തുടക്കത്തിൽ തന്നെ മികച്ച രീതിയിലുള്ള തിരുത്തലുകൾ നടത്തുന്ന താങ്കൾക്ക് ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു സസ്നേഹം--കിരൺഗോപി 06:04, 10 ഓഗസ്റ്റ് 2011 (UTC)
എന്റെയും ഒപ്പ്. ആശംസകളോടെ --മനോജ് .കെ 07:01, 10 ഓഗസ്റ്റ് 2011 (UTC)
എന്റെയും ഒപ്പ്--റോജി പാലാ 07:03, 10 ഓഗസ്റ്റ് 2011 (UTC)
എന്റെയും ഒപ്പ്. --Fotokannan 14:45, 15 ഓഗസ്റ്റ് 2011 (UTC)
ഞാനും ഒപ്പിടുന്നു. ആശംസകൾ --Netha Hussain 15:00, 20 ഓഗസ്റ്റ് 2011 (UTC)
20,000 ലേഖനങ്ങൾ
മലയാളം വിക്കിപീഡിയയിൽ 20,000 ലേഖനങ്ങൾ തികയ്ക്കുവാൻ അക്ഷീണം പ്രയത്നിച്ചതിനു് ഈ താരകം സ്നേഹപൂർവ്വം സമ്മാനിക്കുന്നു --അനൂപ് | Anoop 14:22, 6 സെപ്റ്റംബർ 2011 (UTC)