിരുന്നു. --സിദ്ധാർത്ഥൻ 07:20, 12 ഒക്ടോബർ 2008 (UTC)
എതിർക്കുന്നു--Abdullah.k.a 07:50, 12 ഒക്ടോബർ 2008 (UTC)
അനുകൂലിക്കുന്നുആഹാ!--അഭി 07:59, 12 ഒക്ടോബർ 2008 (UTC)
അനുകൂലിക്കുന്നുഎന്റെ പിന്തുണ താങ്കൾക്കുണ്ട്--Mathew | മഴത്തുള്ളി 08:04, 12 ഒക്ടോബർ 2008 (UTC)
അനുകൂലിക്കുന്നുഹുഹുഹു...ഞാൻ മനസിൽ കണ്ടതാ..അപ്പ്ഴേക്കും അത് മാനത്ത് തെളിഞ്ഞോ?--Atjesse 08:46, 12 ഒക്ടോബർ 2008 (UTC)
അനുകൂലിക്കുന്നു Arayilpdas 09:16, 12 ഒക്ടോബർ 2008 (UTC)
അനുകൂലിക്കുന്നു You deserve it! BTW those who oppose, are suppossed to state their rationale.--ടക്സ് എന്ന പെൻഗ്വിൻ 10:40, 12 ഒക്ടോബർ 2008 (UTC)
അനുകൂലിക്കുന്നു --ജ്യോതിസ് 10:45, 12 ഒക്ടോബർ 2008 (UTC)
അനുകൂലിക്കുന്നു തീർത്തും അനുകൂലം. വിക്കിനിഘണ്ടുവിൽനിന്നു മുങ്ങരുത്.. :) --ജേക്കബ് 15:27, 12 ഒക്ടോബർ 2008 (UTC)
അനുകൂലിക്കുന്നു വോട്ടിനു വോട്ട്, നോട്ടിനു നോട്ട്, പിന്നെ ഡോട്ടിനു ഒരു . ഉം --ചള്ളിയാൻ ♫ ♫ 17:18, 12 ഒക്ടോബർ 2008 (UTC)
അനുകൂലിക്കുന്നു -- മലയാളം വിക്കിപീഡിയയിലെ സജീവ സീസോപ്പുകളിൽ ഒരാളും, വിക്കിയുടെ സാങ്കേതികമായ കാര്യങ്ങളിൽ തികഞ്ഞ പരിജ്ഞാനവുമുള്ള സാദിഖിന് ഈ സ്ഥാനം നൽകുന്നത് വിക്കിയുടെ ഗുണനിലവാരം ഉയരുന്നത് സഹായകമാകും എന്നു കരുതുന്നു.--Anoopan| അനൂപൻ 17:26, 12 ഒക്ടോബർ 2008 (UTC)
അനുകൂലിക്കുന്നു - എല്ലാ പിന്തുണയും. simy 17:46, 12 ഒക്ടോബർ 2008 (UTC)
അനുകൂലിക്കുന്നു അനുകൂലിക്കുന്നു. രമേശ്|rameshng 03:44, 13 ഒക്ടോബർ 2008 (UTC)
അനുകൂലിക്കുന്നു താങ്കളുടെ സാങ്കേതികമായ അറിവ് മലയാളം വിക്കിക്ക് ഒരു മുതൽക്കൂട്ടാവട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.--Subeesh| സുഭീഷ് 07:42, 13 ഒക്ടോബർ 2008 (UTC)
അനുകൂലിക്കുന്നു വളരെ നല്ല തീരുമാനം!! അനുകൂലിക്കുന്നു. ഇനിയും പ്രവർത്തനങ്ങൾ നന്നായി വരട്ടെ. -- ജിഗേഷ് സന്ദേശങ്ങൾ 07:47, 13 ഒക്ടോബർ 2008 (UTC)
എതിർക്കുന്നു DEL, BACK SPACE ഉപയോഗിച്ച് എതിർക്കുന്നു.--സിദ്ധീഖ് | सिधीक|Sidheeq| صدّيق 08:30, 13 ഒക്ടോബർ 2008 (UTC)
എതിർക്കുന്നു--നീലമാങ്ങ 08:33, 13 ഒക്ടോബർ 2008 (UTC)
അനുകൂലിക്കുന്നു സാദിഖേ അഭിനന്ദനങ്ങൾ :) --സുഗീഷ് 12:08, 13 ഒക്ടോബർ 2008 (UTC)
അനുകൂലിക്കുന്നു -- --ഷാജി 14:53, 13 ഒക്ടോബർ 2008 (UTC)
അനുകൂലിക്കുന്നുഎൻറെ പിന്തുണ താങ്കൾക്കുണ്ട് ഒപ്പം അനുഗ്രഹവും--Leo 17:50, 13 ഒക്ടോബർ 2008 (UTC)
അനുകൂലിക്കുന്നു തീർത്തും അനുകൂലം. --Jobinbasani 04:56, 15 ഒക്ടോബർ 2008 (UTC)
അനുകൂലിക്കുന്നുശാലിനി00:51, 16 ഒക്ടോബർ 2008 (UTC)
അനുകൂലിക്കുന്നുnoble 07:25, 16 ഒക്ടോബർ 2008 (UTC)
അനുകൂലിക്കുന്നു suniltg 08:45, 16 ഒക്ടോബർ 2008 (UTC)
അനുകൂലിക്കുന്നു babug 11:48, 16 ഒക്ടോബർ 2008 (UTC)
അനുകൂലിക്കുന്നു--ശ്രുതി 11:54, 16 ഒക്ടോബർ 2008 (UTC)
അനുകൂലിക്കുന്നു- എന്താ സംശയം! --ലിജു മൂലയിൽ 12:01, 16 ഒക്ടോബർ 2008 (UTC)
ഏഴ് ദിവസം കഴിഞ്ഞ് ഇതിപ്പോൾ എട്ടാം ദിവസമായല്ലോ?--അഭി 11:15, 19 ഒക്ടോബർ 2008 (UTC)
വോട്ടെടുപ്പ് സമയം കഴിഞ്ഞു. --സിദ്ധാർത്ഥൻ 11:37, 19 ഒക്ടോബർ 2008 (UTC)
12+7 =18 ?? രാത്രി പന്ത്രണ്ടരയ്ക്കു വോട്ടിനിട്ട (UTC) സുനിൽജീ.. --പ്രവീൺ:സംവാദം 12:26, 19 ഒക്ടോബർ 2008 (UTC)
ഫലം
ആകെ ഇരുപത്തഞ്ച് വോട്ട് സാദ്ദിക്കിനനുകൂലം, നീലമാങ്ങയും സിദ്ദിക്കും എതിർത്തു വോട്ടു ചെയ്തു. അബ്ദുല്ല കെ.എ എന്നൊരു ഉപയോക്താവും എതിര്ത്തു വോട്ടു ചെയ്തെങ്കിലും ആകെത്തിരുത്തലുകളിൽ ബഹുഭൂരിഭാഗവും എഴുത്തുകളരിയിൽ ആണ്. അത് വോട്ടിങ്ങിനായി നൂറ് തിരുത്തൽ എന്ന കടമ്പ കടക്കാനാണെന്നു ന്യായമായും വിശ്വസിക്കാം. (User:Sadik Khalid granted bureaucrat status.)--പ്രവീൺ:സംവാദം 12:22, 19 ഒക്ടോബർ 2008 (UTC)
എന്നെ നാമനിർദ്ദേശം ചെയ്ത സുനിലിനും, വോട്ട് രേഖപ്പെടുത്തിയവർക്കും, ആശംസകൾ അറിയിച്ചവർക്കും നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം, എന്നാലാവുന്ന എല്ലാ വിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു. --സാദിക്ക് ഖാലിദ് 16:03, 19 ഒക്ടോബർ 2008 (UTC)
സുനിൽ
![]() | ഈ വോട്ടെടുപ്പ് നിർത്തിയിരിക്കുന്നു. |
Vssun (സംവാദം • സംഭാവനകൾ • സംഗ്രഹം • രേഖകൾ • തലക്കെട്ടുമാറ്റങ്ങൾ • തടയൽരേഖകൾ • ഇമെയിൽ • അവകാശപരിപാലനം)
നേരത്തേ ബ്യൂറോക്രാറ്റ് സ്റ്റാറ്റസ് ഉണ്ടായിരുന്ന കഴിവു തെളിയിച്ച വ്യക്തി. മലയാളം വിക്കിപീഡിയയിലേറ്റവുമധികം തിരുത്തലുകൾ നടത്തിയിട്ടുള്ള ഉപയോക്താവ്, സുനിൽജീയെ ബ്യൂറോക്രാറ്റ് സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കുന്നു. --പ്രവീൺ:സംവാദം 18:22, 14 ജൂൺ 2010 (UTC)
- സമ്മതം അറിയിക്കുന്നു. കഴിഞ്ഞ തവണത്തേത് ഒരു കാവൽ ബ്യൂറോക്രാറ്റ് ആയിരുന്നു എന്ന് ഞാൻ കരുതുന്നു. അന്ന് തിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള യോഗ്യത ഉണ്ടായിരുന്നില്ല.
--Vssun 05:14, 15 ജൂൺ 2010 (UTC)
--ജേക്കബ് 19:23, 14 ജൂൺ 2010 (UTC)
അനുകൂലിക്കുന്നു --Arayilpdas 00:44, 15 ജൂൺ 2010 (UTC)
അനുകൂലിക്കുന്നു--Fotokannan 00:52, 15 ജൂൺ 2010 (UTC)
അനുകൂലിക്കുന്നു - പക്ഷെ സുനിലിനു് വോട്ടെടുപ്പിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. സ്വമേധായാ ബ്യൂറോക്രാറ്റ് പദവി ഒഴിഞ്ഞ ആൾക്ക് അതു് തിരികെ കിട്ടാൻ മെറ്റായിൽ ഒരു റിക്വസ്റ്റ് ഇട്ടാൽ മതിയാകും. അങ്ങനാണെന്ന് തോന്നുന്നു നയം. --ഷിജു അലക്സ് 05:20, 15 ജൂൺ 2010 (UTC)
അനുകൂലിക്കുന്നു - ഈ വോട്ടിന് വിശദീകരണത്തിന്റെ ആവശ്യമില്ലെന്ന് കരുതുന്നു -- റസിമാൻ ടി വി 06:22, 15 ജൂൺ 2010 (UTC)
അനുകൂലിക്കുന്നു :) --Jyothis 06:29, 15 ജൂൺ 2010 (UTC)
അനുകൂലിക്കുന്നു -]-[rishi :-Naam Tho Suna Hoga 06:34, 15 ജൂൺ 2010 (UTC)
അനുകൂലിക്കുന്നു പിന്നല്ലാതെ ;-) --ജുനൈദ് | Junaid (സംവാദം) 06:44, 15 ജൂൺ 2010 (UTC)
അനുകൂലിക്കുന്നു--കിരൺ ഗോപി 07:37, 15 ജൂൺ 2010 (UTC)
അനുകൂലിക്കുന്നു--Yousefmadari 08:02, 15 ജൂൺ 2010 (UTC)
അനുകൂലിക്കുന്നു മലയാളം വിക്കിയിലെ ഏറ്റവും കൂടുതൽ തിരുത്തലുകളുള്ള സുനിലിന് പരിപൂർണ്ണ പിന്തുണ. --സിദ്ധാർത്ഥൻ 09:15, 15 ജൂൺ 2010 (UTC)
അനുകൂലിക്കുന്നു തിരുത്തലുകളുടെ കാര്യത്തിൽ ബോട്ടുകളെപ്പോലും മറികടക്കുന്നു എന്നതിനപ്പുറം, ഈ പദവിക്ക് എറ്റവും യോഗ്യത ഉള്ള ആൾ സുനിൽ തന്നെ. --Rameshng:::Buzz me :) 09:44, 15 ജൂൺ 2010 (UTC)
അനുകൂലിക്കുന്നു - --AneeshJose 12:18, 15 ജൂൺ 2010 (UTC)
വോട്ട് അസാധു. ആവശ്യത്തിന് തിരുത്തുകളില്ല. --സിദ്ധാർത്ഥൻ 13:51, 15 ജൂൺ 2010 (UTC)അനുകൂലിക്കുന്നു— ഈ തിരുത്തൽ നടത്തിയത് Momin (സംവാദം • സംഭാവനകൾ)
അനുകൂലിക്കുന്നു--വിചാരം 16:37, 15 ജൂൺ 2010 (UTC)
അനുകൂലിക്കുന്നു--സാദിക്ക് ഖാലിദ് 16:39, 15 ജൂൺ 2010 (UTC)
അനുകൂലിക്കുന്നു---ViswaPrabha (വിശ്വപ്രഭ) 18:08, 15 ജൂൺ 2010 (UTC)
അനുകൂലിക്കുന്നു --വോട്ടിങ്ങിന്റെ ആവശ്യമില്ല. എന്നാലും കിടക്കട്ടെ ഒരെണ്ണം. മൻജിത് കൈനി 22:08, 15 ജൂൺ 2010 (UTC)
അനുകൂലിക്കുന്നു--എന്റെയും തച്ചന്റെ മകൻ 04:24, 16 ജൂൺ 2010 (UTC)
അനുകൂലിക്കുന്നു - ഇത്രയും കാലം വിക്കിയിൽ ആത്മാർത്ഥതയോടെ പ്രവർത്തിച്ച മറ്റൊരു വിക്കിപീഡിയൻ ഇല്ല.ബ്യൂറോക്രാറ്റ് പദവിയിലേക്ക് തെരഞ്ഞെടുക്കാൻ സർവ്വാത്മനാ യോഗ്യൻ. --Anoopan| അനൂപൻ 06:24, 16 ജൂൺ 2010 (UTC)
അനുകൂലിക്കുന്നു --Sahridayan 07:17, 16 ജൂൺ 2010 (UTC)
വോട്ട് അസാധു ആവശ്യത്തിനു തിരുത്തലുകളില്ല --ജുനൈദ് | Junaid (സംവാദം) 13:14, 16 ജൂൺ 2010 (UTC)അനുകൂലിക്കുന്നു --റോജി പാലാ 03:15, 16 ജൂൺ 2010 (UTC)
അനുകൂലിക്കുന്നു സസന്തോഷം.Georgekutty 11:29, 16 ജൂൺ 2010 (UTC)
അനുകൂലിക്കുന്നു -ബിനോയ് സംവാദിക്കൂ....... 11:39, 17 ജൂൺ 2010 (UTC)
വോട്ട് അസാധു ആവശ്യത്തിനു തിരുത്തലുകളില്ല --Anoopan| അനൂപൻ 16:40, 17 ജൂൺ 2010 (UTC)അനുകൂലിക്കുന്നു--[[ഉപയോക്താവ് Johnson aj 17 ജൂൺ 2010--```` 15:16, 17 ജൂൺ 2010 (UTC)
അനുകൂലിക്കുന്നു -- --Babug** 12:28, 17 ജൂൺ 2010 (UTC)
അനുകൂലിക്കുന്നു -- ----Edukeralam|ടോട്ടോചാൻ 08:21, 18 ജൂൺ 2010 (UTC)
പഴയ അഡ്മിൻ വിഷയം ചർച്ചചെയ്തിരിക്കുന്നത് കണ്ടില്ല, വോട്ടെടുപ്പ് തുടരേണ്ടതുണ്ടോ?--പ്രവീൺ:സംവാദം 14:02, 17 ജൂൺ 2010 (UTC)
വോട്ടെടുപ്പു് ഇത്രയൊക്കെ പുരോഗമിച്ച സ്ഥിതിക്കും എന്തായാലും മെറ്റായിൽ നിന്നു് സഹായം വേണ്ടതിനാലും ഈ പ്രക്രിയ അങ്ങ് പൂർത്തിയാക്കാം. --ഷിജു അലക്സ് 14:29, 17 ജൂൺ 2010 (UTC)
മെറ്റായിൽ നിന്നും ഇതിന് സഹായമൊന്നും ആവശ്യമില്ല ഷിജു.--Vssun (സുനിൽ) 16:46, 17 ജൂൺ 2010 (UTC)
ശരിയാണല്ലോ. അപ്പ്പൊ പിന്നെ വോട്ടെടുപ്പ് തുടരണോ? ഒരിക്കൽ ബ്യൂറോയായി തിരഞ്ഞെടുത്തതഅണല്ലോ. മെറ്റായിലെ നയമനുസരിച്ച് വീണ്ടും വോട്ടെടുപ്പിന്റെ ആവശ്യമില്ല--ഷിജു അലക്സ് 16:55, 17 ജൂൺ 2010 (UTC)
![]() | തീരുമാനം: അഭിനന്ദനങ്ങൾ!!! സുനിലിന് ബ്യൂറോക്രാറ്റ് ഉപകരണങ്ങൾ നൽകി, വോട്ടിങ് നിർത്തി. --പ്രവീൺ:സംവാദം 14:07, 18 ജൂൺ 2010 (UTC) |
ജുനൈദ്
Junaidpv (സംവാദം • സംഭാവനകൾ • സംഗ്രഹം • രേഖകൾ • തലക്കെട്ടുമാറ്റങ്ങൾ • തടയൽരേഖകൾ • ഇമെയിൽ • അവകാശപരിപാലനം)
മലയാളം വിക്കിപീഡിയ സമൂഹത്തിന്റെ വലിപ്പം വർദ്ധിച്ചു വരികയാണു് എന്നത് പരിഗണിച്ചും, നിലവിലുള്ള ബ്യൂറോക്രാറ്റുകളിൽ സുനിൽ മാത്രമേ സക്രിയമായുള്ളൂ എന്നത് പരിഗണിച്ചും, കാര്യനിർവാഹക പദവിയിൽ ഇരുന്ന് കാര്യശേഷി തെളിയിച്ച ജുനൈദിനെ മലയാളം വിക്കിപീഡിയയുടെ ബ്യൂറോക്രാറ്റായി നാമനിർദ്ദേശം നടത്തുന്നു. ബ്യൂറോക്രാറ്റ് പദവി, വിക്കിപീഡിയയെക്കുറിച്ച് തികഞ്ഞ സാങ്കേതികപരിജ്ഞാനമുള്ള അദ്ദേഹത്തിന് ഫലപ്രദമായി വിനിയോഗിക്കാൻ സാധിക്കും എന്നു കരുതുന്നു--ഷിജു അലക്സ് 06:40, 6 ഒക്ടോബർ 2011 (UTC)
- എന്നെ നാമനിർദ്ദേശം ചെയ്തതിനു നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം സമ്മതവും അറിയിക്കുന്നു. എന്റെ സാങ്കേതികപരിജ്ഞാനം വിക്കിപീഡിയയുടെ ഉന്നതിക്കുവേണ്ടി ഉപയോഗിക്കുന്നതിൽ സന്തോഷമേയുള്ളൂ. --ജുനൈദ് | Junaid (സംവാദം) 08:02, 6 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു. ViswaPrabha (വിശ്വപ്രഭ) 07:47, 6 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു. സമ്മതമറിയാൻ കാത്തിരുന്നു--റോജി പാലാ 08:10, 6 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു മലയാളം വിക്കിസംരംഭങ്ങളിൽ മലയാളം വെള്ളം പോലെ എഴുതാൻ, ജുനൈദിന്റെ പിന്നണിപ്രവർത്തനങ്ങൾ മൂലം ഏറെ ഫലം കണ്ടിട്ടുണ്ട്. ജുനൈദിന് ബ്യൂറോക്രാറ്റ് സ്ഥാനത്തേക്ക് നിസ്സീമപിന്തുണനൽകുന്നു.--Vssun (സുനിൽ) 08:29, 6 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു, ദീപു [deepu] 08:43, 6 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു, Dpkpm007 09:22, 6 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു, Georgekutty 09:51, 6 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു--മനോജ് .കെ 09:53, 6 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു - ഈ പദവിക്ക് സർവ്വദാ യോഗ്യൻ --ശ്രീജിത്ത് കെ (സംവാദം) 11:10, 6 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു - നൂറുശതമാനം അനുകൂലിക്കുന്നു ! Adv.tksujith 12:21, 6 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു - --ഷാജി 14:43, 6 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു - Johnchacks 14:50, 6 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു ---Fotokannan 15:23, 6 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു --Jairodz സംവാദം 15:29, 6 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു --Netha Hussain 16:47, 6 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു--രാജേഷ് ഉണുപ്പള്ളി Talk 17:01, 6 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു - --Babug** 17:06, 6 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു-- Ajaykuyiloor 17:17, 6 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു സർവ്വഗുണസമ്പന്നഃ--അഖിലൻ 17:29, 6 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു ----Johnson aj 17:55, 6 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു --ജേക്കബ് 18:27, 6 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു -- ....Irvin Calicut.......ഇർവിനോട് പറയു... 18:35, 6 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു--വിചാരം 18:38, 6 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു--ഉറച്ച പിന്തുണ --കിരൺ ഗോപി 03:34, 7 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു ബ്യൂറോക്രാറ്റ് പദവിയിലേക്കൊരു കടുവയെ തിരഞ്ഞെടുക്കുന്നതിന് പരിപൂർണ്ണ സമ്മതം :) --വൈശാഖ് കല്ലൂർ 03:54, 7 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു-- എല്ലാവരും അനുകൂലം,ഇതു തന്നെ ധാരാളം, മുൻകൂർ അഭിനന്ദനങ്ങൾ പി എസ് ദീപേഷ് 04:37, 7 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു-- അഭിനന്ദനങ്ങൾ--Ranjithsiji 04:44, 7 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു--ശ്രുതി 11:34, 7 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു - അഡ്മിൻ ആയതിനു ശേഷവും തെരഞ്ഞെടുക്കപ്പെട്ട നിലവാരത്തിലുള്ള ലേഖനങ്ങൾ എഴുതുന്ന അപൂർവ്വം സീസോപ്പുകളിൽ ഒരാളാണ് ജുനൈദ്. നാരായം,ടൂൾസെർവ്വർ ടൂളുകൾ തുടങ്ങിയ ടൂളുകൾ വികസിപ്പിച്ചും, വിക്കിപീഡിയ സീസോപ്പ് പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെട്ടും താനൊരു മികച്ച കാര്യനിർവ്വാഹകനാണെന്ന് ജുനൈദ് ഇതിനകം തെളിയിച്ചിട്ടുള്ളതാണ്. ഈ പുതിയ സ്ഥാനലബ്ധി മലയാളം വിക്കിപീഡിയയെ കൂടുതൽ ഉയരങ്ങളിലെത്തിക്കും എന്നുറപ്പുണ്ട്. വിക്കിപ്രചരണ പ്രവർത്തനങ്ങളിൽക്കൂടി ജുനൈദ് സജീവമായി പ്രവർത്തിക്കും എന്ന പ്രതീക്ഷയോടെ. --അനൂപ് | Anoop 11:52, 7 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു--നിജിൽ 17:22, 7 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു --Sivahari 18:12, 7 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു--ഡോ.ഫുആദ് ജുനെദിന്റെ കാര്യത്തിൽ ശബ്ദവോട്ട് മതിയാകുമെന്നു തോന്നുന്നു. എണ്ണാൻ നിൽക്കണ്ടല്ലോ.:) എല്ലാ മംഗളങ്ങളും ആശംസിക്കുന്നു
അനുകൂലിക്കുന്നു--Sonujacobjose 10:20, 8 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു Good choice !--സൂരജ് | suraj 12:28, 8 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു --സാദിക്ക് ഖാലിദ് 16:02, 8 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു --നിയാസ് അബ്ദുൽസലാം 08:17, 9 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു , --സുഗീഷ് 10:59, 9 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു --ജാസിഫ് 18:42, 9 ഒക്ടോബർ 2011 (UTC)
പിഴവ് ഒരു വോട്ട് നീക്കുന്നു. --കിരൺ ഗോപി 04:32, 11 ഒക്ടോബർ 2011 (UTC)അനുകൂലിക്കുന്നു --ജാസിഫ് 18:42, 9 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു ----ദിനേശ് വെള്ളക്കാട്ട് 14:00, 10 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു -- Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 15:10, 10 ഒക്ടോബർ 2011 (UTC)
യോഗ്യതയില്ലാത്തതിനാൽ വോട്ട് അസാധു. --കിരൺ ഗോപി 04:34, 11 ഒക്ടോബർ 2011 (UTC)അനുകൂലിക്കുന്നു --
Anish Viswa 03:30, 11 ഒക്ടോബർ 2011 (UTC)അനുകൂലിക്കുന്നു --സുഹൈറലി 09:22, 11 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു Nijusby 18:07, 11 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു വിനേഷ് 18:32, 11 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു-എപ്പോ അനുകൂലിച്ചു എന്ന് ചോദിച്ചാ മതി !--Subeesh Talk 08:40, 12 ഒക്ടോബർ 2011 (UTC)
അനുകൂലിക്കുന്നു Anilankv 02:13, 13 ഒക്ടോബർ 2011 (UTC)
![]() | തീരുമാനം: ജുനൈദ് ഇനിമുതൽ വിക്കിപീഡിയയിലെ ബ്യൂറോക്രാറ്റ് സിസോപ്പാണ്. ഹാർദ്ദമായ അഭിനന്ദനങ്ങൾ -- Vssun (സുനിൽ) 07:31, 13 ഒക്ടോബർ 2011 (UTC) |
ബ്യൂറോക്രാറ്റ് സ്ഥാനത്തേക്ക് എനിക്ക് പിന്തുണയർപ്പിച്ച എല്ലാവർക്കും നന്ദി. തുടർപ്രവർത്തനങ്ങളിൽ ഏവരുടേയും സഹായം പ്രതീക്ഷിക്കുകയു ചെയ്യുന്നു. --ജുനൈദ് | Junaid (സംവാദം) 07:46, 13 ഒക്ടോബർ 2011 (UTC)
അനൂപൻ
Anoopan (സംവാദം • സംഭാവനകൾ • സംഗ്രഹം • രേഖകൾ • തലക്കെട്ടുമാറ്റങ്ങൾ • തടയൽരേഖകൾ • ഇമെയിൽ • അവകാശപരിപാലനം)
2007 മുതൽ വിക്കിപീഡിയയിൽ സജീവമായി പ്രവർത്തിക്കുന്ന അനൂപനെ ബ്യൂറോക്രാറ്റായി നാമനിർദ്ദേശം ചെയ്യുന്നു. --Vssun (സംവാദം) 09:23, 26 ജൂലൈ 2012 (UTC)
- നാമനിർദ്ദേശം ചെയ്ത സുനിലിനു നന്ദി അറിയിക്കുന്നു. എന്റ കഴിവിന്റെ പരമാവധി വിക്കിപീഡിയയുടെ പുരോഗതിക്കായി പ്രവർത്തിക്കുമെന്നും ഏതെങ്കിലും അവസരത്തിൽ വിക്കിപീഡിയയിൽ കാര്യക്ഷമമായി പ്രവർത്തിക്കുവാൻ സാധിക്കുന്നില്ലെങ്കിൽ ഈ പദവി സ്വയം ഒഴിയുമെന്നും ഇതിനാൽ അറിയിച്ചു കൊള്ളുന്നു. --Anoop | അനൂപ് (സംവാദം) 11:54, 26 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു--ബിനു (സംവാദം) 09:35, 26 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു--Fotokannan (സംവാദം) 09:44, 26 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു-- Raghith 10:24, 26 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു-- അഖിൽ അപ്രേം (സംവാദം) 12:01, 26 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു--എഴുത്തുകാരി സംവാദം 12:02, 26 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു--റോജി പാലാ (സംവാദം) 12:04, 26 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു----Babug** (സംവാദം) 12:10, 26 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു--വിജയകുമാർ ബ്ലാത്തൂർ
അനുകൂലിക്കുന്നു--ജോർജുകുട്ടി (സംവാദം) 12:50, 26 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു--ഷാജി (സംവാദം) 13:06, 26 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു--യൂസുഫ് മതാരി 13:13, 26 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു--Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 13:34, 26 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു--KG (കിരൺ) 14:36, 26 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു--Johnchacks (സംവാദം) 14:52, 26 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു--Jairodz (സംവാദം) 14:56, 26 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു--മനോജ് .കെ (സംവാദം) 15:48, 26 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു ജുനൈദ് | Junaid (സംവാദം) 16:29, 26 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു--സുഗീഷ് (സംവാദം) 18:32, 26 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു--സ്നേഹശലഭം:സംവാദം 20:24, 26 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു-- വിശ്വപ്രഭ ViswaPrabha Talk 21:35, 26 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു--പി എസ് ദീപേഷ് (സംവാദം) 07:04, 27 ജൂലൈ 2012 (UTC)
നൂറു തിരുത്തുകൾ തികഞ്ഞിട്ടില്ല. വോട്ട് അസാധു. --Vssun (സംവാദം) 11:34, 27 ജൂലൈ 2012 (UTC)അനുകൂലിക്കുന്നു--mini
അനുകൂലിക്കുന്നു--റംഷാദ് (സംവാദം) 15:18, 27 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു --ജേക്കബ് (സംവാദം) 16:02, 27 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു - നത (സംവാദം) 16:40, 27 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു--അജയ് ബാലചന്ദ്രൻ (സംവാദം) 17:11, 27 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു--Johnson aj (സംവാദം) 05:17, 28 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു-- ദീപു [deepu] (സംവാദം) 05:57, 28 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു--സുഹൈറലി 09:18, 28 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു --അഖിലൻ 14:00, 28 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു---Sahridayan (സംവാദം) 16:31, 28 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു--വിചാരം (സംവാദം) 04:44, 29 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു RameshngTalk to me 05:18, 29 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു- - - അൽഫാസ് എസ് ടി➚സംവാദം 09:02, 29 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു-സുനിലിനു ഒരു സഹായത്തിനായി അനൂപും കൂടി ഇരിക്കട്ടെ. :) --ശ്രീജിത്ത് കെ (സംവാദം) 20:03, 29 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു --Jobinbasani (സംവാദം) 22:26, 29 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു----അഭിനവ് (സംവാദം) 07:52, 30 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു --AneeshJose (സംവാദം) 11:52, 30 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു-- പ്രദീപ് 15:16, 30 ജൂലൈ 2012 (UTC)
വോട്ടുചെയ്യാനുള്ള കുറഞ്ഞ യോഗ്യതയില്ല. --Vssun (സംവാദം) 09:56, 31 ജൂലൈ 2012 (UTC)അനുകൂലിക്കുന്നുAkhileshs (സംവാദം) 08:11, 31 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നുദിനേശ് വെള്ളക്കാട്ട് 17:49, 31 ജൂലൈ 2012 (UTC)
അനുകൂലിക്കുന്നു Feelgreen630 (സംവാദം) 10:54, 1 ഓഗസ്റ്റ് 2012 (UTC)
അനുകൂലിക്കുന്നു Ajaykuyiloor (സംവാദം) 11:15, 1 ഓഗസ്റ്റ് 2012 (UTC)
അനുകൂലിക്കുന്നു സമാധാനം (സംവാദം) 17:21, 1 ഓഗസ്റ്റ് 2012 (UTC)
![]() | തീരുമാനം: അനൂപൻ ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിലെ ബ്യൂറോക്രാറ്റ് സിസോപ്പാണ്. അഭിനന്ദനങ്ങൾ -- Vssun (സംവാദം) 09:56, 2 ഓഗസ്റ്റ് 2012 (UTC) |
പിന്തുണയർപ്പിച്ച എല്ലാവർക്കും നന്ദി. തുടർപ്രവർത്തനങ്ങളിൽ ഏവരുടേയും സഹായം പ്രതീക്ഷിക്കുന്നു. --Anoop | അനൂപ് (സംവാദം) 10:09, 2 ഓഗസ്റ്റ് 2012 (UTC)
വിശ്വപ്രഭ
നാമനിർദ്ദേശം
വിശ്വപ്രഭViswaPrabha യെ നാമനിർദ്ദേശം ചെയ്യുന്നു. Kaitha Poo Manam (സംവാദം) 11:11, 29 ജനുവരി 2018 (UTC)
- viswaprabha (സംവാദം • സംഭാവനകൾ • സംഗ്രഹം • രേഖകൾ • തലക്കെട്ടുമാറ്റങ്ങൾ • തടയൽരേഖകൾ • ഇമെയിൽ • അവകാശപരിപാലനം)
- ആകെ പ്രവൃത്തികൾ / സമീപകാലപ്രവൃത്തികൾ കാര്യനിർവ്വാഹക സ്കോർ ആഗോളപ്രവൃത്തിവിവരം
- നാമനിർദ്ദേശത്തിന് നന്ദി.
സമ്മതം അറിയിക്കുന്നു.വിശ്വപ്രഭViswaPrabhaസംവാദം 15:34, 29 ജനുവരി 2018 (UTC) - ബ്യൂറോക്രാറ്റ് എന്ന പൊൻകുരിശു് തലയിലേറ്റാൻ വലിയ മോഹമൊന്നുമില്ല. എല്ലാ ദിവസവും ജർണൽ വൗച്ചർ എഴുതിയിടുന്ന ജോലിയുമല്ല അതിന്റേതു്. എന്നാൽ നയപരവും സാങ്കേതികവുമായ നിർണ്ണായകസന്ദർഭങ്ങളിൽ പ്രൗഢമായി ഇടപെടാനും പുറംലോകവുമായി സമ്പർക്കം വേണ്ടിവരുന്ന ചില കാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കാനും ആ സ്ഥാനം സഹായിച്ചെന്നു വരും. അതോടൊപ്പം, മലയാളം വിക്കിപീഡിയയിൽ തുടക്കം മുതലേ ഏറ്റവും നിശ്ശബ്ദമായി, ഏറ്റവും ശ്രേഷ്ഠമായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന ഇപ്പോഴുള്ള ഏക ബ്യൂറോക്രാറ്റിനെ കഴിയുന്നത്ര സഹായിക്കാൻ ഒരാൾ കൂടിയാവുമല്ലോ എന്നേ വിചാരിച്ചിരുന്നുള്ളൂ. സാങ്കേതികമായി അങ്ങനെ ചെയ്യാമെന്നുള്ള ആത്മവിശ്വാസം ഉള്ളതുകൊണ്ടുകൂടിയാണു് സമ്മതിച്ചതു്. (മുമ്പ്, കാര്യനിർവ്വാഹകൻ ആവാൻ, വളരെ വൈകിയിട്ടാണെങ്കിലും, സ്വയം നാമനിർദ്ദേശം ചെയ്തതും ഡെയ്‌ലി കണക്കു സൂക്ഷിപ്പാനും പത്രത്തിൽ പേരു വരാനുമായിരുന്നില്ല. വിക്കിപീഡിയയിൽ ഏറ്റവുംസ്വാതന്ത്ര്യത്തോടെ ഇടപെടാൻ കഴിയുക ഒരു സാധാരണ ഉപയോക്താവിനാണെന്നാണു് എപ്പോഴും വിശ്വാസം). പക്ഷേ, മലയാളം വിക്കിപീഡിയയിൽ സിസോപ്പിനും ബ്യൂറോക്രാറ്റിനുമൊക്കെ എന്തോ സ്പെഷ്യൽ ഹലുവ കിട്ടുന്നു എന്നോ അവർ എല്ലാ ദിവസവും ഇവിടെ വന്നു വിളക്കു വെച്ചോളണമെന്നോ ആർക്കെങ്കിലും കടി തോന്നുന്നുണ്ടെങ്കിൽ എനിക്കീ കുരിശിനോട് ഒട്ടും താല്പര്യമില്ല.
- ഈ സ്ഥാനാർത്ഥിത്വത്തിൽ നിന്നും ഞാൻ ഉടന്തടി പിൻമാറുന്നു. നാമനിർദ്ദേശം ചെയ്ത ഉപയോക്താവിനോടും ഇതുവരെ അനുകൂലമായി വോട്ടുചെയ്തവരോടും മാപ്പുചോദിക്കുന്നു - വിശ്വപ്രഭViswaPrabhaസംവാദം 09:31, 30 ജനുവരി 2018 (UTC)
- നാമനിർദ്ദേശത്തിന് നന്ദി.
- ആകെ പ്രവൃത്തികൾ / സമീപകാലപ്രവൃത്തികൾ കാര്യനിർവ്വാഹക സ്കോർ ആഗോളപ്രവൃത്തിവിവരം
സംവാദം
- ചോദ്യോത്തരങ്ങൾ
- നാമനിർദ്ദേശം ചെയ്ത ആൾക്ക് വോട്ട് ചെയ്യാമോ? Kaitha Poo Manam 16:29, 29 ജനുവരി 2018 (UTC)
- തീർച്ചയായും. മുകളിൽ വിശദീകരിച്ച രീതിയിൽ വോട്ട് ചെയ്യുവാൻ യോഗ്യതയുള്ള ആർക്കും വോട്ട് ചെയ്യാം. --Adv.tksujith (സംവാദം) 17:04, 29 ജനുവരി 2018 (UTC)
- മലയാളം വിക്കിപീഡിയയിൽ സജീവ പങ്കാളിത്തമുണ്ടോ... നിലവിൽ വഹിക്കുന്ന ചുമതല തൃപ്തികരമായി നിർവഹിക്കുന്നുണ്ടോ? Sidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം) 17:34, 29 ജനുവരി 2018 (UTC)
- എഡിറ്റ് കൌണ്ടർ പ്രകാരം 2017ൽ മലയാളത്തിൽ അത്ര സജ്ജീവമല്ലെന്ന് തോന്നുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 01:49, 30 ജനുവരി 2018 (UTC)
- അതെ. ആർക്കും വേണ്ടാത്ത പണികളാണു് അധികവും.
വിശ്വപ്രഭViswaPrabhaസംവാദം 03:25, 30 ജനുവരി 2018 (UTC)
- ആർക്കും വേണ്ടാത്ത ചില പണികൾ 1, 2 ചെയ്യാനിവിടാരുമില്ല. റോന്തുചുറ്റാൻ ഇവിടെ കുറേപ്പേരുണ്ടല്ലോ? അതിന് ഒരു അഡ്മിൻ തന്നെ വേണോ? --രൺജിത്ത് സിജി {Ranjithsiji} ✉ 06:25, 30 ജനുവരി 2018 (UTC)
- അതെ. ആർക്കും വേണ്ടാത്ത പണികളാണു് അധികവും.
- എഡിറ്റ് കൌണ്ടർ പ്രകാരം 2017ൽ മലയാളത്തിൽ അത്ര സജ്ജീവമല്ലെന്ന് തോന്നുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 01:49, 30 ജനുവരി 2018 (UTC)
- മലയാളം വിക്കിയിൽ ഏതെല്ലാം അടിയന്തിര പ്രാധാന്യമുള്ള പ്രവർത്തികൾക്ക് നേതൃത്വം വഹിക്കാനാണ് ഉദ്ദേശിക്കുന്നത്? --രൺജിത്ത് സിജി {Ranjithsiji} ✉ 01:40, 30 ജനുവരി 2018 (UTC)
- ഏതെല്ലാം സാങ്കേതിക മെച്ചപ്പെടുത്തലുകളാണ് പ്ലാൻ ചെയ്യുന്നത് ? --രൺജിത്ത് സിജി {Ranjithsiji} ✉ 01:40, 30 ജനുവരി 2018 (UTC)
വോട്ടെടുപ്പ്
അനുകൂലിക്കുന്നു--മാളികവീട് (സംവാദം) malikaveedu 13:34, 29 ജനുവരി 2018 (UTC)
അനുകൂലിക്കുന്നു--അരുൺ സുനിൽ കൊല്ലം (സംവാദം) 14:32, 29 ജനുവരി 2018 (UTC)
അനുകൂലിക്കുന്നു--Adv.tksujith (സംവാദം) 16:21, 29 ജനുവരി 2018 (UTC)
അനുകൂലിക്കുന്നു--Vinayaraj (സംവാദം) 16:42, 29 ജനുവരി 2018 (UTC)
അനുകൂലിക്കുന്നു--Melbin Mathew Antony (സംവാദം) 16:43, 29 ജനുവരി 2018 (UTC)
അനുകൂലിക്കുന്നു--Kaitha Poo Manam (സംവാദം) 17:15, 29 ജനുവരി 2018 (UTC)~
അനുകൂലിക്കുന്നു--യൂസുഫ് മതാരി 17:39, 29 ജനുവരി 2018 (UTC)
അനുകൂലിക്കുന്നു--അഭിജിത്ത്കെഎ 18:37, 29 ജനുവരി 2018 (UTC)
അനുകൂലിക്കുന്നു--Tonynirappathu (സംവാദം) 19:12, 29 ജനുവരി 2018 (UTC)
അനുകൂലിക്കുന്നു--ജേക്കബ് (സംവാദം) 21:59, 29 ജനുവരി 2018 (UTC)
അനുകൂലിക്കുന്നു--രൺജിത്ത് സിജി {Ranjithsiji} ✉ 01:40, 30 ജനുവരി 2018 (UTC)
എതിർക്കുന്നു -- Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 03:20, 30 ജനുവരി 2018 (UTC)
എതിർക്കുന്നുSidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം)
അനുകൂലിക്കുന്നു--എൻ സാനു Sanu N (സംവാദം) 09:22, 30 ജനുവരി 2018 (UTC)
അനുകൂലിക്കുന്നു--Shagil Kannur (സംവാദം) 14:24, 30 ജനുവരി 2018 (UTC)
അനുകൂലിക്കുന്നു--Meenakshi nandhini (സംവാദം) 15:12, 30 ജനുവരി 2018 (UTC)
നിർജീവമായ കാര്യനിവാഹകൻ ആണ് ഈ നാമനിർദ്ദേശവും തിരഞ്ഞെടുപ്പും അസാധു ആണ് . അവശ്യ യോഗ്യത ഇല്ല
*നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം. (അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്) - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 07:29, 30 ജനുവരി 2018 (UTC)
കിരൺ ഗോപി
നാമനിർദ്ദേശം
കിരൺ ഗോപിയെ നാമനിർദ്ദേശം ചെയ്യുന്നു. Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 03:29, 30 ജനുവരി 2018 (UTC)
- Kiran Gopi (സംവാദം • സംഭാവനകൾ • സംഗ്രഹം • രേഖകൾ • തലക്കെട്ടുമാറ്റങ്ങൾ • തടയൽരേഖകൾ • ഇമെയിൽ • അവകാശപരിപാലനം)
വോട്ടെടുപ്പ്
അനുകൂലിക്കുന്നു-- Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 04:36, 30 ജനുവരി 2018 (UTC)
അനുകൂലിക്കുന്നു- Akhiljaxxn (സംവാദം) 05:22, 30 ജനുവരി 2018 (UTC)
അനുകൂലിക്കുന്നു -- ലാലു മേലേടത്ത് 05:24, 30 ജനുവരി 2018 (UTC)
എതിർക്കുന്നു --രൺജിത്ത് സിജി {Ranjithsiji} ✉ 05:25, 30 ജനുവരി 2018 (UTC)
എതിർക്കുന്നു -- വിശ്വപ്രഭViswaPrabhaസംവാദം 07:07, 30 ജനുവരി 2018 (UTC)
അനുകൂലിക്കുന്നു--എൻ സാനു Sanu N (സംവാദം) 09:51, 30 ജനുവരി 2018 (UTC)
എതിർക്കുന്നു--Shagil Kannur (സംവാദം) 14:26, 30 ജനുവരി 2018 (UTC)
നിർജീവമായ കാര്യനിവാഹകൻ ആണ് ഈ നാമനിർദ്ദേശവും തിരഞ്ഞെടുപ്പും അസാധു ആണ് . അവശ്യ യോഗ്യത ഇല്ല
*നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം. (അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്) - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 07:27, 30 ജനുവരി 2018 (UTC)
ശ്രീജിത്ത്
നാമനിർദ്ദേശം
ശ്രീജിത്തിനെ നാമനിർദ്ദേശം ചെയ്യുന്നു. Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 03:29, 30 ജനുവരി 2018 (UTC)
- Sreejithk2000 (സംവാദം • സംഭാവനകൾ • സംഗ്രഹം • രേഖകൾ • തലക്കെട്ടുമാറ്റങ്ങൾ • തടയൽരേഖകൾ • ഇമെയിൽ • അവകാശപരിപാലനം)
വോട്ടെടുപ്പ്
അനുകൂലിക്കുന്നു-- Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 04:36, 30 ജനുവരി 2018 (UTC)
അനുകൂലിക്കുന്നു -- ലാലു മേലേടത്ത് 05:24, 30 ജനുവരി 2018 (UTC)
അനുകൂലിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} ✉ 05:27, 30 ജനുവരി 2018 (UTC)
അനുകൂലിക്കുന്നു-Akhiljaxxn (സംവാദം) 05:29, 30 ജനുവരി 2018 (UTC)
അനുകൂലിക്കുന്നു-- മാളികവീട് (സംവാദം) malikaveedu 06:13, 30 ജനുവരി 2018 (UTC)
അനുകൂലിക്കുന്നു-- വിശ്വപ്രഭViswaPrabhaസംവാദം 07:10, 30 ജനുവരി 2018 (UTC)
അനുകൂലിക്കുന്നു--Shagil Kannur (സംവാദം) 14:30, 30 ജനുവരി 2018 (UTC)
അനുകൂലിക്കുന്നു--Meenakshi nandhini (സംവാദം) 15:21, 30 ജനുവരി 2018 (UTC)
നിർജീവമായ കാര്യനിവാഹകൻ ആണ് ഈ നാമനിർദ്ദേശവും തിരഞ്ഞെടുപ്പും അസാധു ആണ് . അവശ്യ യോഗ്യത ഇല്ല
*നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവപങ്കാളിത്തം ഉണ്ടായിരിക്കണം. (അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്) - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 07:28, 30 ജനുവരി 2018 (UTC)
രൺജിത്ത് സിജി
Ranjithsiji • contribs • CA • SUL • logs • page moves • block user • block log • rights log • flag
മലയാളം വിക്കിപീഡിയയിൽ ആകെ ഒരു ബ്യൂറോക്രാറ്റാണ് നിലവിൽ ഉള്ളത് അതുകൊണ്ട് അദ്ദേഹത്തെ സഹായിക്കാമെന്ന് വിചാരിക്കുന്നു. കൂടാതെ കുറച്ചുകൂടി കാര്യമായ പണികളും എറ്റെടുക്കാമെന്ന് വിചാരിക്കുന്നു. അതുകൊണ്ട് സ്വയം നാമനിർദ്ദേശം ചെയ്യുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 17:10, 21 നവംബർ 2018 (UTC)
ചോദ്യോത്തരങ്ങൾ
- ബ്യൂറോക്രാറ്റ് എന്ന നിലയിൽ, അഡ്മിൻസിനു ചെയ്യാൻ പറ്റാത്തവിധം മറ്റൊരാളുടെ സഹായങ്ങൾ തേടേണ്ടത്ര പണികൾ മലയാളം വിക്കിയിൽ നിലവിൽ ഉണ്ടോ എന്നകാര്യം പ്രവീൺ സൂചിപ്പിക്കുക. ഇവിടെ പറഞ്ഞിരിക്കുന്ന കുറച്ചുകൂടി കാര്യമായ പണികളിൽ ചിലത് ഏതൊക്കെയെന്ന് രൺജിത്ത് വിശദീകരിക്കുമെന്നു കരുതുന്നു. -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 11:30, 23 നവംബർ 2018 (UTC)
- മറ്റുള്ള കാര്യനിർവാഹകരെ അപേക്ഷിച്ച് ബ്യൂറോക്രാറ്റുകൾക്ക് കൂടുതലായി ഉള്ളത് ഉപയോക്താക്കൾക്ക് കാര്യനിർവാഹക ഫ്ലാഗ് നൽകുക എന്നത് മാത്രമാണ്.--പ്രവീൺ:സംവാദം 13:27, 24 നവംബർ 2018 (UTC)
- കാര്യനിർവ്വാഹക ഫ്ലാഗ് നൽകാനായി നിലവിലുള്ള ബ്യൂറോക്രാറ്റിനെ സഹായിക്കുക എന്ന പണിമാത്രമേ ബ്യൂറോക്രാറ്റായതുകൊണ്ട് ചെയ്യാനാവുകയുള്ളൂ. മറ്റ് കാര്യങ്ങൾ ഇന്റർഫേസ് അഡ്മിനാണ് ചെയ്യാനാവുക. നിലവിലുള്ള ബ്യൂറോക്രാറ്റ് അതും ആയാൽ പിന്നെ അദ്ദേഹം പലകാര്യങ്ങളും ചെയ്യുമായിരിക്കും. കാര്യമായ പണികളിൽ ചിലത് വിക്കിഡാറ്റയുമായി ബന്ധപ്പെട്ട ചില മൊഡ്യൂളുകൾ ഉണ്ടാക്കുക അവ നടപ്പിലാക്കുക ഇവയാണ്. --രൺജിത്ത് സിജി {Ranjithsiji} ✉ 10:48, 26 നവംബർ 2018 (UTC)
- ബ്യൂറോക്രാറ്റ് എന്ന നിലയിൽ അഡ്മിൻ എന്ന പദവിയിൽ കൂടുതൽ എന്താണ് താങ്കൾ ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നതിനു വിശദമായ ഒരു മറുപടി തരാമോ? ബ്യൂറോക്രാറ്റ് എന്നത് ഒരു പദവി അല്ലെങ്കിൽ ഒരു ഫ്ളാഗ് എന്നതിൽ പുറമേ ചുമതലകൾ എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ? --RameshngTalk to me 04:57, 25 നവംബർ 2018 (UTC)
- ബ്യൂറോക്രാറ്റ് എന്ന നിലയിൽ അഡ്മിൻ എന്ന പദവിയിൽ കൂടുതൽ കാര്യനിർവ്വാഹക ഫ്ലാഗ് ഉപയോക്താക്കൾക്ക് നൽകുക, യന്ത്ര അക്കൗണ്ടുകൾ നിയന്ത്രിക്കുക, ഉപയോക്താക്കളുടെ പേര് മാറ്റുക എന്നിങ്ങനെയുള്ള ജോലി മാത്രമേ ചെയ്യാനാവൂ. --രൺജിത്ത് സിജി {Ranjithsiji} ✉ 10:48, 26 നവംബർ 2018 (UTC)
- രൺജിത്ത് മേൽ പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ പ്രവീൺ മാത്രം മതിയല്ലോ, പ്രവീൺ ലീവെടുത്തു മാറി നിൽക്കുകയോ, പ്രവർത്തിക്കാതെ ഇരിക്കുകയോ ചെയ്യുന്നെങ്കിൽ ഒരാൾ അത്യാവശ്യമാണ്. അതല്ലാതെ ഇതിങ്ങനെ ആളുകൾ കൂടി ചെയ്യേണ്ട പ്രവൃത്തിയെന്നു കരുതുന്നില്ല.
കൂടുതൽ കാര്യനിർവ്വാഹക ഫ്ലാഗ് ഉപയോക്താക്കൾക്ക് നൽകുകഎന്നതു പോലും വല്ലപ്പോഴും സംഭവിക്കുന്ന കാര്യമെന്നിരിക്കെ ഈ ഒരു നിർദ്ദേശം നല്ലതെന്നു കരുതുന്നില്ല. ഒത്തിരി ബ്യൂറോക്രാറ്റുകളും അഡ്മിൻസും ഉണ്ടാവുന്നതിലല്ല പ്രസക്തി, നിലവിലുള്ളവർ ലഭ്യമായ വിഭവങ്ങൾ ഉപയോഗിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുകയും ഇല്ലെങ്കിൽ അക്കാര്യം ഓർമ്മയിൽ കൊണ്ടുവരികയുമാണു നല്ലത്.-Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 23:57, 26 നവംബർ 2018 (UTC)
ഏകസ്ഥാന പരാജയസാദ്ധ്യത എന്ന സംഗതി ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെയാണ് നാമനിർദ്ദേശം സമർപ്പിച്ചത്. ഇത് പ്രവീണിന്റെ പല മുൻ സന്ദേശങ്ങളിലും പ്രകടവുമായിട്ടുണ്ട്. അതുകൊണ്ട് എല്ലാസ്ഥാനങ്ങളിലും കൂടുതൽ പേർ വേണം എന്നുതന്നെയാണ് എന്റെ അഭിപ്രായം. പിന്നെ നിലവിലുള്ള വിഭവങ്ങൾ ഞാൻ നന്നായി ഉപയോഗിക്കുന്നുണ്ടെന്നാണ് വിചാരിക്കുന്നത്. ആരിൽനിന്നും മറ്റൊരഭിപ്രായം ഇതുവരെ കേട്ടിട്ടില്ല. ആർക്കെങ്കിലും എതിരഭിപ്രായമുണ്ടെങ്കിൽ എപ്പോൾവേണമെങ്കിലും പറയാവുന്നതാണ്.--രൺജിത്ത് സിജി {Ranjithsiji} ✉ 02:39, 27 നവംബർ 2018 (UTC)- @Ranjithsiji: "ഏകസ്ഥാന പരാജയ സാദ്ധ്യത" എന്നാലെന്താണ്? എന്റെ സംവാദത്തിൽ എന്താണ് പ്രകടം?--പ്രവീൺ:സംവാദം 12:42, 27 നവംബർ 2018 (UTC)
- ഈ സാധനം എന്താണെന്ന് എനിക്കും മനസ്സിലായില്ല. ഒരാൾ മാത്രം ബ്യൂറോക്രാറ്റായി നിന്നാൽ സംഗതി മൊത്തം പരാജയപ്പെടാനാണു സാധ്യത (ഇതുപോലൊരു വാമൊഴിപ്പറച്ചിലുണ്ട്) അതു പ്രവീൺ മേലെ എവിടെയോ പറഞ്ഞിട്ടുണ്ട്, അതുകൊണ്ടാണ് രൺജിത്ത് സ്വയം നിർദ്ദേശിച്ച് രംഗത്തേക്ക് വന്നത് എന്നാണു ഞാൻ മനസ്സിലാക്കിയത്. പ്രവീണങ്ങനെ അർത്ഥം വെച്ചെവിടെയും പറഞ്ഞതായി കണ്ടിട്ടുമില്ല!- Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 13:23, 27 നവംബർ 2018 (UTC)
സാമാന്യബുദ്ധി പ്രയോഗിക്കുക. ഇതിന്റെ ചരിത്രം മുഴുവനും വിശദീകരിക്കുക ശ്രമകരമാണ്. അത്രയും ജിജ്ഞാസുക്കളായവർക്ക് സ്വയം തിരഞ്ഞ് കണ്ടെത്താവുന്നതേയുള്ളൂ. വിക്കിപീഡിയ എല്ലാവർക്കും ലഭ്യമായ സ്വതന്ത്രവിജ്ഞാനകോശമാണ്.--രൺജിത്ത് സിജി {Ranjithsiji} ✉ 05:54, 28 നവംബർ 2018 (UTC)- ഞാനെന്തോ തെറ്റായി ചെയ്തു എന്ന് ധ്വനിപ്പിച്ചിട്ട് (അങ്ങനെയാണ് എനിക്ക് തോന്നിയത്), അതെന്താണെന്ന് കണ്ടുപിടിക്കാൻ ചലഞ്ച് ചെയ്യുന്നത് ഒറ്റവാക്കിൽ പറഞ്ഞാൽ മര്യാദകേടാണ്. Ranjithsiji പറഞ്ഞതിൽ വല്ല വാസ്തവവും ഉണ്ടെങ്കിൽ ലിങ്കെങ്കിലും ഇടുക.--പ്രവീൺ:സംവാദം 08:41, 28 നവംബർ 2018 (UTC)
- Praveenp, താങ്കൾ എന്തെങ്കിലും തെറ്റായി ചെയ്തു എന്ന് ഞാനെവിടെയും പറഞ്ഞിട്ടില്ല. മറിച്ച് താങ്കളുടെ എല്ലാപ്രവർത്തികളും വളരെ നല്ലതും വിക്കിപീഡിയയുടെ വികസനത്തിനും വിജ്ഞാനവികസനത്തിനും വിലമതിക്കാനാവാത്ത സംഭാവനകളുമാണെന്നാണ് എന്റെ അഭിപ്രായം. ഇനി എന്തോ കണ്ടുപിടിക്കാൻ ഞാൻ ആരെയും വെല്ലുവിളിച്ചിട്ടുമില്ല. അങ്ങനെ ഞാൻ ഉദ്ദേശിച്ചിട്ടുമില്ല. അങ്ങനെ താങ്കൾ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ദയവായി ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല എന്ന് മനസ്സിലാക്കുക. ഞാൻ ആകെ പറഞ്ഞത് "ഏകസ്ഥാന പരാജയ സാദ്ധ്യത" ഒഴിവാക്കാൻ ശ്രമിക്കണമെന്ന്മാത്രമാണ്. അതിന് ഒരു ലിങ്ക് തരിക എന്നത് പ്രായോഗികമായി നടക്കുന്നകാര്യമല്ലെന്നാണ് ഞാൻ വിചാരിക്കുന്നത്. --രൺജിത്ത് സിജി {Ranjithsiji} ✉ 09:13, 28 നവംബർ 2018 (UTC)
- ഞാനെന്തോ തെറ്റായി ചെയ്തു എന്ന് ധ്വനിപ്പിച്ചിട്ട് (അങ്ങനെയാണ് എനിക്ക് തോന്നിയത്), അതെന്താണെന്ന് കണ്ടുപിടിക്കാൻ ചലഞ്ച് ചെയ്യുന്നത് ഒറ്റവാക്കിൽ പറഞ്ഞാൽ മര്യാദകേടാണ്. Ranjithsiji പറഞ്ഞതിൽ വല്ല വാസ്തവവും ഉണ്ടെങ്കിൽ ലിങ്കെങ്കിലും ഇടുക.--പ്രവീൺ:സംവാദം 08:41, 28 നവംബർ 2018 (UTC)
- ഒരു സംഗതിയിൽ, ഒരു സ്ഥാനത്ത്, ഒരാൾ മാത്രമായി ഇരിക്കുന്നത് ആ സംഗതിയുടെ പരാജയത്തിനു കാരണമാവുന്നു. ഇതല്ലേ അതിന്റെ അർത്ഥം? മലയാളം വിക്കിപീഡിയയുടെ ബ്യൂറോക്രാറ്റായി പ്രവീൺ മാത്രം ഇരിക്കുന്നത് വിക്കിയുടെ പരാജയകാരണം ആവുന്നു. ആ പരാജയം ഒഴിവാക്കാനാണ് ഞാൻ എന്നെ തന്നെ നാമനിർദ്ദേശം ചെയ്തത്. ഇതല്ലേ രൺജിത്ത് പറഞ്ഞതിന്റെ വ്യക്തവും ശുദ്ധവുമായ അർത്ഥം? അല്ലെങ്കിലും ഞാൻ മനസ്സിലാക്കിയത് ഇതുമാത്രമാണ്. -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 10:37, 28 നവംബർ 2018 (UTC)
- താങ്കൾ കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ വരുന്ന കുഴപ്പത്തിന് മറ്റുള്ളവർ എന്തുചെയ്യാനാവും ? ഞാനങ്ങനെയല്ല ഉദ്ദേശിച്ചത്. എന്തുകൊണ്ടാണ് നാമനിർദ്ദേശം സമർപ്പിച്ചത് എന്ന് നാമനിർദ്ദേശം സമർപ്പിച്ചതിന്റെ കൂടെ എഴുതിയിട്ടുണ്ട്. വീണ്ടും വായിക്കുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} ✉ 12:07, 28 നവംബർ 2018 (UTC)
- അവിടെ ഉപയോഗിച്ച പ്രയോഗം അവ്യക്തവും ക്രിപ്റ്റിക്കുമായതുകൊണ്ടാണ് വ്യക്തമാക്കാനുള്ള കുറിപ്പിട്ടത്. കൂടാതെ ഞാൻ എന്തോ പറഞ്ഞിട്ടുമുണ്ടെന്ന് പറയുന്നു. കാര്യങ്ങൾ തെറ്റായി മനസ്സിലാക്കാതിരിക്കലാണ് സംവാദങ്ങളുടെ ഉദ്ദേശം. പക്ഷേ എടുത്തുചോദിച്ചിട്ടും വിശദീകരണവും ഇല്ല, ഞാൻ പറഞ്ഞതെന്താണെന്ന് ലിങ്ക് പോലും തരുന്നുമില്ല. ശരിയാണ്, എനിക്ക് ടെലിപ്പതി വശമില്ലാത്തത് എങ്ങനെ മറ്റുള്ളവരുടെ കുറ്റമാകും?! :-)--പ്രവീൺ:സംവാദം 13:36, 28 നവംബർ 2018 (UTC)
- ശരി ഇനി ഈയൊരു പരാമർശത്തിൽ പിടിച്ച് വലിയൊരു സംവാദം വേണ്ട എന്ന് ഞാൻ വിചാരിക്കുന്നു. മുകളിൽ പരാമർശിച്ച മുഴുവൻ വിഷയങ്ങളും പിൻവലിക്കുന്നു. പ്രവീൺ യാതൊന്നും തന്നെ തെറ്റായി പ്രവർത്തിച്ചിട്ടില്ല എന്നാണ് എന്റെ വിശ്വാസം. Rajeshodayanchal എന്തോകാര്യം തെറ്റായി വ്യാഖ്യാനച്ചിട്ടുണ്ടാകാമെന്ന് ഞാൻ വിചാരിക്കുന്നു. അതുകൊണ്ട് ദയവായി ഇതിന്മേലുള്ള തുടർചർച്ചകൾ ഉപേക്ഷിക്കണമെന്നപേക്ഷിക്കുന്നു. -- രൺജിത്ത് സിജി {Ranjithsiji} ✉ 15:10, 28 നവംബർ 2018 (UTC)
- അവിടെ ഉപയോഗിച്ച പ്രയോഗം അവ്യക്തവും ക്രിപ്റ്റിക്കുമായതുകൊണ്ടാണ് വ്യക്തമാക്കാനുള്ള കുറിപ്പിട്ടത്. കൂടാതെ ഞാൻ എന്തോ പറഞ്ഞിട്ടുമുണ്ടെന്ന് പറയുന്നു. കാര്യങ്ങൾ തെറ്റായി മനസ്സിലാക്കാതിരിക്കലാണ് സംവാദങ്ങളുടെ ഉദ്ദേശം. പക്ഷേ എടുത്തുചോദിച്ചിട്ടും വിശദീകരണവും ഇല്ല, ഞാൻ പറഞ്ഞതെന്താണെന്ന് ലിങ്ക് പോലും തരുന്നുമില്ല. ശരിയാണ്, എനിക്ക് ടെലിപ്പതി വശമില്ലാത്തത് എങ്ങനെ മറ്റുള്ളവരുടെ കുറ്റമാകും?! :-)--പ്രവീൺ:സംവാദം 13:36, 28 നവംബർ 2018 (UTC)
- താങ്കൾ കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ വരുന്ന കുഴപ്പത്തിന് മറ്റുള്ളവർ എന്തുചെയ്യാനാവും ? ഞാനങ്ങനെയല്ല ഉദ്ദേശിച്ചത്. എന്തുകൊണ്ടാണ് നാമനിർദ്ദേശം സമർപ്പിച്ചത് എന്ന് നാമനിർദ്ദേശം സമർപ്പിച്ചതിന്റെ കൂടെ എഴുതിയിട്ടുണ്ട്. വീണ്ടും വായിക്കുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} ✉ 12:07, 28 നവംബർ 2018 (UTC)
- എന്തോ കാര്യമല്ല രൺജിത്തേ ,
ഏകസ്ഥാന പരാജയസാദ്ധ്യത എന്ന സംഗതി ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെയാണ് നാമനിർദ്ദേശം സമർപ്പിച്ചത്.ഈ വാക്യത്തെ എന്റെ വിവരം കൊണ്ടു മനസ്സിലാക്കിയതാണത്? ഇത് മലയാളത്തിൽ എങ്ങനെ മനസ്സിലാക്കും എന്നെവിടെയും, തുടർക്കഥകളിൽ പറഞ്ഞിട്ടുമില്ലല്ലോ. എന്റെ വ്യാഖ്യാനം തെറ്റാണെങ്കിൽ, ശരിയേതെന്നു പറയേണ്ടത് കടമയായി കാണുക. എല്ലാവർക്കും ഒരേ വിവരം ഉണ്ടാവില്ലല്ലോ! ഇനിയത് രഞ്ജിത്ത് വിശദീകരിക്കാനൊന്നും പോകുന്നില്ലെന്നറിയാം, അതുകൊണ്ടു വിശദീകരണമൊന്നും ആവശ്യപ്പെടുന്നില്ല - വിട്ടേക്ക് - Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 15:26, 28 നവംബർ 2018 (UTC)- ശരി ഇത് ഞാനുദ്ദേശിച്ച അർത്ഥമല്ല മറ്റുള്ളവർക്ക് തോന്നിയതെന്നുള്ളത് ഞാൻ മനസ്സിലാക്കുന്നു. അതിന് ഇനി എന്തുചെയ്യാമെന്ന് എനിക്കറിയുകയുമില്ല. ഭാവിയിൽ ഈ വിഷയത്തിൽ ഒരു ലേഖനം തുടങ്ങുമ്പോൾ എല്ലാവരുടെയും ശ്രദ്ധ അവിടേക്ക് ക്ഷണിക്കുന്നതാണ്. കുറച്ച് ക്ലിഷ്ടമായ മലയാളപ്രയോഗം നടത്താതെ ലളിതമലയാളം ഉപയോഗിക്കാൻ ശ്രദ്ധിക്കുന്നതാണ്.--രൺജിത്ത് സിജി {Ranjithsiji} ✉ 16:10, 28 നവംബർ 2018 (UTC)
- അതു മനസിലാകാൻ അത്ര ബുദ്ധിമുട്ടാണോ? :) ജീവൻ 02:34, 29 നവംബർ 2018 (UTC)
- അങ്ങനെയാണെന്നാണല്ലോ മറ്റുള്ളവർ മുകളിൽ പറഞ്ഞത്. അവർക്കു മനസ്സിലാകാത്തതിന് നമുക്കെന്തുചെയ്യാൻ കഴിയും. --രൺജിത്ത് സിജി {Ranjithsiji} ✉ 04:08, 29 നവംബർ 2018 (UTC)
- ശ്ശോ!! ഇതിനിയും വിട്ടില്ലേ!! സത്യായിട്ടും എനിക്ക് അത്രേ മനസ്സിലായിട്ടുള്ളൂ. മറ്റൊരർത്ഥം ഉണ്ടെങ്കിൽ അതൊന്ന് നീട്ടിയോ കുറുക്കിയോ പറയരുതോ? ഇവിടെതന്നെ വേണമെന്നില്ല, (പറയില്ലാന്നാണു കരുതുന്നതും) മറ്റെവിടെ ആയാലും മതി. അറിയാനുള്ളൊരു കൊതികൊണ്ടു തന്നെയാ ചോദിക്കുന്നത്. - Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 04:20, 29 നവംബർ 2018 (UTC)
- "ഒരു സംവിധാനത്തിലെ ഒരു ഭാഗത്തിന്റെ പ്രവർത്തനത്തിനുണ്ടാകുന്ന തടസ്സം മറ്റെല്ലാ ഭാഗങ്ങളെയും ബാധിക്കുന്നതിനേക്കാൾ നല്ലത് അത്തരം സാഹചര്യങ്ങളിൽ ആ ഭാഗത്തിന്റെ കടമകൾ ഏറ്റെടുക്കാൻ കഴിയുന്ന ഭാഗങ്ങൾ ആവശ്യത്തിലധികം ആണെങ്കിൽപ്പോലും ഉണ്ടായിരിക്കുന്നതാണ്." ജീവൻ 04:33, 29 നവംബർ 2018 (UTC)
- ഇതാണ് ഇതുതന്നെയാണ് ഞാനുദ്ദേശിച്ചത്. ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ അല്ലേ. ഇനി മനസ്സിലായില്ലെന്ന് പറയരുത്. ക്രീയാത്മക ഇടപെടൽ നടത്തിയതിന് ജീവന് പ്രത്യേകം നന്ദി പറയുന്നു.--രൺജിത്ത് സിജി {Ranjithsiji} ✉ 04:52, 29 നവംബർ 2018 (UTC)
- "ഒരു സംവിധാനത്തിലെ ഒരു ഭാഗത്തിന്റെ പ്രവർത്തനത്തിനുണ്ടാകുന്ന തടസ്സം മറ്റെല്ലാ ഭാഗങ്ങളെയും ബാധിക്കുന്നതിനേക്കാൾ നല്ലത് അത്തരം സാഹചര്യങ്ങളിൽ ആ ഭാഗത്തിന്റെ കടമകൾ ഏറ്റെടുക്കാൻ കഴിയുന്ന ഭാഗങ്ങൾ ആവശ്യത്തിലധികം ആണെങ്കിൽപ്പോലും ഉണ്ടായിരിക്കുന്നതാണ്." ജീവൻ 04:33, 29 നവംബർ 2018 (UTC)
- മനസ്സിലായി. ഞാനും പറഞ്ഞത് ഇത് തന്നെയാണ് :) ജീവൻ സാർ ഇവിടുത്തെ, അവിടുത്തെ, തടസം, സംവിധാനം, കടമകൾ, ഭാഗങ്ങൾ എന്നൊക്കെ വിശാലമായി പറഞ്ഞു; ഞാനത് സമയോചിതമായി, സന്ദർഭോചിതമായി ഓരോന്നിന്നും രഞ്ജിത്തിന്റെ പേര്, പ്രവീണിന്റെ പേര്, വിക്കിപീഡിയ, ബ്യൂറോക്രാറ്റ് എന്നൊക്കെയുള്ള അർത്ഥം കൊടുത്തു എന്നേ ഉള്ളൂ. തെറ്റ് എന്റേത് തന്നെയാണ്. ക്ഷമിക്കുക. -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 05:31, 29 നവംബർ 2018 (UTC)
- താങ്കൾ കൊടുത്ത വ്യാഖ്യാനത്തിനാണ് പ്രശ്നം അല്ലാതെ സിദ്ധാന്തത്തിനല്ല. പേരുകളും മറ്റും കൊടുത്ത സ്ഥലങ്ങളും അതിൽനിന്ന് ദ്യോതിപ്പിച്ച അർത്ഥവും മാറിപ്പോയി എന്നുപറയാം. കുറച്ചുകൂടി സൂക്ഷിച്ച് ചെയ്തിരുന്നെങ്കിൽ കാര്യങ്ങൾ ശരിയായേനെ --രൺജിത്ത് സിജി {Ranjithsiji} ✉ 10:40, 29 നവംബർ 2018 (UTC)
- ഉം, ഞാനത് തിരുത്തുന്നു. മലയാളം abcdയുടെ xyz ആയി മിസ്റ്റർ A മാത്രം ഇരിക്കുന്നത് abcdയുടെ പരാജയകാരണം ആവാൻ സാധ്യത. ആ പരാജയം ഒഴിവാക്കാനാണ് സിദ്ധാന്തപ്രകാരം, ഞാൻ എന്നെ തന്നെ നാമനിർദ്ദേശം ചെയ്തത് എന്നു pqr പറയുന്നു - ഇങ്ങനെയാക്കിയാൽ പ്രശ്നപരിഹാരം ആവുമെന്നു കരുതുന്നു. - Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 00:15, 30 നവംബർ 2018 (UTC)
- ആയിക്കോട്ടേ, പിന്നെ എന്ത് പ്രശ്നമാണ് താങ്കൾ ഇവിടെ പരിഹരിക്കാൻ ശ്രമിച്ചതെന്ന് മനസ്സിലായില്ല. ഇന്നലെയും ഇന്നും വിക്കിപീഡിയ അങ്ങനെതന്നെ. സൈറ്റ് ലഭ്യമല്ലെന്ന വാർത്തയൊന്നും കേട്ടില്ല. --രൺജിത്ത് സിജി {Ranjithsiji} ✉ 11:42, 30 നവംബർ 2018 (UTC)
വോട്ടെടുപ്പ്
അനുകൂലിക്കുന്നു --Malikaveedu (സംവാദം) 04:15, 22 നവംബർ 2018 (UTC)
അനുകൂലിക്കുന്നു--Meenakshi nandhini (സംവാദം) 09:57, 22 നവംബർ 2018 (UTC)
അനുകൂലിക്കുന്നു --Akhiljaxxn (സംവാദം) 10:05, 22 നവംബർ 2018 (UTC)
അനുകൂലിക്കുന്നു --ജിനോയ് ടോം ജേക്കബ് (സംവാദം) 16:42, 22 നവംബർ 2018 (UTC)
അനുകൂലിക്കുന്നു --Fotokannan (സംവാദം) 04:06, 23 നവംബർ 2018 (UTC)
അനുകൂലിക്കുന്നു --Adithyak1997 (സംവാദം) 05:15, 23 നവംബർ 2018 (UTC)
വോട്ട് അസാധു. ആവശ്യത്തിനു തിരുത്തലുകളില്ല.--റോജി പാലാ (സംവാദം) 08:51, 24 നവംബർ 2018 (UTC)അനുകൂലിക്കുന്നു--Sajithbhadra (സംവാദം) 11:17, 23 നവംബർ 2018 (UTC)
അനുകൂലിക്കുന്നു---അക്ബറലി{Akbarali} (സംവാദം) 18:08, 23 നവംബർ 2018 (UTC)
അനുകൂലിക്കുന്നു--Sreenandhini (സംവാദം) 10:00, 24 നവംബർ 2018 (UTC)
അനുകൂലിക്കുന്നു -- ശക്തമായി പിന്താങ്ങുന്നു Shagil Kannur (സംവാദം) 12:46, 24 നവംബർ 2018 (UTC)
എതിർക്കുന്നു -- തൽക്കാലം ഈ രംഗത്ത് ഒരാൾ മതിയെന്നു കരുതുന്നു. - Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 01:17, 25 നവംബർ 2018 (UTC)
അനുകൂലിക്കുന്നു--Shibukthankappan (സംവാദം) 17:23, 25 നവംബർ 2018 (UTC)
അനുകൂലിക്കുന്നു--skp valiyakunnu (സംവാദം) 02:13, 26 നവംബർ 2018 (UTC)
അനുകൂലിക്കുന്നു--അജിത്ത്.എം.എസ് (സംവാദം) 05:57, 26 നവംബർ 2018 (UTC)
അനുകൂലിക്കുന്നു- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 11:49, 26 നവംബർ 2018 (UTC)
നിഷ്പക്ഷം-Manjusha | മഞ്ജുഷ (സംവാദം) 14:53, 26 നവംബർ 2018 (UTC)
അനുകൂലിക്കുന്നു- --- Vijayan Rajapuram {വിജയൻ രാജപുരം} ✉ 15:57, 26 നവംബർ 2018 (UTC)
അനുകൂലിക്കുന്നു- ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 16:06, 26 നവംബർ 2018 (UTC)
അനുകൂലിക്കുന്നു--സായി കെ ഷണ്മുഖം (സംവാദം) 14:08, 27 നവംബർ 2018 (UTC)
ഫലപ്രഖ്യാപനം
Ranjithsiji-യെ ബ്യൂറോക്രാറ്റ് ആയി തിരഞ്ഞെടുത്തിരിക്കുന്നു. അഭിനന്ദനങ്ങൾ--പ്രവീൺ:സംവാദം 02:19, 29 നവംബർ 2018 (UTC)
കിരൺ ഗോപി
Kiran_Gopi (സംവാദം • സംഭാവനകൾ • സംഗ്രഹം • രേഖകൾ • തലക്കെട്ടുമാറ്റങ്ങൾ • തടയൽരേഖകൾ • ഇമെയിൽ • അവകാശപരിപാലനം)
മലയാളം വിക്കിപീഡിയയിൽ ആകെ ഒരു ബ്യൂറോക്രാറ്റാണ് നിലവിൽ ഉള്ളത്. അതുകൊണ്ട് അത്യാവശ്യ ഘട്ടങ്ങളിൽ സഹായത്തിനായി ഇദ്ദേഹത്തെ നിർദ്ദേശിക്കുന്നു.--റോജി പാലാ (സംവാദം) 05:47, 28 ഏപ്രിൽ 2021 (UTC)
വോട്ടെടുപ്പ്
അനുകൂലിക്കുന്നു -- Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 06:59, 28 ഏപ്രിൽ 2021 (UTC)
അനുകൂലിക്കുന്നു --Vijayan Rajapuram {വിജയൻ രാജപുരം} ✉ 07:04, 28 ഏപ്രിൽ 2021 (UTC)
അനുകൂലിക്കുന്നു --tony Nirappathu
അനുകൂലിക്കുന്നു--Meenakshi nandhini (സംവാദം) 07:20, 28 ഏപ്രിൽ 2021 (UTC)
അനുകൂലിക്കുന്നു--സുഗീഷ് (സംവാദം) 07:45, 28 ഏപ്രിൽ 2021 (UTC)
അനുകൂലിക്കുന്നു --Ajeeshkumar4u (സംവാദം) 07:48, 28 ഏപ്രിൽ 2021 (UTC)
അനുകൂലിക്കുന്നു --Malikaveedu (സംവാദം) 08:07, 28 ഏപ്രിൽ 2021 (UTC)
അനുകൂലിക്കുന്നു --Adithyak1997 (സംവാദം) 09:51, 28 ഏപ്രിൽ 2021 (UTC)
അനുകൂലിക്കുന്നു -- ചെങ്കുട്ടുവൻ (സംവാദം) 13:02, 28 ഏപ്രിൽ 2021 (UTC)
അനുകൂലിക്കുന്നു--Vinayaraj (സംവാദം) 13:06, 28 ഏപ്രിൽ 2021 (UTC)
അനുകൂലിക്കുന്നു--രൺജിത്ത് സിജി {Ranjithsiji} ✉ 15:56, 28 ഏപ്രിൽ 2021 (UTC)
അനുകൂലിക്കുന്നു -- TheWikiholic (സംവാദം) 18:43, 28 ഏപ്രിൽ 2021 (UTC)
അനുകൂലിക്കുന്നു--Irshadpp (സംവാദം) 19:29, 28 ഏപ്രിൽ 2021 (UTC)
അനുകൂലിക്കുന്നു--ജേക്കബ് (സംവാദം) 17:06, 29 ഏപ്രിൽ 2021 (UTC)
അനുകൂലിക്കുന്നു--❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 20:11, 29 ഏപ്രിൽ 2021 (UTC)
അനുകൂലിക്കുന്നു--User:Sachin12345633
അനുകൂലിക്കുന്നു-- എബി ജോൻ വൻനിലം സംവാദത്താൾ 17:13, 30 ഏപ്രിൽ 2021 (UTC)
അനുകൂലിക്കുന്നു----ദിനേശ് വെള്ളക്കാട്ട്:സംവാദം 08:53, 1 മേയ് 2021 (UTC)
അനുകൂലിക്കുന്നു--ഷാജി അരിക്കാട് (സംവാദം) 05:54, 3 മേയ് 2021 (UTC)
അനുകൂലിക്കുന്നു--ഷാജി (സംവാദം) 13:14, 4 മേയ് 2021 (UTC)
അനുകൂലിക്കുന്നു--- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 19:47, 4 മേയ് 2021 (UTC)
അനുകൂലിക്കുന്നു--കണ്ണൻഷൺമുഖം (സംവാദം) 10:12, 7 മേയ് 2021 (UTC)
അനുകൂലിക്കുന്നു--Sreenandhini (സംവാദം) 06:53, 9 മേയ് 2021 (UTC)
അനുകൂലിക്കുന്നു--അജയ് (സംവാദം) 16:02, 10 മേയ് 2021 (UTC)
അനുകൂലിക്കുന്നു--ഷിനാസ്
വോട്ടെടുപ്പ് അവസാനിച്ചിരിക്കുന്നു. കിരൺഗോപിയെ ബ്യൂറോക്രാറ്റായി തെരഞ്ഞെടുത്തിരിക്കുന്നു. അഭിനന്ദനങ്ങൾ --രൺജിത്ത് സിജി {Ranjithsiji} ✉ 13:58, 12 മേയ് 2021 (UTC)
എല്ലാവർക്കും നന്ദി. --KG (കിരൺ) 14:54, 12 മേയ് 2021 (UTC)