ഉപയോക്താവിന്റെ സംവാദം:Ovmanjusha

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Ovmanjusha !,

You have new messages
നമസ്കാരം, Ovmanjusha. താങ്കൾക്ക് സംവാദം:മംഗലംകളി എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

അവലംബം[തിരുത്തുക]

ലേഖനങ്ങൾ ഒരവലംബവുമില്ലാതെ നിറുത്തരുതേ... എന്തെങ്കിലും അവലംബം കൊടുക്കൂ :) --Adv.tksujith (സംവാദം) 14:32, 16 നവംബർ 2013 (UTC)

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version

Wikisangamolsavam-logo-2013.png

നമസ്കാരം! Ovmanjusha

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 17:46, 16 നവംബർ 2013 (UTC)

Rio Olympics Edit-a-thon[തിരുത്തുക]

Dear Friends & Wikipedians, Celebrate the world's biggest sporting festival on Wikipedia. The Rio Olympics Edit-a-thon aims to pay tribute to Indian athletes and sportsperson who represent India at Olympics. Please find more details here. The Athlete who represent their country at Olympics, often fail to attain their due recognition. They bring glory to the nation. Let's write articles on them, as a mark of tribute.

For every 20 articles created collectively, a tree will be planted. Similarly, when an editor completes 20 articles, a book will be awarded to him/her. Check the main page for more details. Thank you. Abhinav619 (sent using MediaWiki message delivery (സംവാദം) 16:54, 16 ഓഗസ്റ്റ് 2016 (UTC), subscribe/unsubscribe)

ഉള്ളടക്ക പരിഭാഷ[തിരുത്തുക]

ഇതു കണ്ടു നോക്കൂ: https://upload.wikimedia.org/wikipedia/commons/c/c4/CXLinkTool_Demo.gif . സഹായിച്ചേക്കും. :)--Jameela P. (സംവാദം) 16:29, 17 ഓഗസ്റ്റ് 2016 (UTC)

പ്രെറ്റി യു.ആർ.എൽ[തിരുത്തുക]

വിക്കിപീഡിയ തിരുത്തൽ ആസ്വദിക്കുന്നതിൽ സന്തോഷം. പ്രെറ്റി യു.ആർ.എൽ. ഏത് ലേഖനത്തിന്റെ ആദ്യം - ഇൻഫോ ബോക്സിനും മുൻപ് തന്നെ ചേർക്കുന്നതാണ് നല്ലത്. --Adv.tksujith (സംവാദം) 19:00, 17 ഓഗസ്റ്റ് 2016 (UTC)

അതിഥി_അശോക്[തിരുത്തുക]

അതിഥി_അശോക് നോക്കുക പരമാവധി ഇംഗ്ളീഷ് തലക്കെട്ടുകൾ ഒഴിവാക്കുമല്ലോ--രൺജിത്ത് സിജി {Ranjithsiji} 14:28, 20 ഓഗസ്റ്റ് 2016 (UTC)

മാറ്റിയിട്ടുണ്ട്. ഇനി എഴുതുമ്പോൾ ശ്രദ്ധിക്കാം.

ലളിത ബാബർ പർവീൺ റാണ സന്ദീപ് കുമാർ[തിരുത്തുക]

ദയവായി തുടങ്ങി വെക്കുന്ന ലേഖനങ്ങൾക്ക് അവലംബങ്ങൾ നല്കാൻ ശ്രദ്ധിക്കുക . താങ്കളുടെ സേവനങ്ങൾക്ക് നന്ദി - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 10:59, 28 ഓഗസ്റ്റ് 2016 (UTC)

സ്വതേറോന്തുചുറ്റാൻ[തിരുത്തുക]

സ്വതേ റോന്തുചുറ്റാനുള്ള അധികാരത്തിന് താങ്കളുടെ പേര് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. WP:PERM/A നോക്കുക--രൺജിത്ത് സിജി {Ranjithsiji} 06:52, 14 ഒക്ടോബർ 2016 (UTC)

ശ്രദ്ധിക്കാം -Manjusha | മഞ്ജുഷ (സംവാദം) 06:00, 15 ഒക്ടോബർ 2016 (UTC)

മംഗൽപ്പാടിയല്ലെ?[തിരുത്തുക]

കാസറഗോഡ് ജില്ലയിലെ പേരുകൾ സാധാരണ മലയാളം പേരുകളിൽനിന്നും വ്യത്യസ്തമാണ്. അവിടത്തെ സ്ഥലത്തിന്റെ പേരുകൾ ചേർക്കുമ്പോൾ ആധികാരികമായ പേരുകൾ ചേർക്കാൻ ശ്രദ്ധിക്കുക. ഇതുപോലെ അവിടത്തെ പഞ്ചായത്തിന്റെ വെബ്സൈറ്റോ അവിടത്തെ ഏതെങ്കിലും പത്രത്തിന്റെ പേജോ നോക്കി ശരിയായി തലക്കെട്ടു കൊടുക്കുമല്ലൊ? പത്രങ്ങൾ: ഉത്തരദേശം [1], കാരവൽ[2], Ramjchandran (സംവാദം) 19:03, 29 ഒക്ടോബർ 2016 (UTC) ഇനി എഴുതുമ്പോൾ ശ്രദ്ധിക്കാം -Manjusha | മഞ്ജുഷ (സംവാദം)

മലപ്പുറം ജില്ലയിലെ ഗ്രാമങ്ങളെ പറ്റിയുള്ള പുതിയ താളുകൾ[തിരുത്തുക]

എന്റെ ഗ്രാമം 2016 എന്ന പദ്ധതിയിൽ താങ്കൾ ധാരാളം ലേഖനങ്ങൾ ചേർത്തതിനു അഭിനന്ദനങൾ. എന്നാൽ മലപ്പുറം ജില്ലയിലെ ഇംഗ്ലീഷ് വിക്കി പേജുകൾ തർജമ ചെയ്തു മലയാളത്തിൽ പേജ് ചേർത്തപ്പോൾ ഇംഗ്ലീഷ് വിക്കിയിലെ തെറ്റുകൾ അതേപടി ആവർത്തിച്ചിരിക്കുന്നു. താങ്കൾ നിർമിച്ച വെള്ളയൂർ: https://ml.wikipedia.org/wiki/%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%AF%E0%B5%82%E0%B5%BC പുള്ളിപാടം: https://ml.wikipedia.org/wiki/പുള്ളിപാടം ചെമ്പ്രശ്ശേരി: https://ml.wikipedia.org/wiki/%E0%B4%9A%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%8D%E0%B4%B6%E0%B5%87%E0%B4%B0%E0%B4%BF എന്നീ പേജുകളിലെ സംസ്കാരം, ഗതാഗതം എന്നീ ഉപവിഭാഗങ്ങളിലെ content എല്ലാം ഒന്നു തന്നെയാണ്. ഇംഗ്ലീഷ് വിക്കിയിൽ ഈ പേജുകളിലേക്ക് മേൽപ്പറഞ്ഞ വിവരങ്ങൾ reference ആയി നൽകിയിട്ടുള്ള website-ൽ നിന്നും copy/paste ചെയ്തതാണ്. ഇപ്പോൾ ആ website തന്നെ നിലവിൽ ഇല്ല. എല്ലാ പേജുകളിലും ഒരേ വിവരങ്ങൾ (ഗതാഗതം അടക്കം) നൽകുമ്പോൾ നമ്മുടെ പ്രയത്നം വിഫലമാവുകയല്ലേ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ? നന്മകൾ നേരുന്നു. --Baluperoth (സംവാദം) 20:23, 7 ജനുവരി 2017 (UTC)

മലപ്പുറം ജില്ലയിലെ കാര്യങ്ങളെ കുറിച്ച് വ്യക്തമായി അറിയില്ല. ഇംഗ്ലീഷ് വിക്കിയിൽ നോക്കിയാണ് അറിയാത്ത ലേഖനങ്ങൾ മലയാളത്തിലേക്ക് മാറ്റം വരുത്തിയിരുന്നത്.റഫറൻസ് ആയി ഇംഗ്ലീഷ് വിക്കിപ്പീഡിയയെ കണ്ടതല്ല. അതിലെ റഫറൻസ് എങ്കിലും ശരിയായിരിക്കും എന്നു കരുതിയത് കൊണ്ട് ചെയ്തതാണ്. ഇനി ശ്രദ്ധിച്ചോളാം. Manjusha | മഞ്ജുഷ (സംവാദം) 17:46, 8 ജനുവരി 2017 (UTC)

വിക്കിപീഡിയ അപേക്ഷകർ[തിരുത്തുക]

ശ്രീമതി മഞ്ജുഷ, താങ്കൾക്കു പിന്തുണ രേഖപ്പെടുത്തുവാൻ സാധിക്കുന്നില്ല. താങ്കൾ നല്കിയ ലിങ്ക് വർക്ക് ചെയ്യുന്നില്ല. "bad title" എന്നാണു കാണിക്കുന്നത്. അതൊന്ന് ശരിയാക്കൂ. മാളികവീട് (സംവാദം) 04:49, 15 ഫെബ്രുവരി 2018 (UTC)

പ്രിയ മാളികവീട്, ചെറിയൊരു തെറ്റുപറ്റിയതായിരുന്നു. മാറ്റിയിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ... Manjusha | മഞ്ജുഷ (സംവാദം) 05:49, 15 ഫെബ്രുവരി 2018 (UTC)

ശ്രദ്ധിച്ചു. പിന്തുണ രേഖപ്പടുത്തിയിട്ടുണ്ട്. മാളികവീട് (സംവാദം) 06:06, 15 ഫെബ്രുവരി 2018 (UTC)

നന്ദിയുണ്ട് പ്രിയ മാളികവീട് float - Manjusha | മഞ്ജുഷ (സംവാദം) 09:10, 15 ഫെബ്രുവരി 2018 (UTC)