ഉപയോക്താവ്:Shibukthankappan
ദൃശ്യരൂപം
Shibukthankappan | |
---|---|
ജനനം | ഷിബു കെ. തങ്കപ്പൻ |
ദേശീയത | ഭാരതീയൻ |
വിദ്യാഭ്യാസം | ബിയോടെക്നോളജിയിൽ ബിരുദാനന്തരബിരുദം |
അറിയപ്പെടുന്നത് | പ്രത്യേകിച്ച് ഒന്നിലുമില്ല |
|
താരകം
[തിരുത്തുക]വനിതാദിന പുരസ്കാരം 2020 | ||
2020 ഫെബ്രുവരി 1 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2020ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --Meenakshi nandhini (സംവാദം) 06:49, 11 ഏപ്രിൽ 2020 (UTC) |
വനിതാദിന പുരസ്കാരം 2019 | ||
2019 ഫെബ്രുവരി 10 മുതൽ മാർച്ച് 31 വരെ നടന്ന വിക്കി ലൗസ് വിമെൻ 2019ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 03:14, 1 ഏപ്രിൽ 2019 (UTC) |
പ്രോജക്റ്റ് ടൈഗർ എഡിറ്റത്തോൺ 2018ലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ!
[തിരുത്തുക]വിക്കിപ്പുലി താരകം - 2018 | ||
പ്രോജക്റ്റ് ടൈഗർ ലേഖനനിർമ്മാണയജ്ഞം 2018നു വേണ്ടി മികച്ച ലേഖനങ്ങൾ സൃഷ്ടിച്ച് മലയാളം വിക്കിപീഡിയയെ കൂടുതൽ സമ്പന്നമാക്കിയതിനു് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
|
വനിതാദിന പുരസ്കാരം 2018 | ||
2018 മാർച്ച് 1 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സ്നേഹപൂർവ്വം സമ്മാനിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 02:31, 5 ഏപ്രിൽ 2018 (UTC)
|
ആയിരം വിക്കി ദീപങ്ങൾ താരകം 2018 | ||
2017 ഡിസംബർ 1 മുതൽ 2018 ജനുവരി 31 വരെ നടന്ന ആയിരം വിക്കിദീപങ്ങൾ പദ്ധതിയിൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.
125 ലേഖനങ്ങൾ സംഭാവന ചെയ്തതിനു നന്ദി. മികച്ച രീതിയിൽ ലേഖനങ്ങൾ എഴുതിയതിനും
എന്റ്റേയും ചെറിയൊരു കൈയ്യൊപ്പ് ..! :--Kaitha Poo Manam (സംവാദം) 06:05, 1 ഫെബ്രുവരി 2018 (UTC) |