ഉപയോക്താവ്:Kevinsooryan

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നക്ഷത്ര ബഹുമതി[തിരുത്തുക]

വിക്കിപ്പീഡിയയിലെ ലേഖനങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണികൾ കൊണ്ട് ഒട്ടേറെ ലേഖനങ്ങളെ ഒറ്റപ്പെട്ട ദ്വീപുകളായി വിടാതെ ഒരു പൊൻചങ്ങലയിലെ കണ്ണികളാക്കിയ താങ്കൾക്ക് എന്റെ വക നക്ഷത്ര ബഹുമതി സമ്മാനിക്കുന്നു. മലയാളിയുടെ വിജ്ഞാന മണ്ഡലത്തെ ഇനിയും പുഷ്ടിപ്പെടുത്താൻ ഇത് ഒരു പ്രചോദനമാവട്ടെ. Simynazareth 12:12, 19 ഓഗസ്റ്റ്‌ 2006 (UTC)simynazareth
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Kevinsooryan&oldid=1605532" എന്ന താളിൽനിന്ന് ശേഖരിച്ചത്