ഉപയോക്താവ്:Aby john vannilam
ദൃശ്യരൂപം
|
എബി ജോൺ വൻനിലം
എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്തുനിന്നു പ്രസിദ്ധീകരിക്കുന്ന മാവേലി രാജ്യം (വാർഷിക പത്രം),രാജ്യകാര്യം (ത്രൈ മാസികാപത്രം)എന്നിവയുടെ പത്രാധിപർ.
മലയാളം വിക്കിപീഡിയയിൽ അംഗത്വം എടുത്തതു് 20:29, 2006 ജൂലൈ 22-നു്
ഇന്ന്: 9 സെപ്റ്റംബർ 2024
നക്ഷത്രപുരസ്കാരം | ||
വ്യത്യസ്തമായ വീക്ഷണങ്ങൾ മലയാളം വിക്കിക്കു നൽകുന്ന താങ്കൾക്കൊരു എളിയ ഉപഹാരം. കൂടുതൽ സംഭാവനകൾ അത്യധികമായി പ്രതീക്ഷിച്ചുകൊള്ളുന്നു. --ജേക്കബ് 16:38, 14 സെപ്റ്റംബർ 2007 (UTC) |
Aby യ്ക്ക് ഒരു നക്ഷത്രം | ||
മലയാളവ്യാകരണത്തെക്കുറിച്ച് എഴുതുന്ന ലേഖനങ്ങൾക്ക് എനിയ്ക്ക് കിട്ടിയ ഈ പുരസ്കാരം കൂടുതൽ ലേഖനങ്ങളെഴുതാൻ താങ്കൾക്ക് പ്രചോദനമാകുമെന്ന് കരുതട്ടെ.. സ്നേഹത്തോടെ ഈ നക്ഷത്രം സമർപ്പിക്കുന്നത്--സുഗീഷ് 06:52, 9 ഒക്ടോബർ 2007 (UTC) |
വിക്കിപീഡിയ:ചിത്രങ്ങളുടെ പകർപ്പവകാശ അനുബന്ധങ്ങൾ/എല്ലാം
വിക്കിപീഡിയ:ചിത്രങ്ങളുടെ പകർപ്പവകാശ അനുബന്ധങ്ങൾ/സ്വതന്ത്ര അനുമതിപത്രങ്ങൾ