ഉപയോക്താവ്:Psdeepesh

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചാലക്കുടിക്കു കിഴക്ക് പൂലാനി ആണു സ്വദേശം. ഇപ്പോൾ കുവൈറ്റിലെ ഒരു സ്വകാര്യ ഭൂവിവരവ്യവസ്ഥ സ്ഥാപനത്തിൽ ഭൂമാപകൻ എന്ന തൊഴിൽ ചെയ്യുന്നു. മിക്കാറും ദിവസങ്ങളിൽ സംഭാവനകൾ ചെയ്യാറില്ലെങ്കിലും വിക്കിപീഡിയ സന്ദർശിക്കാറുണ്ട്.

താരകം[തിരുത്തുക]

Exceptional newcomer.jpg നവാഗത നക്ഷത്രപുരസ്കാരം
മികച്ച നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു സസ്നേഹം. --കിരൺ ഗോപി 19:26, 2 ഓഗസ്റ്റ് 2011 (UTC)
ഒപ്പ്--റോജി പാലാ 19:37, 2 ഓഗസ്റ്റ് 2011 (UTC)
ഞാനും ഒപ്പുന്നു. സസ്നേഹം,--സുഗീഷ് 20:05, 2 ഓഗസ്റ്റ് 2011 (UTC)Kadakali painting.jpg

പ്രവാസിയെങ്കിലും ഇദ്ദേഹത്തിന്റെ മനസ്സ് കേരളത്തിലാണ്.

Wikipedia-logo.png
വിക്കിപീഡിയരിൽ ഒരാളായതിൽ ഇദ്ദേഹം അഭിമാനിക്കുന്നു.
100px-കേരളം-അപൂവി.png ഈ ഉപയോക്താവിന്റെ സ്വദേശം തൃശ്ശൂർ ജില്ലയാണ്‌ .


Noia 64 apps karm.png ഈ ഉപയോക്താവ് മലയാളം വിക്കിപീഡിയയിൽ
14 വർഷം, 4 മാസം  12 ദിവസം ആയി പ്രവർത്തിക്കുന്നു."https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Psdeepesh&oldid=1828894" എന്ന താളിൽനിന്ന് ശേഖരിച്ചത്