ഉപയോക്താവ്:Mathew2006
Jump to navigation
Jump to search
| ||
| ||
| ||
| ||
| ||
| ||
|
പേര്[തിരുത്തുക]
മാത്യു റ്റി കെ
സ്ഥലം[തിരുത്തുക]
തൊടുപുഴ, ഇടുക്കി, കേരളം. ഇപ്പോള്‍ ന്യു ഡല്‍ഹിയിലാണ്.
വിക്കിപീഡിയയില്‍ അംഗത്വം[തിരുത്തുക]
2006 ഒക്ടോബര്‍ 13-നു മലയാളം വിക്കിപീഡിയയില്‍ ആദ്യ തിരുത്തല്‍ നടത്തി.
വിക്കിപീഡിയയില്‍ പുതിയ ലേഖനങ്ങള്‍ തുടങ്ങാനും വിവര്‍ത്തനം നടത്താനും താത്പര്യമുണ്ട്.
വിക്കിപീഡിയയില്‍ അംഗമായതിനു ശേഷം ലേഖനങ്ങള്‍, തിരുത്തലുകള്‍, വിവര്‍ത്തനങ്ങള്‍ എന്നിവ ചെയ്യുന്നു.
Mathew | മഴത്തുള്ളി 07:19, 25 ഒക്ടോബര്‍ 2006 (UTC)
നക്ഷത്രങ്ങള്‍[തിരുത്തുക]
![]() |
ഇന്ദ്രനീല നക്ഷത്രം | |
ഡെല്‍ഹിയിലെ ഗതാഗതം എന്ന മികച്ച ഒരു ലേഖനം മലയാളം വിക്കിപീഡിയയ്ക്ക് നല്‍കിയ മാത്യവിനു ഈ ഇന്ദ്രനീല നക്ഷത്രം സമ്മാനിക്കുന്നത്--Anoopan| അനൂപന്‍ 10:00, 11 ഒക്ടോബര്‍ 2008 (UTC)
|
ഞാന്‍ ക്ലിക്കിയ ചില പടങ്ങള്‍[തിരുത്തുക]
മൊബൈലില്‍ ക്ലിക്കിയപ്പോള്‍ കിട്ടിയ ചില ചിത്രങ്ങള്‍ കിടക്കട്ടെ ഇവിടെ.
- നിരനിരയായി നില്ക്കുന്ന വാഴകള്‍.jpg
ഒരു വാഴത്തോട്ടം
- കടലാസുപുഷ്പങ്ങള്‍.jpg
കടലാസുപുഷ്പത്തിന്റെ ക്ലോസപ്പ്
- വാഴത്തോട്ടങ്ങള്‍ക്കും തെങ്ങുകള്‍ക്കും മുകളില്‍ ചക്രവാളം.jpg
വാഴകളും തെങ്ങുകളും
- ഒരു ഞെട്ടില്‍ രണ്ടു ചക്ക.jpg
ചക്ക
- പച്ച മാങ്ങകള്‍.jpg
പച്ച മാങ്ങകള്‍
- പൂക്കള്‍.jpg
പൂക്കള്‍
- പുല്‍ച്ചെടികള്‍.jpg
പുല്‍ച്ചെടികള്‍
- ചാമ്പക്കകള്‍.jpg
ചാമ്പക്ക
- ആട്ടിന്‍ കുട്ടികള്‍.jpg
രണ്ട് ആട്ടിന്‍ കുട്ടികള്‍
തുടക്കമിട്ട ലേഖനങ്ങള്‍
|